മനുഷ്യാവകാശ കമ്മീഷൻ**മനുഷ്യാവകാശ കമ്മീഷൻ*1. മനുഷ്യാവകാശ കമ്മീഷന്റെ മുൻഗാമി എന്നറിയപ്പെടുന്നത്

മാഗ്നാകാർട്ട (1215)✅

2. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം നടന്ന വർഷം 

1948 ഡിസംബർ 10 ✅

3. 'ഇരുട്ടിനെ ശപിക്കുന്നതിനേക്കാൾ നല്ലത് ഒരു മെഴുകുതിരി എങ്കിലും കത്തിക്കുന്നതാണ്' ഏത് സംഘടനയുടെ മുദ്രാവാക്യമാണിത്

ആംനെസ്റ്റി ഇന്റർനാഷണൽ ✅

4. ഇന്ത്യൻ മനുഷ്യാവകാശത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്

ദേശീയ മനുഷ്യാവകാശ കമ്മീഷൻ ✅

5. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനം

പട്ടേൽ ഭവൻ ✅

6. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ

രംഗനാഥമിശ്ര ✅

7. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിലവിലെ അംഗസംഖ്യ ( ചെയർമാൻ ഉൾപ്പെടെ )

6 ✅

8. മനുഷ്യാവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന ഭാഗം

ഭാഗം 3 ✅

9. മനുഷ്യാവകാശ സംരക്ഷണ നിയമം പാസാക്കിയത് എന്ന്

1993 സെപ്റ്റംബർ 28 ✅

🍅🍅🍅🍅🅿️©️®️🍅🍅🍅🍅

10. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആനുവൽ റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്

സെൻട്രൽ ഗവൺമെന്റിന് ✅

11. കേരള മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത്

1998 ഡിസംബർ 11 ✅

12. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതാര്

സംസ്ഥാന ഗവർണർ ✅

13. നിലവിലെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

ആന്റ്ണി ഡൊമനിക് ✅

14. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി

3 വർഷം / 70 വയസ്സ് ✅

15. ആംനെസ്റ്റി ഇന്റർനാഷണൽ സ്ഥാപിതമായ വർഷം

1961 ✅

16. പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടി സ്ഥാപിച്ചതാര്

ജയപ്രകാശ് നാരായണൻ ✅

17. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്

പ്രസിഡന്റ് ✅

18. മനുഷ്യാവകാശ ദിനം

ഡിസംബർ 10 ✅

19. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളുടെ കാലാവധി

🔺 *3 വർഷം*    / 70 വയസ്സ് ✅

20. ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ എക്സ് ഒഫീഷ്യോ അംഗങ്ങളുടെ എണ്ണം

7 ✅


Post a Comment

0 Comments