Psc Basic note -10


✍ കേരളത്തിലെ ആദ്യ ഇ-ജില്ല 
✅ എറണാകുളം 

✍ കേരളത്തിലെ ആദ്യ ഇ-സാക്ഷരത ജില്ല 
✅ മലപ്പുറം 

✍ കുടുംബശ്രീ പദ്ധതി ഉത്ഘാടനം ചെയ്തത് 
✅ മലപ്പുറം 

✍ കുടുംബശ്രീ പദ്ധതി ആദ്യമായി നിലവിൽ വന്ന ജില്ല 
✅ ആലപ്പുഴ 
 
✍ കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി....?
✅ പത്മ രാമചന്ദ്രൻ 

✍ പത്മശ്രീ നേടിയ ആദ്യ മലയാളി...?
✅ ഡോ.പ്രകാശ് വർഗീസ് ബെഞ്ചമിൻ 

✍ പത്മശ്രീ നേടിയ ആദ്യ മലയാളി വനിത....?
✅ ലക്ഷ്മി എ മേനോൻ 

✍ പത്മഭൂഷൺ നേടിയ ആദ്യ മലയാളി....?
✅ വള്ളത്തോൾ നാരായണ മേനോൻ 

✍ പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി....?
✅ വി.കെ.കൃഷ്ണമേനോൻ 

✍ കേരളത്തിലെ ആദ്യ വനിത ചീഫ് എൻജിനിയർ.....?
✅ പി.കെ.ത്രേസ്യ 

✍ ജെ. സി. ഡാനിയേൽ അവാർഡ് നേടിയ ആദ്യ വ്യക്തി
✅ ടി.ഇ.വാസുദേവൻ 

✍ കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസർ
✅ ശ്രീലേഖ 

✍ ISRO ചെയർമാനായ ആദ്യ മലയാളി ?
✅ M.G.K.മേനോൻ 

✍ കേരളത്തിലെ ആദ്യ വനിത IAS ഓഫീസർ ?
✅ അന്നാമൽഹോത്ര
പത്താം ക്ലാസ്സ്‌ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് കിട്ടിയ ചില #gk ചോദ്യങ്ങൾ നോക്കാം...

1. അമേരിക്കൻ സ്വാതന്ത്ര്യസമര മുദ്രാവാക്യമായ "പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല "എന്ന മുദ്രാവാക്യത്തിനു രൂപം നൽകിയത്??

ജെയിംസ് ഓട്ടിസ്

2. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിൽ ആണ് എന്ന് പറഞ്ഞത്??

റൂസോ

3. ടെന്നീസ് കോർട് പ്രതിജ്ഞ ബന്ധപ്പെട്ടിരിക്കുന്നത്??

ഫ്രഞ്ച് വിപ്ലവം

4. എന്തിന്റെ സ്മരണായ്കയാണ് ടിപ്പു സുൽത്താൻ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്??

ഫ്രഞ്ച് വിപ്ലവം

5. രക്തരൂഷിതമായ ഞായറാഴ്ച ബെന്ധപെട്ടിരിക്കുന്നത്??

റഷ്യൻ വിപ്ലവം

6. പുരുഷന് യുദ്ധം സ്ത്രീയ്ക് മാതൃത്വം പോലെയാണ് എന്ന് പറഞ്ഞത്??

മുസോളിനി

7. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യത ചിത്രം ഗോർണിക്ക ആരുടേതാണ്??

പിക്കാസോ

8. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചാർളി ചാപ്ലിന്റെ സിനിമ??

The Great Dictator

9. രണ്ടാം ലോക മഹായുദ്ധത്തെ പ്രമേയം ആക്കി മണിമുഴങ്ങുന്നത് ആർക്കു വേണ്ടി എന്ന നോവൽ എഴുതിയത്??

Earnest Hemingway

10.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്??

ബെർണാഡ് ബറൂച്

11.സാന്താൾ കലാപം നടന്ന വർഷം??

1855

12.ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ള് നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞത്??

D G Tendulkar

13. ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ നഴ്സറി??

