ഇന്ത്യൻ നഗരങ്ങളും സംസ്ഥാനങ്ങളും.


#LGS special
ഇന്ത്യൻ നഗരങ്ങളും സംസ്ഥാനങ്ങളും

1ഇന്ത്യയുടെ തലസ്ഥാന നഗരം❓
✔ഡൽഹി 

2 ഇന്ത്യൻ നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നത്❓
✔ഭോപ്പാൽ

3 ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക മേജർ തുറമുഖം❓
✔പോർട്ട് ബ്ലെയർ
(ആൻഡമാൻ നിക്കോബാർ)

4 ഉത്തരാഖണ്ഡിൽ എവിടെയാണ് കുംഭമേള നടക്കുന്നത് ❓
✔ഹരിദ്വാർ

5 കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്ന ഗുജറാത്തിലെ സ്ഥലം❓
✔അലാങ്

6 ഇന്ത്യയിലെ ആദ്യത്തെ സിനിമ മ്യൂസിയം എവിടെ സ്ഥിതി ചെയ്യുന്നു❓
✔മുംബൈ

7 ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ❓
✔ആസാം

8 ഇന്ത്യയിലെ പ്രധാന സ്റ്റേഡിയം ആയ ബ്രാബോൺ.സ്ഥിതിചെയ്യുന്നതെവിടെ❓
✔മുംബൈ

9 ഇന്ത്യയിലെ പ്രാചീന നഗരമായ മത്സ്യദേശം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്❓
✔രാജസ്ഥാൻ

10 ഇന്ത്യയിലെ പ്രധാന മലനിര ആയ കച്ചാർ ഹിൽസ് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു❓
✔ആസാം

11 ഹംപി ഏത് നദീതീരത്ത് സ്ഥിതി ചെയ്യുന്നു❓
,✔തുങ്കഭദ്ര

12 പാരി ദ്വീപ് തുറമുഖം ഏത് സംസ്ഥാനത്താണ്❓
✔ഒഡിഷ

13 ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം❓
✔കേരളം

14 നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്❓
✔ഉത്തരാഖണ്ഡ്

15 പ്രാചീനകാലത്ത് ബീഹാർ സംസ്ഥാനം അറിയപ്പെട്ടിരുന്നത്.❓
✔മഗധ

16 സെൻട്രൽ പൊട്ടറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു❓
✔ഷിംല

17 ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം❓
✔കർണാടക

18 കാൺപൂരിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ പ്രധാന സ്റ്റേഡിയം❓
✔ഗ്രീൻ പാർക്ക്

19 ആസാം ഇന്ത്യ പ്രാചീനകാലത്തെ നാമം❓
✔കാമരൂപ

20 ബംഗാളിൽ സ്ഥിതിചെയ്യുന്ന പ്രധാന മലനിരകൾ❓
✔ടൈഗർ ഹിൽസ്
🔚🔚🔚🔚🔚🔚🔚🔚🔚🔚

Post a comment

0 Comments