current affairs 2020/07

🔷 സിനിമാമേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മീഷൻ -ജസ്റ്റിസ് ഹേമ കമ്മീഷൻ.  

  🔷തായ്‌വാൻ പ്രസിഡൻറ്- Tsai ling -wen.

  🔷പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ -കേരള നിയമസഭ. 

  🔷അടൽ കാന്റീൻ ആരംഭിച്ച സംസ്ഥാനം- ഹരിയാന 

 🔷മനോജ് മുകുന്ദ് നരവന ആർമി ചീഫ് ആയി  ചുമതലയേറ്റു.

  🔷ആറ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയരമുള്ള  കൊടുമുടികൾ കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതാ - പൂർണ്ണ 

🛑റെയിൽവേ ബോർഡ് ചെയർമാനായി വി. കെ യാദവ്  തുടരും ജന്മിത്തം.

🛑കേരത്തിൽ  ജന്മിത്തം സമ്പൂർണ്ണമായും കേരളത്തിൽ അവസാനിച്ചത് 1970 ജനുവരി 1. 

🛑ശ്രീഹരികോട്ടക്ക്  പുറമേ ചെറു റോക്കറ്റുകളുടെ വിക്ഷേപണത്തിനുള്ള ബഹിരാകാശ വിക്ഷേപണ കേന്ദ്രം തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിർമ്മിക്കും.

🛑 സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്റ്റ് ടാക്സ് ആൻഡ്  കസ്റ്റംസ്  ചെയർമാൻ -മലയാളി ആയ dr. ജോൺ ജോസഫ്. 

🛑  സമഗ്രസംഭാവനയ്ക്കുള്ള തകഴി  പുരസ്കാരം ശ്രീകുമാരൻതമ്പിക്ക്  ലഭിച്ചു.

🛑 2020 ലെ ശാസ്ത്ര കോൺഗ്രസ് വേദി ബംഗളൂരു.

🛑' ദി കുക്കൂസ് നെസ്റ്റ് '

എന്ന കൃതിയുടെ കർത്താവ്- സേതു.

🛑 കേരളത്തിൽ ആരംഭിക്കാൻ പോകുന്ന സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ആകാശ സർവേ പൂർത്തിയായി, എന്താണ് പദ്ധതിയുടെ പേര്- സിൽവർ ലൈൻ. 

🛑ഭൂ ഗർഭ ജലവിനിയോഗം ആയി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതി-അടൽ ബഹുജൻ യോജന. 

🛑ഓസ്ട്രിയ ചാൻസിലർ -സെബാസ്റ്റ്യൻ ക്രൂസ്. ( ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ഭരണാധികാരി, 33)

🛑 ശബരിമല സ്ത്രീ പ്രവേശന പുനപ്പരിശോധനാ കേൾക്കുന്നു ഒമ്പതംഗ ഭരണഘടനാബെഞ്ച് തലവൻ- എസ് എ  ബോബ്‌ഡെ. 

🛑 കേരള ഭക്ഷ്യസുരക്ഷാ കമ്മീഷണർ -എ.ആർ  അജയ് കുമാർ. 

🛑DRDO  യുടെ സഹായത്തോടെ  ഐഎസ്ആർഒ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് സെൻറർ കർണാടകയിൽ ആരംഭിക്കും.

🛑 കാഴ്ചയില്ലാത്തവർക്ക് ഏത്  നോട്ട് എന്ന് പറഞ്ഞു കൊടുക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കിയത് ആര്? - ആർബിഐ.

🛑 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി -ഗുവാഹത്തി. 

🛑അരുന്ധതി സ്വർണ്ണ യോജന എന്ന പദ്ധതിയുടെ കീഴിൽ 10 ഗ്രാം ഗോൾഡ് വധുവിന് നൽകാൻ തീരുമാനിച്ച സംസ്ഥാനം -അസം. 

🛑റിലയൻസ്  ഓൺലൈൻ പലചരക്ക് വ്യാപാരം നടത്തുന്ന പ്ലാറ്‌ഫോം -Geomart. 