ബംഗാൾ

14.1857ലെ വിപ്ലവത്തിന്റെ യഥാർത്ഥ ശക്തിയായി പറയപ്പെടുന്നത്??

ഹിന്ദു -മുസ്ലിം ഐക്യം

15.കൽക്കട്ട മദ്രസ സ്ഥാപിച്ചത്??

വാറൻ ഹേസ്റ്റിംഗ്‌സ്

16.ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത്??

ജോനാഥൻ ഡങ്കൻ

17.ബോംബെ സമാചർ എന്ന പത്രത്തിന്റെ സ്ഥാപകൻ??

ഫർദുർജി മാർസ്ബൻ

18.ഷോംപ്രകാശ് എന്ന പത്രത്തിന്റെ സ്ഥാപകൻ???

ഈശ്വരാചന്ദ്ര വിദ്യാസാഗർ

19.വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്ന് പറഞ്ഞത്???

വീരേശലിംഗം

20.നീൽദർപൻ എന്ന നാടകത്തിന്റെ രചിയിതാവ്???

ദീനബന്ധു മിത്ര

21. നിബന്തമാല എന്ന കൃതി രചിച്ചത്??

വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ

22. ഇന്ത്യയുടെ കരച്ചിൽ എന്ന കൃതി രചിച്ചത്??

വള്ളത്തോൾ

23. ഭാരതമാതാ എന്ന ജലഛായ ചിത്രം വരച്ച ബംഗാളി ചിത്രകാരൻ??

അബനീന്ദ്ര നാഥ ടാഗോർ
പത്താം ക്ലാസ്സ്‌ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ നിന്ന് കിട്ടിയ ചില #gk ചോദ്യങ്ങൾ നോക്കാം...

1. അമേരിക്കൻ സ്വാതന്ത്ര്യസമര മുദ്രാവാക്യമായ "പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല "എന്ന മുദ്രാവാക്യത്തിനു രൂപം നൽകിയത്??

ജെയിംസ് ഓട്ടിസ്

2. സ്വതന്ത്രമായി ജനിക്കുന്ന മനുഷ്യൻ എവിടെയും ചങ്ങലയിൽ ആണ് എന്ന് പറഞ്ഞത്??

റൂസോ

3. ടെന്നീസ് കോർട് പ്രതിജ്ഞ ബന്ധപ്പെട്ടിരിക്കുന്നത്??

ഫ്രഞ്ച് വിപ്ലവം

4. എന്തിന്റെ സ്മരണായ്കയാണ് ടിപ്പു സുൽത്താൻ തന്റെ തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ സ്വാതന്ത്ര്യത്തിന്റെ മരം നട്ടത്??

ഫ്രഞ്ച് വിപ്ലവം

5. രക്തരൂഷിതമായ ഞായറാഴ്ച ബെന്ധപെട്ടിരിക്കുന്നത്??

റഷ്യൻ വിപ്ലവം

6. പുരുഷന് യുദ്ധം സ്ത്രീയ്ക് മാതൃത്വം പോലെയാണ് എന്ന് പറഞ്ഞത്??

മുസോളിനി

7. രണ്ടാം ലോക മഹായുദ്ധത്തെ കുറിച്ചുള്ള വിഖ്യത ചിത്രം ഗോർണിക്ക ആരുടേതാണ്??

പിക്കാസോ

8. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ചാർളി ചാപ്ലിന്റെ സിനിമ??

The Great Dictator

9. രണ്ടാം ലോക മഹായുദ്ധത്തെ പ്രമേയം ആക്കി മണിമുഴങ്ങുന്നത് ആർക്കു വേണ്ടി എന്ന നോവൽ എഴുതിയത്??

Earnest Hemingway

10.ശീതസമരം എന്ന പദം ആദ്യമായി ഉപയോഗിച്ചത്??

ബെർണാഡ് ബറൂച്

11.സാന്താൾ കലാപം നടന്ന വർഷം??

