1️ശബ്ദം- Basic note psc


1️⃣ശബ്ദം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം? 
a.ദ്രാവകം 
b. വാതകം 
c. ഖരം 🌐🅰️

2️⃣20Hz ൽ കുറവുള്ള ശബ്ദം 
a. അൽട്രാ സോണിക്‌  
b. ഇൻഫ്രാ സോണിക്‌ 🌐🅰️
c. സബ് സോണിക്‌

3️⃣2000Hz ൽ കൂടുതലുള്ള ശബ്ദം? 
a. അൾട്രാ സോണിക്‌ 🌐🅰️  
b. ഇൻഫ്ര സോണിക്‌ 
c. സബ് സോണിക്‌

4️⃣ശബ്ദത്തെക്കാൾ രണ്ടിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്? 
a.സൂപ്പർ  സോണിക് 🌐🅰️  
b. ഹൈപ്പർ  സോണിക്‌ 
c. സബ് സോണിക്‌

5️⃣ചന്ദ്രനിൽ ശബ്ദം കേൾക്കാത്തതിന്ന് കാരണം? 
a. വായുവിന്റെ സാനിധ്യം 
b.  വായുവിന്റെ അസാന്നിധ്യം 🌐🅰️

6️⃣ശബ്ദ പ്രവേഗം ഏറ്റവും കുറഞ്ഞ മാധ്യമം? 
a. വായു 🌐🅰️  
b. ജലം   
c. ഇരുമ്പ്

7️⃣ഒരു മാക് നമ്പർ?
a. 340m/s 🌐🅰️
b. 350m/s  
c.360m/s

8️⃣ശബ്ദത്തെക്കാൾ അഞ്ചിരട്ടി വേഗതയെ സൂചിപ്പിക്കുന്നത്? 
a.സൂപ്പർ  സോണിക്  
b. ഹൈപ്പർ  സോണിക്‌ 🌐🅰️
c. സബ് സോണിക്‌

9️⃣ശബ്ദത്തിന്റെ തീവ്രതയുടെ യൂണിറ്റ് 
a. ഡെസിബെൽ 🌐🅰️
b. ഹെർട്സ്

🔟ശബ്ദ തീവ്രത അളക്കുന്ന ഉപകരണം? 
a. സ്റ്റെതസ്‌കോപ്പ് 
b. മെഗാഫോൺ 
c. ഓഡിയോ മീറ്റർ 🌐🅰️

1️⃣1️⃣വായു, ഇരുമ്പ്, ജലം  എന്നീ മാധ്യമങ്ങളെ ശബ്ദത്തിന്റെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക 
a. വായു, ജലം, ഇരുമ്പ് 🌐🅰️
b. വായു, ഇരുമ്പ്, ജലം 
c. ജലം, വായു, ഇരുമ്പ്

1️⃣2️⃣ഒരേ ആറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറും ഉള്ള ആറ്റങ്ങളാണ്..? 
a. ഐസോടോണുകൾ  
b. ഐസോബാറുകൾ 
c. ഐസോടോപ്പുകൾ 🌐🅰️

1️⃣3️⃣ഒരേ തന്മാത്ര വാക്യവും  വ്യത്യസ്ത ഘടന വാക്യവും  ഉള്ള സംയുക്തങ്ങൾ ..? 
a. ഐസോടോണുകൾ  
b. ഐസോമറുകൾ 🌐🅰️
c. ഐസോടോപ്പുകൾ

1️⃣4️⃣ഐസോടോപ് കണ്ടെത്തിയത്  ആര്? 
a. ഫ്രഡറിക്‌ സോഡി 🌐🅰️
b. അലക്‌സാണ്ടർ വോൾട്ട

1️⃣5️⃣ഏറ്റവും ലഘുവായ ഐസോടോപ് 
a. പ്രോടീയം
b. ട്രിഷിയം 
c. ഡ്യൂട്ടീരിയം 🌐🅰️

1️⃣6️⃣ഒരേ മാസ്  നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളാണ്..? 
a. ഐസോടോണുകൾ  
b. ഐസോബാറുകൾ 🌐🅰️
c. ഐസോടോപ്പുകൾ

1️⃣7️⃣കാൻസറിന്റെ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോടോപ്? 
a. കൊബാൾട് 60 🌐🅰️
b. കാർബൺ14
c. അയടിൻ 131

1️⃣8️⃣തൈറോയ്ഡ് സംബന്ധമായ  ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോടോപ്? 
a. കൊബാൾട് 60
b. കാർബൺ14
c. അയടിൻ 131 🌐🅰️

1️⃣9️⃣വീഞ്ഞുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്നത്? 
a. പ്രോടീയം 
b. ട്രിഷിയം 🌐🅰️
c. ഡ്യുട്ടീരിയം

2️⃣0️⃣ ഹൈഡ്രജന്റെ രണ്ടാമത്തെ ഐസോടോപ്  
a. പ്രോടീയം 
b. ട്രിഷിയം 
c. ഡ്യുട്ടീരിയം 🌐🅰️

2️⃣1️⃣ ഹൈഡ്രജന്റെ മൂന്നാമത്തെ  ഐസോടോപ്  
a. പ്രോടീയം 
b. ട്രിഷിയം🌐🅰️ 
c. ഡ്യുട്ടീരിയം

