നിറം നല്കുന്നവയുടെ പേരുകൾ

🥳🥳നിറം നല്കുന്നവയുടെ പേരുകൾ 🥳🥳

🥳മൂത്രം  = യൂറോക്രോം 
🥳പാൽ യഥാർത്ഥ നിറം = കേസിൻ 
🥳പാൽ നിറം = റൈബോ ഫ്ലേവിൻ 
🥳മുട്ട = സാന്തോഫിൽ 
🥳മഞ്ഞൾ = കുർകുമിൻ 
🥳പൂവ് = ആന്തോസയാനിൻ 
🥳ബീറ്റ്റൂട്ട് = ബീറ്റാ സയാനിൻ 
🥳തക്കാളി = ലൈക്കോപ്പിൻ 
🥳മാംസം = മയോഗ്ലോബിന് 
🥳കുരുമുളക് = പേപ്പറിൻ, ചാപ്പിസിന് 
🥳കണ്ണ്, ത്വക്ക് = മെലാനിൻ

Post a comment

0 Comments