Special GK | LGS LDC

💕Special GK💕

💥മധ്യകാല കേരളത്തിൽ സിറിയൻ ക്രിസ്ത്യാനികളുടെ നേതൃത്വത്തിലുണ്ടായിരുന്ന കച്ചവടസംഘം ❓
✅️മണിഗ്രാമം 

💥സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിക്കപ്പെടുന്ന കോട്ട ❓
✅️ചാലിയം കോട്ട 

💥കുമാരനാശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചത് ❓
✅️ജോസഫ് മുണ്ടശേരി 

💥 പുനലൂർ തൂക്കുപാലത്തിന്റെ ശില്പി ❓
✅️ആൽബർട്ട് ഹെൻട്രി 

💥കുമാരനാശാന് മഹാകവി പദവി നൽകിയത് ❓
✅️മദ്രാസ് യൂണിവേഴ്സിറ്റി 

💥 ആറ്റിങ്ങൽ കലാപം നടന്ന സമയത്തു വേണാട് ഭരിച്ചിരുന്നത് ❓
✅️ആദിത്യവർമ്മ 

💥 ചാലിയം കോട്ട തകർത്തത് ❓
✅️കുഞ്ഞാലി മരക്കാർ lll 

💥 ചതുഷ്ടികലാ വല്ലഭൻ എന്നറിയപ്പെടുന്ന വേണാട് രാജാവ് ❓
✅️രവിവർമ്മ കുലശേഖര 

💥 ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശി രാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം ❓
✅️ഗറില്ലാ യുദ്ധം(ഒളിപ്പോര്) 

💥 പഴശ്ശി രാജാവിനെ സഹായിച്ച കുറിച്യരുടെ നേതാവ് ❓
✅️തലയ്ക്കൽ ചന്തു 

💥 ചിറവാ സ്വരൂപം എന്നറിയപ്പെടുന്നത് ❓
✅️വേണാട് 

💥 വേണാട് രാജവംശ സ്ഥാപകൻ ❓
✅️രാമവർമ്മ കുലശേഖരൻ 

💥കേരളത്തിലെ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത് ❓
✅️രാശി 

💥 കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയം ❓
✅️കാലിയമേനി 

💥കേരളത്തിൽ മരച്ചീനി കൃഷിയെ പ്രോത്സാഹിപ്പിച്ച രാജാവ് ❓
✅️ശ്രീ വിശാഖം തിരുനാൾ 

💥 കേരളത്തിൽ ആയുർവ്വേദം പ്രചരിപ്പിച്ച മതവിഭാഗം ❓
✅️ബുദ്ധമതം 

💥 ഹോസ്ദുർഗ് കോട്ട പണികഴിപ്പിച്ചതാര് ❓
✅️സോമശേഖര നായ്ക്കർ 

💥 മാർഗ്ഗദർശിയായ ഇംഗ്ലീഷുകാരൻ ❓
✅️റാൽഫ് ഫിച്ച് 

💥ഇന്ത്യയിലെ ജറുസലേം ❓
✅️കൊടുങ്ങല്ലൂർ 

💥കേരളത്തെക്കുറിച്ചു വിവരം നൽകുന്ന ആദ്യത്തെ വിനോദ സഞ്ചാരി ❓
✅️മെഗാസ്തനീസ് 

💥കണ്ണൂരിലെ ഏഴിമലയെപ്പറ്റി പ്രതിപാദിക്കുന്ന അതുലന്റെ കൃതി ❓
✅️മൂശകവംശം 

💥അൽബറൂണി ഹിലി രാജ്യമെന്നും എന്നും മാർക്കോപോളോ ഏലിനാട് എന്നും വിശേഷിപ്പിച്ച നാട്ടുരാജ്യം ❓
✅️കോലത്തുനാട് 

💥കൊച്ചിയെക്കുറിച്ചു പരാമർശിച്ച ആദ്യ യൂറോപ്യൻ സഞ്ചാരി ❓
✅️നിക്കോളോ കോണ്ടി 

💥കേരളത്തിൽ ആദ്യം എത്തിയ വിദേശികൾ ❓
✅️അറബികൾ 

💥തിരുവിതാംകൂർ സന്ദർശിച്ച ആദ്യ വൈസ്രോയി ❓
✅️കഴ്സൺ പ്രഭു 

💥ആരുടെ ഭരണകാലത്താണ് തിരുവിതാംകൂറിന് മാതൃക രാജ്യം എന്ന പദവി ലഭിച്ചത് ❓
✅️ആയില്യം തിരുനാൾ 

💥സ്വാതി തിരുനാളിന്റെ സദസ്സിലെ ആസ്ഥാന വിദ്വാന്മാർ അറിയപ്പെട്ടിരുന്നത് ❓
✅️തഞ്ചാവൂർ നാൽവർ 

💥തിരുവനന്തപുരം മൃഗശാല, നക്ഷത്രബംഗ്ലാവ്,കുതിരമാളിക എന്നിവ പണികഴിപ്പിച്ചത് ❓
✅️സ്വാതി തിരുനാൾ 

💥രാജാകേശവദാസന് രാജ എന്ന പദവി നൽകിയത് ❓
✅️മോർണിംഗ്ടൺ പ്രഭു 

💥ധർമ്മരാജയുടെ പ്രശസ്ത ദിവാൻ ❓
✅️രാജാ കേശവദാസ് 

💥വർക്കല നഗരത്തിന്റെ സ്ഥാപകൻ ❓
✅️അയ്യപ്പൻ മാർത്താണ്ഡപിള്ള 

💥തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ് ❓
✅️ധർമ്മരാജ 

💥ബാലരാമഭാരതം എഴുതിയത് ❓
✅️ധർമ്മരാജ 

💥അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി അടിലഹള എന്നറിയപ്പെട്ടിരുന്ന പ്രക്ഷോപം നടത്തിയത് ❓
✅️പൊയ്കയിൽ അപ്പച്ചൻ 

💥കുമാരഗുരുദേവൻ എന്നറിയപ്പെടുന്നത് ❓
✅️പൊയ്കയിൽ യോഹന്നാൻ 

💥പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം ❓
✅️ഇരവിപേരൂർ(തിരുവല്ല) 

💥കുലശേഖര സാമ്രാജ്യത്തിന്റെ ആസ്ഥാനം ❓
✅️മഹോദയപുരം 

💥കൊല്ലവർഷം ആരംഭിച്ച രാജാവ് ❓
✅️രാജശേഖര വർമ്മൻ

Post a Comment

0 Comments