LDC specialമലയാള സാഹിത്യം


LDC special
മലയാള സാഹിത്യം


1 പാട്ട് സാഹിത്യ പ്രസ്ഥാനത്തിലെ ആദ്യത്തെ കൃതി❓
✔രാമചരിതം

2 രാമചരിതം കൃതിയുടെ കർത്താവ്❓
✔ചീരാമ കവി

3 ഉലക്ക ആരുടെ കൃതിയാണ്❓
✔പി കേശവദേവ്

4 അറബിപൊന്ന് എന്ന കൃതിക്ക് ഇരട്ട കർത്താക്കൾ ഉണ്ട് ആരൊക്കെയാണ് ആണ്❓
✔എം ടി വാസുദേവൻ നായരും and 
എം പി മുഹമ്മദും

5 കാകളി ഏതു വൃത്തത്തിന് വിളിപ്പേരാണ്❓
✔കിളിപ്പാട്ട് വൃത്തം

6 കേരളത്തിൻറെ ഔദ്യോഗിക ഗാനമായ ജയ ജയ കോമള കേരള ധരണി എന്ന ഗാനത്തിൻറെ കർത്താവ്❓
✔ബോധേശ്വരൻ

7 തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ മുഖപത്രം❓
✔എഴുത്തോല

8 കാക്കനാടൻ ആരുടെ തൂലികാനാമമാണ്❓
✔ജോർജ് വർഗീസ്

9 ത്രിപുരസുന്ദരി ഏത് കൃതിയിലെ കഥാപാത്രമാണ്❓
✔ധർമ്മരാജ

10 ധർമ്മരാജ എന്ന കൃതിയുടെ കർത്താവ്❓
✔സി വി രാമൻപിള്ള

11 ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം നൽകിയ വർഷം❓
✔ 1993

12 ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്❓
✔ശൂരനാട് കുഞ്ഞൻപിള്ള

13 2019 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്❓
✔പി സച്ചിദാനന്ദൻ

14 ആദ്യമായി ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മലയാളി❓
✔ജി ശങ്കരക്കുറുപ്പ്

15 ജി ശങ്കരക്കുറുപ്പിന് ജ്ഞാനപീഠം പുരസ്കാരം ലഭിച്ച വർഷം❓
✔1965

16 ജി ശങ്കരക്കുറുപ്പിനെ ഏത് കൃതിക്കാണ് ജ്ഞാനപീഠം❓
✔ഓടക്കുഴൽ

17 2019 ജ്ഞാനപീഠ അവാർഡ് ലഭിച്ച മലയാളി❓
✔അക്കിത്തം അച്യുതൻനമ്പൂതിരി

18 അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഏത് കൃതിക്കാണ് ജ്ഞാനപീഠം അവാർഡ് ലഭിച്ചത്❓
✔പ്രത്യേക കൃതിക്ക് അല്ല സമഗ്രസംഭാവനക്ക്

19 എം മുകുന്ദൻറെ സൈബർ നോവൽ❓
✔നൃത്തം

20 ഇതേവരെ കർത്താവിനെ കണ്ടെത്താൻ കഴിയാത്ത ചമ്പു പ്രസ്ഥാനത്തിലെ പ്രശസ്തമായ കൃതി❓
✔ഉണ്ണിയച്ചി ചരിതം
🔚🔚🔚🔚🔚🔚🔚🔚🔚🔚

Post a Comment

0 Comments