ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ജീവികൾ - short Note

ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച  ജീവികൾ 


👉 എരുമ - സംരൂപ 

👉 നായ - സ്നപ്പി

👉 കുരങ്ങ് - ടെട്ര 

👉 കുതിര - പ്രോമിത്യ 

👉 ഒട്ടകം - ഇൻജാസ്

👉 പശു - വിക്ടോറിയ 

👉 കോവർ കഴുത - ഇദാഹോജെ 

👉 പൂച്ച - കോപ്പി ക്യാറ്റ് (കാർബൺ കോപ്പി )

👉 ചെന്നായ്ക്കൾ - സ്നുവൾഫും സ്നുവൾഫിയും 

👉 കാശ്‍മീരി പാശ്‌മിന ആട് - നൂറി

👉 എലി - മാഷ

👉 ചുണ്ടെലിയുടെ ചർമ്മകോശങ്ങൾ  ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച  ആദ്യത്തെ ചുണ്ടലി 

- ദിനി


Post a Comment

0 Comments