1855

12.ഇന്ത്യൻ കർഷകരുടെ രക്തം പുരളാത്ത ഒരു നുള്ള് നീലം പോലും യൂറോപ്പ്യൻ കമ്പോളത്തിൽ എത്തിയിട്ടില്ല എന്ന് പറഞ്ഞത്??

D G Tendulkar

13. ഇന്ത്യൻ ദേശിയ പ്രസ്ഥാനത്തിന്റെ നഴ്സറി??

ബംഗാൾ

14.1857ലെ വിപ്ലവത്തിന്റെ യഥാർത്ഥ ശക്തിയായി പറയപ്പെടുന്നത്??

ഹിന്ദു -മുസ്ലിം ഐക്യം

15.കൽക്കട്ട മദ്രസ സ്ഥാപിച്ചത്??

വാറൻ ഹേസ്റ്റിംഗ്‌സ്

16.ബനാറസ് സംസ്‌കൃത കോളേജ് സ്ഥാപിച്ചത്??

ജോനാഥൻ ഡങ്കൻ

17.ബോംബെ സമാചർ എന്ന പത്രത്തിന്റെ സ്ഥാപകൻ??

ഫർദുർജി മാർസ്ബൻ

18.ഷോംപ്രകാശ് എന്ന പത്രത്തിന്റെ സ്ഥാപകൻ???

ഈശ്വരാചന്ദ്ര വിദ്യാസാഗർ

19.വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ് എന്ന് പറഞ്ഞത്???

വീരേശലിംഗം

20.നീൽദർപൻ എന്ന നാടകത്തിന്റെ രചിയിതാവ്???

ദീനബന്ധു മിത്ര

21. നിബന്തമാല എന്ന കൃതി രചിച്ചത്??

വിഷ്ണു കൃഷ്ണ ചിപ്ലുങ്കർ

22. ഇന്ത്യയുടെ കരച്ചിൽ എന്ന കൃതി രചിച്ചത്??

വള്ളത്തോൾ

23. ഭാരതമാതാ എന്ന ജലഛായ ചിത്രം വരച്ച ബംഗാളി ചിത്രകാരൻ??

അബനീന്ദ്ര നാഥ ടാഗോർ
*1️⃣ 97- ആം ഭേദഗതി ആക്ട് നിലവിൽ വന്നത് എന്ന്❓️*
🌐🅰️ *2012 ജനുവരി 12*

*2️⃣ അഴിമതി തുറന്ന് കാട്ടുന്നവരെ സംരക്ഷിക്കുവാൻ വേണ്ടി ഇന്ത്യൻ പാർലമെന്റിൽ പാസ്സാക്കിയ നിയമം❓️*
🌐🅰️ *വിസിൽ ബ്ലാവേഴ്സ് ആക്ട്* 

*3️⃣ കാലിത്തീറ്റ അഴിമതി കേസിൽ 5 വർഷം തടവിന് വിധിക്കപ്പെട്ട മുൻ ബീഹാർ മുഖ്യമന്ത്രി❓️*
🌐🅰️ *ലാലു പ്രസാദ് യാദവ്* 

*4️⃣ സാമൂഹ്യ നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യാൻ സുപ്രീംകോടതിയിൽ നിയമിക്കപ്പെട്ട ബെഞ്ച്❓️*
🌐🅰️ *സോഷ്യൽ ജസ്റ്റിസ് ബെഞ്ച്* 

*5️⃣ സോഷ്യൽ ജസ്റ്റിസ് ബെഞ്ച് പ്രവർത്തനം ആരംഭിച്ചത് എന്ന്❓️*
🌐🅰️ *2014 ഡിസമ്പർ 12*

*6️⃣ ജി. എസ്. ടി ബിൽ ലോകസഭ ആദ്യമായി പാസ്സാക്കിയത് എന്ന്❓️*
🌐🅰️ *2015 മെയ് 6*

*7️⃣ ജി. എസ്. ടി ബിൽ നിലവിൽ വന്നത്❓️*
🌐🅰️ *2017 ജൂലൈ 1*

*8️⃣ ജി. എസ്. ടി ബിൽ പാസ്സാക്കിയ ആദ്യ സംസ്ഥാനം❓️*
🌐🅰️ *ആസാം*

*9️⃣ ജി. എസ്. ടി ബിൽ പാസ്സാക്കിയ രണ്ടാമത്തെ സംസ്ഥാനം❓️*
🌐🅰️ *ബീഹാർ* 

*🔟 ജി. എസ്. ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയ ഭേദഗതി❓️*
🌐🅰️ *122- ആമത് ഭേദഗതി ബിൽ*

