വനിതകൾ ഇന്ത്യയിലാദ്യം




*▶️വനിതകൾ ഇന്ത്യയിലാദ്യം*⬇️⬇️⬇️


🗣 ആദ്യ വനിതാ പ്രസിഡൻറ് 
*☑ പ്രതിഭാ പാട്ടീൽ*

🗣 ആദ്യ വനിതാ പ്രധാനമന്ത്രി
*☑ ഇന്ദിരാഗാന്ധി*

🗣 ആദ്യ വനിതാ ഗവർണർ
*☑ സരോജിനി നായിഡു*

🗣 INC യുടെ പ്രസിഡൻറായ ആദ്യ വനിത
*☑ ആനി ബസന്റ്*

🗣 INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
*☑ സരോജിനി നായിഡു*

🗣 ആദ്യ വനിത മജിസ്ട്രേറ്റ്
*☑ ഓമന കുഞ്ഞമ്മ*

🗣 ആദ്യ വനിത മുഖ്യമന്ത്രി
*☑ സുചേത കൃപലാനി*

🗣 ആദ്യ വനിത അംബാസിഡർ
*☑ വിജയലക്ഷ്മി പണ്ഡിറ്റ്*

🗣 ആദ്യ വനിതാ മന്ത്രി
*☑ വിജയലക്ഷ്മി പണ്ഡിറ്റ്*

🗣 ആദ്യ വനിതാ അഡ്വക്കേറ്റ്
*☑ കോർണേലിയ സൊറാബ്ജി*

🗣 ആദ്യ വനിതാ ലോകസഭാ സ്പീക്കർ
*☑ മീരാ കുമാർ*



🗣 UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
*☑ വിജയലക്ഷ്മി പണ്ഡിറ്റ്*

🗣 UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
*☑ മാതാ അമൃതാനന്ദമയി*

🗣 രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
*☑ വയലറ്റ് ആൽവ*

🗣 ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
*☑ V. S രമാദേവി*

🗣 സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
*☑ ഫാത്തിമാ ബീവി*

🗣 ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
*☑ അന്നാ ചാണ്ടി*

🗣 ആദ്യ വനിതാ ലജിസ്ലേറ്റർ
*☑ മുത്തു ലക്ഷ്മി റെഡി*

🗣 ആദ്യ വനിതാ മേയർ
*☑ താരാ ചെറിയാൻ*

🗣 ആദ്യ വനിത നിയമസഭാ സ്പീക്കർ
*☑ ഷാനോ ദേവി*

🗣 ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
*☑ സുശീല നെയ്യാർ*

🗣 ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
*☑ ചൊക്കില അയ്യർ*

🗣 ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
*☑ രാജ്കുമാരി അമൃത്കൗർ*

🗣 w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
*☑ രാജ്കുമാരി അമൃത്കൗർ*

🗣 ചൈനീസ് അംബാസിഡറായ ആദ്യ വനിത
*☑ നിരൂപമ റാവു*



🗣 ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
*☑ ദുർഗാഭായി ദേശ്മുഖ്*

🗣 ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
*☑ പി.കെ ത്രേസ്യ*

🗣 ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
*☑ സുൽത്താന റസിയ*

🗣 ഓസ്കാർ ലഭിച്ച ആദ്യ വനിത
*☑ ഭാനു അത്തയ്യ*

🗣 സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
*☑ ആനി ബസെന്റ്*

🗣 ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
*☑ അരുന്ധതി റോയ്*

🗣 ഉർവശി അവാർഡ് നേടിയ ആദ്യ വനിത
*☑നർഗ്ഗീസ് ദത്ത്*

🗣 സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
*☑ അമൃതപ്രീതം*

🗣 ജ്ഞാനപീഠം നേടിയ ആദ്യ വനിത
*☑ ആശാ പൂർണാദേവി*

🗣 പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
*☑ജുംബാ ലാഹിരി*

🗣 ഭാരത രത്ന നേടിയ ആദ്യ വനിത
*☑ ഇന്ദിരാ ഗാന്ധി*

🗣 ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
*☑ ഹരിത കൗർ ഡിയോൾ*

🗣 ആദ്യ വനിത പൈലറ്റ്
*☑ പ്രേം മാത്തൂർ*

🗣 ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
*☑ വിജയലക്ഷ്മി*



🗣 ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത
*☑ റിങ്കു സിൻഹ റോയ്*

🗣 ആദ്യ വനിത ലെഫറ്റ്നന്റ്
*☑പുനിത അറോറ*

🗣 ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
*☑ മിതാലി രാജ്*

🗣 എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
*☑ (കുഷിന പാട്ടിൽ*

🗣 ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
*☑ ലീലാ സേഥ്*

🗣 ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത
*☑ കമൽജിത്ത് സന്ധു*

🗣 ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
*☑ കർണ്ണം മല്ലേശ്വരി*

🗣 ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത
*☑ ആരതി സാഹ*

🗣 ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത
*☑ ആരതി പ്രധാൻ*

🗣 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
*☑ ബചേന്ദ്രിപാൽ*

🗣 ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ
*☑ അന്നാ മൽഹോത്ര*

🗣 ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത
*☑ റീത്ത ഫാരിയ*

🗣 ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
*☑ കിരൺ ബേദി*

🗣 വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത
*☑ സുസ്മിത സെൻ*

🗣 ആദ്യ വനിതാ ഡി.ജി.പി
*☑ കാഞ്ചൻ ഭട്ടചാര്യ*

🗣 മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത
*☑ നിക്കോൾ ഫാരിയ*


Post a Comment

0 Comments