SCERT 5class Basic science



SCERT 
5class 
Basic science 

1. സസ്യ ലോകത്തെ അടുത്തറിയാം

🏀 സുഗന്ധവ്യഞ്ജനങ്ങൾ

⚽ കുരുമുളക്

⚽ ഗ്രാമ്പൂ

⚽ മഞ്ഞൾ

⚽ ഇഞ്ചി

⚽ ഏലം

🏀 പ്രകാശസംശ്ലേഷണം

⚽ വേര് വലിച്ചെടുക്കുന്ന ജലവും ലവണവും+ കാർബൺ ഡൈ ഓക്സൈഡ് + ജല0👉🏿 സൂര്യപ്രകാശവും ഹരിതകത്തിന്റെ  യും സാന്നിധ്യത്തിൽ➡️ ഗ്ലൂക്കോസും ഓക്സിജനും ആയി വിഘടിക്കുന്ന പ്രവർത്തനം

🏀 സ്വന്തമായി ആഹാരം നിർമ്മിക്കുന്ന സസ്യങ്ങൾ അറിയപ്പെടുന്ന പേര്

⚽ സ്വപോഷികൾ

🏀 സസ്യങ്ങളിലെ വാതക വിനിമയം നടക്കുന്ന സുഷിരങ്ങൾ അറിയപ്പെടുന്ന പേര്

⚽ ആസ്യരന്ധ്രങ്ങൾ

🏀 സസ്യങ്ങളിൽ പച്ച നിറം നൽകുന്ന വർണകം

⚽ ഹരിതകം

🏀 മണ് ഇല്ലങ്കിലും അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കുന്ന സസ്യങ്ങൾ അറിയപ്പെടുന്ന പേര്

⚽ എപ്പിഫൈറ്റുകൾ

🏀 പരാദ സസ്യങ്ങൾ ഉദാഹരണം

⚽ ഇത്തിൾ  കണ്ണി

⚽ മൂടില്ലാത്താളി

⚽ റഫ്ലേഷ്യ

🏀 ജീർണ അവശിഷ്ടങ്ങളിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നവ

⚽ ശവോപജീവികൾ
Eg:monotropa

🏀 മറ്റു ചെടികളിൽ പടർന്നു കയറുന്ന ദുർബല കാണ്ഡ സസ്യങ്ങൾ

⚽ ആരോഹികൾ

⚽ കുരുമുളക് പടവലം, പാവൽ

🏀 നിലത്തു പടർന്നു വളരുന്ന ദുർബല കാണ്ഡ സസ്യങ്ങൾ

⚽ സ്ട്രോബറി,  മധുരക്കിഴങ്ങ്,  കൊടങ്ങൽ

🏀 ചെടികളെ താങ്ങിനിർത്താൻ മണ്ണിനു മുകളിൽ കാണുന്ന വേരുകളുള്ള സസ്യങ്ങൾ

⚽ താങ്ങുവേരുകൾ(prop roots) പൊയ്ക്കാൽ വേരുകൾ(stilt roots)

⚽ ആറ്റു കൈത

⚽പേരാൽ 

🏀 ചതുപ്പുനിലങ്ങളിൽ വളരുന്ന സസ്യങ്ങൾ ആണ്

⚽ കണ്ടൽചെടികൾ


🏀 കണ്ടൽചെടികളുടെ വേരിന്റെ  അറ്റം അന്തരീക്ഷത്തിലേക്ക് വളർന്നു നിൽക്കുന്നു. ഇത്തരം വേരുകളെ വിളിക്കുന്ന പേര്

⚽ ശ്വസന വേരുകൾ

🏀 വേരിൽ ആഹാരം സംഭരിച്ചു വെക്കുന്നവയാണ് 

⚽ സംഭരണ വേരുകൾ (സ്റ്റോറേജ് roots)


🏀 സസ്യങ്ങളുടെ രൂപാന്തരം പ്രാപിച്ച കാണ്ഡങ്ങൾ അറിയപ്പെടുന്ന പേര് 


ഭൂകാണ്ഡങ്ങൾ(underground stems)

🛑1907 ലെ INC സമ്മേളനത്തിലെ അധ്യക്ഷൻ

🅰️Dr.Rash bihari ഘോഷ് ✅


Post a Comment

0 Comments