1️⃣ കാന്തിക മണ്ഡലത്തിന്റെ (magnetic field) ശക്തി  അളക്കുന്ന  യൂണിറ്റ് ❓
A  കപ്പാസിറ്റന്സ് 
B  ടെസ്ല 🌐🅰️
C  കുളോം

2️⃣ ഗാമ വിഗിരണങ്ങൾ  കണ്ടെത്തിയത് ❓ 
A പോൾ യു  വില്ലിയാർഡ് 🌐🅰️
B മാഡം ക്യുറി 
C ഹോമി  ജെ  ഭാഭ

3️⃣പ്രകാശ സംശ്ലേഷണം (photo  synthesis ) സമയത്ത്  സസ്യങ്ങൾ  പുറത്ത്  വിടുന്ന  വാതകം ❓
A നൈട്രജൻ 
B  ഓക്സിജൻ 🌐🅰️
C ഹൈഡ്രജൻ

4️⃣ ചിരിപ്പിക്കുന്ന  വാതകം ❓
A ക്ലോറോ ഫ്‌ളൂറോ  കാർബൺ 
B ഹൈഡ്രജൻ 
 സൾഫൈഡ് 
C നൈട്രസ് ഓക്സയിഡ്🌐🅰️

5️⃣ ഹൈഡ്രജൻ  കണ്ടെത്തിയത് ❓ 
A വില്യം  ഷീല 
B ഹെൻഡ്രിക്‌  കവൻഡിഷ് 🌐🅰️
C ജോസഫ്  ബ്ലാക്ക്

6️⃣ആൽഗകളെ കുറിച്ചുള്ള  പഠനം ❓ 
A ഫയ്‌ക്കോളജി 🌐🅰️
B മൈക്കോളജി  
C അറക്കിനോളജി

7️⃣ ഭൂമിയുടെ കാന്തികത ❓
A 1ഗോസ് 🌐🅰️
B 0.5 ഗോസ് 
C 10ഗോസ്

8️⃣ ഒരു  DCജനറേറ്റർ  ഏതു  നിയമം  അനുസരിച്ചാണ്  പ്രവർത്തിക്കുന്നത് ❓  
A ഫാരഡെ നിയമം 🌐🅰️
B ജൂൾ  നിയമം 
C ഹൂക്  നിയമം

9️⃣ ഇന്ത്യൻ  ആണവ  ശാസ്ത്രത്തിന്റ  പിതാവ് ❓
A  C V രാമൻ 
B J  C ബോസ്
C ഹോമി  ജെ  ഭാഭാ🌐🅰️

🔟 ന്യൂക്ലിയർ  ഫിഷൻ  പ്രവത്തനം നടക്കുമ്പോൾ  നഷ്‌ടപ്പെടുന്ന  മാസ് .............. ആയി  പ്രത്യക്ഷപ്പെടുന്നു ❓
A വാതകങ്ങൾ 
B ന്യൂട്രോൺ 
C ഊർജം🌐🅰️

1️⃣1️⃣ഇന്ത്യൻ  അണുബോംബിന്റെ  പിതാവ് ❓ A
 ഹോമി  ജെ ഭാഭ
B രാജമണ്ണ 🌐🅰️
C J C ബോസ്

1️⃣2️⃣ ബിയോഗസിലെ  ഘടക വാതകം ഏത് ❓ 
A മീഥേൻ 🌐🅰️
B ബ്യൂട്ടേൻ 
C സൈക്ലോ ഓക്സിട്ടൻ

1️⃣3️⃣ ചുണ്ണാമ്പ് വെള്ളത്തെ  (lime  water ) പാൽ  നിറമാക്കുന്ന  വാതകം  ഏത് ❓
A കാർബൺ സൾഫൈഡ് 
B കാർബൺ ഡയോഓക് സേയ്ഡ് 🌐🅰️
C നൈട്രസ്  ഓക്സൈഡ്

