നീതി ആയോഗ്

നീതി ആയോഗ് 

• ആസൂത്രണത്തിന് വേണ്ടി ആസൂത്രണ കമ്മീഷന് പകരമായി നിലവിൽ വന്ന സംവിധാനമാണ് നീതി ആയോഗ്.

 • NITI Aayog – National Institute for Transforming India

 • 2015 ജനുവരി 1 നാണ് നീതി ആയോഗ് ഔത്യോത്തികമായി നിലവിൽ വരുന്നത് 

• പ്രധാന മന്ത്രിയാണ് നീതി ആയോഗിന്റെ . 

• നീതി ആയോഗിന്റെ പ്രഥമ അധ്യക്ഷനും നിലവിലെ അധ്യക്ഷനും നരേന്ദ്ര മോദി ആണ്.

 • നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പനഗരിയ 

• നീതി ആയോഗിന്റെ നിലവിലെ ഉപാധ്യക്ഷൻ - ഡോ. രാജീവ് കുമാർ

 • നീതി ആയോഗിന്റെ പ്രഥമ സി. ഇ. ഓ സിന്ദുശ്രീ ഖുള്ളർ 

• നീതി ആയോഗിന്റെ നിലവിലെ സി. ഇ. ഓ – അമിതാബ് കന്ത് .

Post a Comment

0 Comments