ജൈനമതം- short note

🛑ജൈനമതം🛑

🩸സ്ഥാപകൻ: വർദ്ധമാനമഹാവീരൻ
(24th തീർത്ഥങ്കരൻ)

🩸 1st: ഋഷഭൻ

 🩸(23th പാർശ്വനാഥൻ)

🩸ജനിച്ചത് :വൈശാലി (ബീഹാർ)

🩸ദിവ്യജ്ഞാനം ലഭിച്ചത്: നാല്പത്തി രണ്ടാമത്തെ വയസ്സ്

 🩸മരണം: പാവപുരി

🩸 ജൈനമതത്തിലെ ത്രിരത്നങ്ങൾ:

1 ശരിയായ അറിവ്
2ശരിയായ വിശ്വാസം
3 ശരിയായ പെരുമാറ്റം

 🩸ജൈനമതത്തിലെ തിരുശേഷിപ്പുകൾ:

 🩸ശ്രാവണ ബൽ ഗോള (കർണാടക)

 🩸ഖജുരാവോ (മധ്യപ്രദേശ്) (നിർമ്മാണം ചന്തേലെ രാജാക്കന്മാർ)

 🩸ദിൽഹാരാ ക്ഷേത്രങ്ങൾ (രാജസ്ഥാൻ- chalukyas നിർമ്മിച്ചു)

 🩸മൗണ്ട് അബു ക്ഷേത്രം

 🩸ഹദി കുംബെ ( ഒറീസ)

 🩸ജൈനമതം രണ്ടായി പിരിഞ്ഞു:
🩸 ശ്വേതാംബര (വെള്ള വസ്ത്രം)

🩸ദിഗംബരാസ്(വസ്ത്രങ്ങൾ ഇല്ല)

🩸ജൈനമത സമ്മേളനങ്ങൾ: 1 പാടലിപുത്ര
 2 വല്ലഭി 

🩸ജൈനമത ഗ്രന്ഥങ്ങൾ: അംഗാസ്

 🩸ജൈന മതം സ്വീകരിച്ച മൗര്യ രാജാവ്: ചന്ദ്രഗുപ്തമൗര്യൻ 

🩸ഏറ്റവും കൂടുതലുള്ളത്: മഹാരാഷ്ട്ര 

🩸ജൈനമേട് :പാലക്കാട് 

🩸ഒറ്റ കല്ലിൽ ജൈന ക്ഷേത്രം :എറണാകുളം

 🩸ജൈന മത ഗ്രന്ഥങ്ങൾ രചിച്ചത്: പ്രാകൃത ഭാഷ

Post a comment

0 Comments