2️⃣2️⃣ഒരു ഗ്ലൂക്കോസ് തന്മാത്രയിലെ ആകെ ആറ്റങ്ങൾ...? 
a. 35  
b. 24 🌐🅰️
c. 72

2️⃣3️⃣ഗ്ലൂക്കോസിന്റെ തന്മാത്ര സൂത്രം? 
a. C6 H12 O6 🌐🅰️
b. C6  H6
c. C9 H6 O6

2️⃣4️⃣ഒരു ഗ്ലൂക്കോസ് തന്മാത്രയിലെ ഹൈഡ്രജൻ ആറ്റങ്ങൾ  എത്ര? 
a. 6    
b. 8   
c. 12 🌐🅰️

2️⃣5️⃣ഒരു ഗ്ലൂക്കോസ് തന്മാത്രയിലെ കാർബൺ  ആറ്റങ്ങൾ  എത്ര? 
a. 6 🌐🅰️
b. 8   
c. 12

2️⃣6️⃣ഒരു ഗ്ലൂക്കോസ് തന്മാത്രയിലെ ഓക്സിജൻ  ആറ്റങ്ങൾ  എത്ര? 
a. 6  🌐🅰️
b. 8   
c. 12

2️⃣7️⃣മീഥെയ്ൻ വാതകം  കണ്ടെത്തിയത്  ആര്? 
a. ഫ്രഡറിക്‌ സോഡി 
b. അലക്‌സാണ്ടർ വോൾട്ട 🌐🅰️

2️⃣8️⃣ബയോഗ്യാസിൽ അടങ്ങിയിരിക്കുന്ന പ്രധാന വാതകം? 
a. മീഥെയ്ൻ  🌐🅰️
b. ഈഥെയ്ൻ 
c. ബ്യൂട്ടേൻ

2️⃣9️⃣LPG യിലെ മുഖ്യ ഘടകം  
a. മീഥെയ്ൻ  
b. ഈഥെയ്ൻ 
c. ബ്യൂട്ടേൻ🌐🅰️

3️⃣0️⃣കലോറിക മൂല്യം കൂടിയ ഇന്ധനം 
a. ഹൈഡ്രജൻ 🌐🅰️
b.നൈട്രജൻ 
c.ഹീലിയം

3️⃣1️⃣ഭോപ്പാൽ ദുരന്തം നടന്ന വർഷം? 
a. 1984 ഡിസംബർ 23
b. 1984 ഡിസംബർ 3🌐🅰️
c. 1988 ഡിസംബർ 3
d. 1992 ഡിസംബർ 23

3️⃣2️⃣പാചകവാതകത്തിന് മണം നൽകുന്നത്  എന്ത്? 
a.മീഥെയ്ൻ ഐസോസയനേറ്റ് 
b.ഈതെയ്ൻ മെർക്യാപ്റ്റൻ 🌐🅰️
c.പ്രോപ്പയ്ൻ

3️⃣3️⃣K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന  ഇലക്ട്രോണുകളുടെ എണ്ണം എത്ര? 
a. 2 🌐🅰️
b. 8      
c. 18

3️⃣4️⃣ഭോപാൽ ദുരന്തത്തിന് കാരണമായ വാതകം? 
a.മീഥെയ്ൽ ഐസോ സയനേറ്റ് 🌐🅰️
b.ഈതെയ്ൻ 
c.പ്രോപ്പയ്ൻ

3️⃣5️⃣LNG (Linquified natural gas ) യിലെ പ്രധാന ഘടകം ? 
a.മീഥെയ്ൻ 🌐🅰️
b.ഈതെയ്ൻ 
c.പ്രോപ്പയ്ൻ

3️⃣6️⃣  L ഷെല്ലിൽ ഉൾക്കൊള്ളാവുന്ന  ഇലക്ട്രോണുകളുടെ എണ്ണം എത്ര? 
a. 2   
b. 8  🌐🅰️    
c. 18

3️⃣7️⃣ M ഷെല്ലിൽ ഉൾക്കൊള്ളാവുന്ന  ഇലക്ട്രോണുകളുടെ എണ്ണം എത്ര? 
a. 2   
b. 8      
c. 18🌐🅰️

3️⃣8️⃣N ഷെല്ലിൽ ഉൾക്കൊള്ളാവുന്ന  ഇലക്ട്രോണുകളുടെ എണ്ണം എത്ര? 
a. 8  
b. 18     
c. 32 🌐🅰️

3️⃣9️⃣പ്രകൃതി വാതകത്തെ ദ്രവീകരിച്ചു സൗകര്യ പ്രദമായി ദൂരസ്ഥലങ്ങളിലേക്ക് കൊണ്ട് പോകാം എന്നതാണ്......... യുടെ പ്രത്യേകത 
a. LNG 🌐🅰️
b. CNG  
c. LPG

4️⃣0️⃣മീഥയ്ൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന ഏത്? 
a. ബയോഗ്യാസിലെ മുഖ്യ ഘടകം 
b. പാചക വാതകത്തിലെ പ്രധാന ഘടകം 🌐🅰️
c. മാർഷ് ഗ്യാസ് എന്നറിയപ്പെടുന്ന വാതകം 
d. പ്രകൃതി വാതകത്തിലെ പ്രധാന ഘടകം


Post a Comment

0 Comments