1️⃣4️⃣പ്ലാസ്റ്റിക്  കത്തുമ്പോൾ  ഉണ്ടാകുന്ന  വാതകം ❓                      A ഡയോക്സിൻ🌐🅰️
B CFC 
C അമോണിയ

1️⃣5️⃣ ഒരു  അലസ വാതകം ❓
A ഹീലിയം 🌐🅰️
B ക്ലോറിൻ 
C നൈട്രജൻ

1️⃣6️⃣ കാന്തിക വസ്തു  അല്ലാത്തത് ❓ 
A ഇരുമ്പ്  
B കോപ്പർ 🌐🅰️
C നിക്കൽ

1️⃣7️⃣മൈകോളജി  എന്തിനെക്കുറിച്ചുള്ള  പഠനമാണ് ❓
A ഉറുമ്പുകൾ 
B മസിലുകൾ
C ഫംഗസുകൾ🌐🅰️

1️⃣8️⃣ രാത്രി  സമയത്ത് സസ്യങ്ങൾ  പുറത്തുവിടുന്ന വാതകം ❓
A ഓക്സിജൻ 
B കാർ ബണ്ഡയോക്‌സൈഡ്🌐🅰️
C നൈട്രജൻ

1️⃣9️⃣ ന്യൂക്ലീർ  ഫിസിക്സിന്റെ  പിതാവ്  എന്നറിയപ്പെടുന്നത് ❓
A ഹെൻട്രി ബേക്കേറൽ 
B ഏണസ്റ്റ് റൂഥർ ഫോർഡ് 🌐🅰️
C മാഡംക്യൂറി

2️⃣0️⃣ കാന്തികത  ഏറ്റവും  കൂടിയ  ഗ്രഹം ❓
A വ്യാഴം 🌐🅰️
B ഭൂമി 
C ബുധൻ

2️⃣1️⃣ ക്ലോറിൻ  കണ്ടെത്തിയത് ❓
 A ജോസഫ്  ബ്ലാക്ക് 
B ജോസഫ്  പ്രിസ്റ്റീൽ 
C വില്യം ഷീല🌐🅰️

2️⃣2️⃣ ഭൂമിയുടെ  കാന്തികതയെക്കുറിച്ചുള്ള  പഠനം ❓ 
A പരാമാഗ്നെറ്റിസം 
B ഫെറോമാഗ്നെറ്റിസം
C ട്രറസ്റ്റിയൽ  മാഗ്നെറ്റിസം🌐🅰️

2️⃣3️⃣ ഇന്ത്യയിലെ അണുറിയാക്റ്റർ  സ്ഥാപിച്ചത് ❓ 
A ട്രോബെ  🌐🅰️
B നാറോറ 
C കൽപ്പാക്കം

2️⃣4️⃣ പുഷ്പങ്ങളെക്കുറിച്ചുള്ള  പഠനം ❓
A എപ്പിയോളൊജി 
B ട്രൈക്കോളജി 
C ആന്തോളജി🌐🅰️

2️⃣5️⃣ നൈട്രജനും  ഹൈഡ്രജനും  സംയോജിച്ചുണ്ടാകുന്ന  വാതകം 
A അമോണിയ 🌐🅰️
B ബെൻസീൻ 
C മീതൈൻ

2️⃣6️⃣ ഓങ്കോളജി  എന്തിനെക്കുറിച്ചുള്ള പഠനമാണ് ❓
A മസ്തിഷ്ക  രോഗങ്ങൾ 
B ഹൃദയരോഗങ്ങൾ 
C കാൻസർ🌐🅰️

2️⃣7️⃣ പാചകവാതകത്തിലെ  ഘടകങ്ങളേവ ❓
A മീതൈൻ,  പ്രൊപ്പൈൻ 🌐🅰️
B ബ്യൂട്ടേൻ,  പ്രൊപ്പൈൻ 
C മീതൈൻ, ബ്യൂട്ടയൻ