🛑 എത്ര എയർഫോഴ്സ് ഉദ്യോഗസ്ഥരെയാണ് ഗംഗൻയാൻ മിഷൻ  ന്റെ ഭാഗമായി  തെരഞ്ഞെടുത്തത്-നാല്. 

🛑 പുതുവർഷത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ ജനിച്ചത്- ഇന്ത്യ യിൽ. 

🛑സ്ത്രീ സുരക്ഷ ക്കായി ദാമിനി എന്ന വാട്സ്ആപ്പ് അധിഷ്ഠിത സേവനം ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്.

🛑 നാഷണൽ മെഡിക്കൽ കമ്മീഷൻ പ്രഥമ ചെയർമാൻ- സുരേഷ് ചന്ദ്ര ശർമ. 

🛑ആമകൾക്ക് പുനരധിവാസ കേന്ദ്രം ആരംഭിച്ച സംസ്ഥാനം- ബീഹാർ.

🛑 നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് നോളജ് ഹബ് ആരംഭിച്ചതെവിടെ -ന്യൂഡൽഹി. 

🛑 ഇന്ത്യ -ഒമാൻ സംയുക്ത സൈനിക അഭ്യാസം-
 നസീം അൽ ബർ. 

🛑 ക്രൊയേഷ്യൻ പ്രസിഡൻറ്-Zoran milanovic.

🛑 ഖേലോ  ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് വേദി - ഭുവനേശ്വർ.(ഒറീസ )

🛑 ഖേലോ യൂത്ത് ഗെയിംസ് വേദി -ഗുവാഹത്തി. 

❇ അസം ചീഫ് മിനിസ്റ്റർ-സർബാനന്ദ സോനോവാൾ. 

🛑 അമേരിക്കൻ സൈന്യം ഭീകര സൈന്യമാണെന്നു പ്രഖ്യാപിച്ച രാജ്യം -ഇറാൻ. 

🛑 വിക്രം സാരാഭായി ഇന്നോവേഷൻ സെന്റർ ആരംഭിക്കുന്നതെവിടെ -ഗുജറാത്ത്‌. 

🛑  അഷ്‌റഫ്‌ ഫുള്ള ഖാൻ സൂവോളജിക്കൽ ഗാർഡൻ നിലവിൽ വരുന്ന സംസ്ഥാനം -ഉത്തർപ്രദേശ്.  🛑ഹോർമുസ് കടലിടുക്കിലുടെ ഇന്ത്യൻ കപ്പലുകൾക്ക് സുഗമമായി സഞ്ചരിക്കാൻ ഇന്ത്യൻ നേവിയുടെ  സുരക്ഷാപദ്ധതി- ഓപ്പറേഷൻ സങ്കല്പ്. 

❇പേർഷ്യൻ കടലിടുക്കിനും ഒമാൻ കടലിടുക്കിനും ഇടയിലാണ് ഹോർമുസ്. 


🛑ആസിഡ് ആക്രമണത്തിന് വിധേയയായ ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന സിനിമ -chapaak.

🛑ASCEND 2020 global investment വേദി -കൊച്ചി.. 

പ്രശാന്ത് വിജയൻ

🛑ജിഎസ്ടി കൗൺസിൽ ആദ്യമായി വോട്ടെടുപ്പ് നടന്നത് 38 ആമത്തെ കൗൺസിൽ മീറ്റിങ്ങിൽ ലോട്ടറിയുമായി ബന്ധപ്പെട്ട് ആണ്. 

🛑ലോകത്തിലെ വളരെ വേഗത്തിൽ വളരുന്ന 10 പ്രദേശങ്ങളിൽ ലിസ്റ്റിൽ ഇടം പിടിച്ച കേരളത്തിലെ സിറ്റി- മലപ്പുറം.

🛑 പൾസസ്  കോൺക്ലേവ് 2020 വേദി -മഹാരാഷ്ട്ര.

🛑ഇംഗ്ലണ്ടിലെ  പ്രശസ്ത ബാലസാഹിത്യ പുരസ്കാരത്തിന് അർഹയാ യ ഇന്ത്യൻ വംശജ -ജസ്ബിന്ദർ ബിലാൽ. 

