Psc Mock test 17/07/2020



1⃣ _*ഇന്ത്യയിൽ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച എത്രപേരാണ് വധിക്കപ്പെട്ടിട്ടുള്ളത്*_                                

2⃣  *_അംബേദ്കറുടെ സമാധി സ്ഥലം_*      

3⃣  *_ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ ശലഭയിനം_*                         

4⃣  *_ഇന്ത്യയുടെ ആദ്യ വിവിധോദ്ദേശ്യ ഉപഗ്രഹം_*                        

5⃣ *_ഭാരതത്തിൽ ഏറ്റവും കൂടുതൽ വ്യവസായവത്കരിക്കപ്പെട്ട സംസ്ഥാനം_*         

6⃣  *_ശിലകളിൽ അടിസ്ഥാനശില എന്നറിയപ്പെടുന്നത്_*                  

7⃣  *_വടക്കേ ഇന്ത്യയെ തെക്കേ ഇന്ത്യയിൽ നിന്ന് വേർതിരിക്കുന്ന പർവ്വതനിര_*

8⃣  *_രണ്ടാം പാനിപ്പത്ത് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു_*                  

9⃣  *_ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ്_*  

🔟  *_കൊച്ചിൻ ഷിപ്പ്യാർഡിൽ നിർമ്മിച്ച ആദ്യ ഓയിൽ ടാങ്കർ?_* 


Ans: 
*PRACHODAN ACADEMY*

1⃣ _*2*_                                

2⃣  *_ചൈത്രഭൂമി_*      

3⃣  *_സതേൺ ബേർഡ് വിംഗ്_*                         

4⃣  *_ഇൻസാറ്റ് I എ_*                        

5⃣ *_മഹാരാഷ്ട്ര_*         

6⃣  *_ആഗ്നേയശില_*                  

7⃣  *_വിന്ധ്യാ സത്പുര_*

8⃣  *_അക്ബർ - ഹെമു_*                  

9⃣  *_വിക്രം സാരാഭായ്_*  

🔟  *_മോത്തിലാൽ നെഹ്‌റു_* 



Post a Comment

0 Comments