2️⃣8️⃣ അർബുദ ചികിത്സക്ക് ഉപയോഗിക്കുന്ന  വികിരണാർജം ഏത❓
A ഗാമ  വികിരണം 🌐🅰️
B ആൽഫാ വികിര
 ണം
C ബീറ്റാ വികിരണം

2️⃣9️⃣ക്ലോറിൻ  വാതകത്തിന്റെ നിറം ❓
A ചുവപ്പ് 
B പച്ച 🌐🅰️
C മഞ്ഞ

3️⃣0️⃣ രക്തത്തെക്കുറിച്ചുള്ള  പഠനശാഖ ഏത് ❓ 
A ഹിസ്റ്റോളജി 
B പാറ്റോളജി
C ഹെമറ്റോളജി🌐🅰️
#LDC  #lgs 

⚠️ റാങ്കിങ് ഫാക്ട്സ് ⚠️ 

📌 രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച ആദ്യ വനിത:
✅ മനോഹര നിർമല ഹോൾക്കർ

📌 'പാക്കിസ്ഥാൻ ഓർ പാർട്ടീഷൻ ഓഫ് ഇന്ത്യ' എന്ന കൃതി രചിച്ചത്:
✅ ഡോ. ബി. ആർ. അംബേദ്കർ

( മലബാർ കലാപവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ള അംബേദ്കർ കൃതിയാണ് ഇത്) 
📌 പ്രഥമ ലോക്സഭയിൽ എത്ര വനിതകൾ ഉണ്ടായിരുന്നു?
✅ 22

📌 നാഷണൽ ഗ്രീൻ ട്രിബ്യൂണൽ നിലവിൽ വന്നതെന്ന്?
✅ 2010 ഒക്ടോബർ 18

📌 ജി. എസ്. ടി. നിയമവിധേയമാക്കുന്നതിനുള്ള ഭരണഘടന ഭേദഗതി?
✅ 2016- ലെ 101 മത്തെ ഭരണഘടന ഭേദഗതി

📌 വിവരാകാശ നിയമം നടപ്പിലാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി?
✅ മൻമോഹൻസിങ്

📌 1935- ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടിൻ്റെ ശില്പി:
✅ സർ മോറിസ് ലിൻഫോർഡ് ഗെയർ

📌 ലോക്സഭയിലെ അംഗസംഖ്യ 545 ആയി ഉയർത്തിയ ഭേദഗതി:
✅ 1973-ലെ 31 മത്തെ ഭേദഗതി

📌 ജമ്മു കാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്ന ആർട്ടിക്കിൾ:
✅ ആർട്ടിക്കിൾ 152

📌 ലോക്സഭ രൂപം കൊണ്ടത് എന്ന്?
✅ 1952 ഏപ്രിൽ 17

📌 ലോക്സഭാ അംഗം ആകാനുള്ള കുറഞ്ഞ പ്രായം എത്ര?
✅ 25 വയസ്സ്

📌 ലോക്സഭാ സ്പീക്കർ ആയ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി:
✅ നീലം സഞ്ജീവ റെഡ്ഡി

📌 കൺസോളിഡേറ്റഡ് ഫണ്ടിനെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ:
✅ ആർട്ടിക്കിൾ 266

📌 രാജ്യസഭയുടെ ആദ്യ സെക്രട്ടറി ജനറൽ:
✅ എസ്. എൻ. മുഖർജി

📌 യൂണിയൻ ലിസ്റ്റിൽ പ്രതിപാദിക്കുന്ന വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള അധികാരം ആർക്കാണ്?
✅ ഇന്ത്യൻ പാർലമെൻ്റിന്

📌 ഒരു രാജ്യസഭാ അംഗത്തിൻ്റെ  കാലാവധി എത്ര വർഷം?
✅ 6 വർഷം

📌 മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി:
✅ വി. പി. സിങ് #

Post a Comment

0 Comments