🛑കിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായി സ്റ്റീൽ മന്ത്രാലയം ആരംഭിക്കുന്ന പദ്ധതി -പൂർവോദയ. 

🛑 ദേശീയ യുവജന ദിനം- ജനുവരി 12.

⭕സ്വാമി വിവേകാനന്ദന്റെ ജന്മദിനം. 

🛑 രണ്ടാംതവണയും തായ്‌വാന്റെ പ്രസിഡന്റ്‌ ആയി തേജഃഞ്ഞെടുത്തത് ആരെ -Sai lng Wen.

🛑  ഇന്ത്യയിലെ ആദ്യത്തെ സൈബർ ക്രൈം പ്രിവൻഷൻ  യൂണിറ്റ് പേര് കൺവിൻസ്.
⭕ നിലവിൽ വന്നത് ഗുജറാത്തിൽ. 

🛑 മകരസംക്രാന്തിക്ക്  മുന്നോടിയായി കൊണ്ടാടുന്ന കാർഷികോത്സവം -ലോഹരി. 

🛑   ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള 9 അംഗ ഭരണ  ഭരണ ഘടന ബെഞ്ച് h ശബരിമല റിവ്യൂ പെറ്റീഷൻ പരിശോധിക്കും. 

🛑 രാജ്യത്ത് കെട്ടികിടക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കേസുകൾ പരിഹരിക്കുന്നതിനായി എത്ര ഫാസ്റ്റ് കോടതികളാണ്  സ്ഥാപിക്കാൻ പോകുന്നതത് 

🛑പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോടതിയെ സമീപിച്ച ആദ്യ സംസ്ഥാനം- കേരളം. 

🛑 സിആർപിഎഫ് ഡയറക്ടർ ജനറൽ എ പി മഹേശ്വരി

🛑 ആർബിഐ നിയന്ത്രണമേർപ്പെടുത്തിയ കർണാടക സഹകരണ ബാങ്ക് ശ്രീ ഗുരു രാഘവേന്ദ്ര സഹകരണ ബാങ്ക്.  


🛑അക്കമ്മ ചെറിയാനെ പേരിൽ പീരുമേട്ടിൽ സാംസ്കാരിക സമുച്ചയം നിർമ്മിക്കും. 

🛑 ലോക ഹിന്ദി ദിനം ജനുവരി 10  ലോക ഹിന്ദി ദിനം ജനുവരി ⭕ദേശീയ ഹിന്ദി ദിനം സെപ്റ്റംബർ 14.

🛑NIA  നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ആദ്യസംസ്ഥാനം ചത്തീസ്ഗഡ്.

⭕️ മുഖ്യമന്ത്രി ഭൂപേഷ് ഭാഖേൽ. 

🛑ഹരിവരാസന പുരസ്‌കാരം ഇളയരാജ ക്ക്  സമ്മാനിച്ചു.

🛑 അണ്ടർ 19 ഏകദിന ലോകകപ്പ് വേദി -സൗത്ത് ആഫ്രിക്ക. 

🛑 ICC പുരസ്‌കാരം
◼️ബെസ്റ്റ് ക്രിക്കറ്റെർ -ബെൻ സ്റ്റോക്സ്. 

◼️ മികച്ച ഏകദിന ക്രിക്കറ്റെർ -രോഹിത് ശർമ. 

🛑  ഇന്ത്യൻ കരസേനയുടെ ചരിത്രത്തിലാദ്യമായി പരേഡ് നയിച്ച  വനിത -താനിയ ഷെർഗിൽ. 

🛑സംസ്ഥാന സർക്കാരിന് കീഴിലുള്ള പതിനഞ്ചാമത്തെ സർവ്വകലാശാല-
ദി  യൂണിവേഴ്സിറ്റി ഓഫ്  ഡിജിറ്റൽ സയൻസസ്  ഇന്നോവേഷൻ  ആൻഡ് ടെക്നോളജി.

