daily quiz -psc/Lgs

1️⃣അന്തരീക്ഷം മർദ്ദം ആദ്യമായ് അളന്ന ശാസ്ത്രജ്ഞൻ ⁉️
2️⃣ആകാശത്തിലെ നിയമ സംവിധായകൻ എന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ⁉️
3️⃣മെൻലോ പാർക്കിലെ മാജിക് കാരൻ എന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ ⁉️
4️⃣ഭൂമി സുര്യനെ ചുറ്റി തിരിയുന്നു എന്ന് നിരീക്ഷണങ്ങളിൽ കൂടി ആദ്യമായി തെളിയിച്ച ശാസ്ത്രജ്ഞൻ ⁉️
5️⃣മുകളിലേക്കു ഇട്ട കല്ല് താഴേക്കു വീഴുന്നതിനു ഉള്ള കാരണം കണ്ടെത്തിയ ശാസ്ത്രജ്ഞൻ ⁉️
6️⃣ഭൂമിയുടെ ഭാരം ആദ്യമായ് കണക്കാക്കിയ  ശാസ്ത്രജ്ഞൻ ⁉️
7️⃣സൂര്യ പ്രകാശത്തിനു ഏഴ് നിറങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ⁉️
8️⃣വൈദ്യുതി സെല് ആദ്യമായ് നിർമിച്ച ശാസ്ത്രജ്ഞൻ ⁉️
9️⃣ഗ്രാമഫോൺ, ഇലക്ട്രിക് ബൾബ് എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ⁉️
🔟സംസാരിക്കുന്ന ചലച്ചിത്രത്തിന്റെ ആവിഷ്കർത്താവ് ⁉️
 1️⃣ടോറിസെല്ലി 
2️⃣കെപ്ലർ 
3️⃣ തോമസ് ആൽവാ  എഡിസൺ 
4️⃣ഗലീലിയോ ഗലീലി 
5️⃣ ഐസക് ന്യൂട്ടൻ 
6️⃣ഹെൻട്രി കവൻഡിഷ് 
7️⃣ഐസക് ന്യൂട്ടൻ
8️⃣അലക്‌സാണ്ടറോ വോൾട്ട 
9️⃣ തോമസ് ആൽവാ  എഡിസൺ 
🔟തോമസ് ആൽവാ  എഡിസൺ
1️⃣ആദ്യമായ് പ്രകാശത്തിന്റെ വേഗത കണക്കാക്കിയ ശാസ്ത്രജ്ഞൻ ⁉️
2️⃣ഒരു പ്രാവശ്യം ഭൗതികത്തിനും മറ്റൊരു പ്രാവശ്യം രസതന്ത്രത്തിനും നോബൽ നേടിയ വനിതാ ⁉️
3️⃣ഏറ്റവും അധികം പേറ്റന്റുകൾ നേടിയ ശാസ്ത്രജ്ഞൻ ⁉️
4️⃣ഭൗതിക ശാസ്ത്രത്തിൽ രണ്ട് തവണ നോബൽ നേടിയ ശാസ്ത്രജ്ഞൻ ⁉️
5️⃣ഗ്രഹങ്ങളുടെ ചലന നിയമത്തിന്റെ ഉപജ്ഞാതാവ് ⁉️
6️⃣ബലതന്ത്രത്തിന്റെ (മെക്കാനിക്സ് ) പിതാവ് ⁉️
7️⃣റേഡിയോ ആക്ടിവിറ്റിയുടെ ഉപജ്ഞാതാവ് ⁉️
8️⃣ന്യൂക്ലിയർ സയൻസ് പിതാവ് ⁉️
9️⃣ന്യൂക്ലിയർ ഫിഷൻ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ⁉️
🔟കാതോഡ് കിരണം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ⁉️
1️⃣റോമർ 
2️⃣മാഡം ക്യൂറി 
3️⃣തോമസ് ആൽവാ എഡിസൺ 
4️⃣ജോൺ ബർദീൻ 
5️⃣കെപ്ലർ 
6️⃣ഗലീലിയോ 
7️⃣ഹെൻട്രി ബേക്കറാൾ 
8️⃣റൂഥർ ഫോർഡ് 
9️⃣ഓട്ടോഹാൻ 
🔟വില്യം ക്രൂക്സ്

Post a Comment

0 Comments

connected entity vilation