PSCയുടെ രാജകുമാരന്മാർ*_

🤴 _*PSCയുടെ  രാജകുമാരന്മാർ*_
_

👉 രക്തസാക്ഷികളുടെ രാജകുമാരന്‍ - ഭഗത് സിംഗ്

👉 ദേശസ്‌നേഹികളുടെ രാജകുമാരന്‍ - സുഭാഷ് ചന്ദ്രബോസ്

👉 സത്യാഗ്രഹികളുടെ രാജകുമാരന്‍ - യേശുക്രിസ്തു

👉  തീര്‍ത്ഥാടകരുടെ രാജകുമാരന്‍ -ഹുയാന്‍സാങ്ങ്

👉 ശില്‍പ്പികളുടെ രാജകുമാരന്‍ - ഷാജഹാന്‍

👉 നാണയ നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - മുഹമ്മദ് ബിന്‍ തുഗ്ലക്ക്

👉 കൊള്ളക്കാരുടെ രാജകുമാരന്‍ - റോബിന്‍ ഹുഡ്

👉 നിര്‍മ്മാതാക്കളുടെ രാജകുമാരന്‍ - ഫിറോഷാ തുഗ്ലക്ക്

👉 സഞ്ചാരികളുടെ രാജകുമാരന്‍ - മാര്‍ക്കോപോളോ

👉 സാഹസികന്‍മാരുടെ രാജകുമാരന്‍ - ടെന്‍സിംഗ് നോര്‍ഗെ

👉 യാചകരുടെ രാജകുമാരന്‍ - മദന്‍മോഹന്‍ മാളവ്യ

👉 ഗണിതശാസ്ത്രത്തിലെ രാജകുമാരന്‍ - കാള്‍ ഫെഡറിക് ഗോസ്

👉 തത്വചിന്തകരിലെ രാജകുമാരൻ - അരിസ്ടോട്ടില്‍

👉 ആത്മകഥാകാരന്മാരുടെ രാജകുമാരൻ - ബാബര്‍

👉 കവികളിലെ രാജകുമാരൻ - കാളിദാസന്‍

👉 അധ്വാനിക്കുന്നവരുടെ രാജകുമാരൻ - ഗോഖലെ

👉 ചിത്രകാരന്മാരുടെ രാജകുമാരൻ - റാഫേല്‍

👉 നിഴലുകളുടെ രാജകുമാരൻ - റംബ്രാൻഡ്


Post a Comment

0 Comments