🛑" ക്രോസ് വേഡ് ബുക്ക്" പുരസ്കാരം മാധുരി വിജയിക്ക് തന്റെ ഫോർ ഫീൽഡ്  എന്ന കൃതിക്ക് ലഭിച്ചു. 

🛑റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്‌ഥിൻ. 

🛑 ഷാൻഹായി കോപ്പറേഷൻ ഓർഗനൈസേഷൻ തയ്യാറാക്കിയ '8 വണ്ടേഴ്സ് ഓഫ് എസ്. സി. ഓ ലിസ്റ്റിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചത് -statue of unity. 

🛑 ഷാങ്ങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ 2020കൗൺസിൽ മീറ്റിംഗ് ആദ്യമായി ഇന്ത്യയിൽ നടക്കും. 

◼️ ആകെ അംഗങ്ങൾ 8.

🛑ഗ്വാണ്ടി മാല പ്രസിഡന്റ്‌ -അലൈ ജാൻഡ്രോ ഗിയമേടായി

🛑 മുല്ലപ്പെരിയാർ ഡാം ശില്പി ജോൺ പെനിക്വിക്  ജന്മദിനം  ജനുവരി 15തമിഴ്നാട് പൊതു അവധിയായി പ്രഖ്യാപിച്ചു.  

🛑ബ്രിട്ടീഷ് രാജ്ഞിയുടെ   അഭിഭാഷകനായി നിയമിച്ച ഇന്ത്യക്കാരനായ നിയമജ്ഞൻ -ഹരീഷ് സൽവ. 

🛑ഹെൽത്ത്‌ റൺ  എന്ന പേരിൽ അന്താരാഷ്ട്ര മാരത്തോൺ സംഘടിപ്പിക്കുന്ന പോലീസ്- മഹാരാഷ്ട്ര.

🛑IUCN നുമായി മെമ്മോറാണ്ടം ഓഫ് ആൻഡേർസ്റ്റാന്ഡിങ് ഒപ്പിട്ട  സംസ്ഥാനം- അരുണാചൽപ്രദേശ്.

🛑 ഇൻറർനെറ്റ് ഫ്രീഡം റാങ്കിങ്ങിൽ ഏറ്റവും പുറകിൽ നിൽക്കുന്ന രാജ്യം- പാകിസ്ഥാൻ.

🛑 വിദേശത്ത് 500ടെസ്റ്റുകൾ കളിച്ച  ക്രിക്കറ്റ്  ടീം -ഇംഗ്ലണ്ട്

 🛑വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം- കേരളം.

🛑 ഗ്രീസിലെ പ്രഥമ വനിതാ പ്രസിഡണ്ട് -ഏക ടെറിനി സാകെല്ലർ വുലു.  

🛑 തുടർച്ചയായി 111 ക്ലാസിക്കൽ ചെസ്സ്  മത്സരങ്ങൾ പരാജയപെടാതെ  റെക്കോർഡിട്ടത് ആര് -കാൾ സാഗൻ. 

🛑 ഇതര സംസ്ഥാന സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ പദ്ധതി- ചങ്ങാതി.

 🛑ഖഗേന്ദ്ര താപ്പ എന്ന ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ അടുത്തിടെ അന്തരിച്ചു, അദ്ദേഹം  ഏത് രാജ്യക്കാരനായിരുന്നു-നേപ്പാൾ. 

🛑 ഇന്ത്യ- ജപ്പാൻ സംയുക്ത കോസ്റ്റ് ഗാർഡ് അഭ്യാസം- സഹയോഗ് കാജിൻ. 

🛑ഏത് സംസ്ഥാനത്തിനാണ് 3 തലസ്ഥാനങ്ങൾ നിർദ്ദേശിക്കുന്നബില്ലിന്  ക്യാബിനറ്റ് അനുമതി നൽകിയത്- ആന്ധ്രപ്രദേശ്.

◼️ ലെജിസ്ലേറ്റീവ് -അമരാവതി ◼️എക്സിക്യൂട്ടീവ് -വിശാഖപട്ടണം 
◼️ജുഡീഷ്യൽ-കുർണൂൽ. 

