മനുഷ്യ ശരീരം**മനുഷ്യ ശരീരം*


● താപനില - 37 c -- 98.6 F

● അസ്ഥികൾ - 206 

● പേശികൾ  - 639

● ക്രോമസോം സംഖ്യ -  46 എണ്ണം -  23 ജോഡി

● നാഡികൾ  - 43 ജോഡി -  ( സുഷ്മനാ നാഡി  - 31 ശിരോനാഡി - 12 )

● മനുഷ്യ ശരീരം അവയവങ്ങൾ - 80 (   the mesentery  -  the interstitium )

● ഏറ്റവും വലിയ അവയവം  & ജ്ഞാനേന്ദ്രിയം   - Skin - ത്വക്ക് 

● ഏറ്റവും വലിയ ആന്തരിക അവയവം  - കരൾ

● ഏറ്റവും വലിയ ഗ്രന്ഥി -  കരൾ

● ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി

● ഏറ്റവും വലിയ അസ്ഥി - ഫീമർ  - 50cm 

● ഏറ്റവും ചെറിയ അസ്ഥി - സ്റ്റേപിസ്

● ഏറ്റവും ചെറിയ  പേശി -  സ്റ്റെപ്പിഡിയസ് 

● ഏറ്റവും വലിയ പേശി -  Gluteus maximus 

● ഏറ്റവും നീളമേറിയ പേശി -  Sartorius 

● ഏറ്റവും ബലമുള്ള പേശി -  യൂട്ടറസ് മാക്സിമസ്

● ഏറ്റവും കൂടുതൽ ആയുസ്സുള്ള കോശം - നാഡീകോശം

● ഏറ്റവും കൂടുതലുള്ള മൂലകം - ഓക്സിജൻ

● ഏറ്റവും കുറവുള്ള മൂലകം - മഗ്നീഷ്യം

● ഏറ്റവും കൂടുതലുള്ള ലോഹം  -കാൽസ്യം

● ഏറ്റവും കാഠിന്യമേറിയ ഭാഗം   -  ഇനാമൽ


Post a comment

0 Comments