🛑 ബിജെപി  പ്രസിഡന്റ്‌ -
ജെ. പി നദ്ദ. 

🛑ഇന്ത്യയുമായി ഉള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് സംഭാവനകൾ നൽകിയ കിരൺ മജുംദാർ ഷാക്ക്  ആസ്ട്രേലിയൻ ഗവൺമെന്റിന്റെ  പരമോന്നത ബഹുമതി നൽകി. 
ആസ്ഥാനം- ക്യാൻബെറി ബെറി. 

🛑ആർച്ചെറി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻറ്- അർജുൻ മുണ്ട. 

🛑 ആരോഗ്യ സഞ്ജീവനി എന്ന പേരിൽ 5 ലക്ഷം രൂപവരെയുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കാൻ ഐആർഡിഎ എല്ലാ ഇൻഷുറൻസ്  കമ്പനികൾക്കും നിർദേശംനൽകി. 

🛑മുംബൈ മാരത്തോണിൽ  പുരുഷ വിഭാഗത്തിൽ ദെരാര ഹുറിസ യും  വനിതാവിഭാഗത്തിൽ അമാന ബെറീസാ യും  വിജയിയായി.

🛑 വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം വൈക്കത്തു തുറന്നു. 

🛑  ഇന്ത്യയിൽ  യൂബർ ഈറ്റ്സ്   സോമറ്റോ  ഏറ്റെടുത്തു.

🛑 സാമൂഹ്യപദവി മാറ്റ സൂചിക ഇന്ത്യയുടെ സ്ഥാനം 82ൽ  76. 

🛑ലോക സാമ്പത്തിക ഫോറം മീറ്റിങ്ങ് ദാവോസിൽ  (സ്വിറ്റ്സർലണ്ട് )

🛑 ശ്രീകുമാരൻ തമ്പി-സാരംഗ പുരസ്‌കാരം   വാണി ജയറാമിന്  ലഭിച്ചു.

🛑 വിദേശകാര്യമന്ത്രി എസ് ജയശങ്കർ നൈജറിൽ  ഗാന്ധിജി സ്മാരക കൺവെൻഷൻ സെൻറർ ഉദ്ഘാടനം ചെയ്തു.

◼️ പ്രസിഡൻറ് മഹാമാദന ഇസൗഫു  

🛑ഇന്ത്യയിൽ ഏറ്റവും കൂടുതൽ പച്ചക്കറി  ഉല്പാദിപ്പിക്കുന്ന സംസ്ഥാനം- ബംഗാൾ.

◼️ പഴവർഗങ്ങൾ ഉത്പാദിപ്പിക്കുന്നത് -ആന്ധ്ര.

🛑 ദേശീയ സ്റ്റാർട്ട്‌ അപ്പ്‌ ഉപദേശക സമിതി ചെയർമാൻ - പീയുഷ് ഗോയൽ. 

🛑റിപ്പബ്ലിക് ദിന  ചടങ്ങിൽ മുഖ്യാതിഥി - ബ്രസീൽ പ്രധാനമന്ത്രി ജയർ  ബോൾ സ നാരോ. 

🛑 ഐഎസ്ആർഒ ബഹിരാകാശത്തെത്തിക്കുന്ന ഹ്യൂമനോയ്ഡ്  -വ്യോ മിത്ര. 

🛑 ഗ്രീസിലെ ആദ്യ വനിത  പ്രസിഡൻറ്-katerina sakellaropoulou.

🛑കേരളത്തിൽ മേൽക്കൂരകളിൽ സ്ഥാപിക്കുന്ന സോളാർ പാനലിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിക്കായി ഏത്  കമ്പനിയുമായുള്ള സർക്കാർ ധാരണാപത്രം ഒപ്പിട്ടത്- ടാറ്റ പവർ സോളാർ സിസ്റ്റം.

🛑 ഭരണഘടനയുടെ ആമുഖം  സ്കൂൾ അസംബ്ലിയിൽ വായിക്കണം എന്ന്  നിർബന്ധമാക്കിയ സംസ്ഥാനം- മഹാരാഷ്ട്ര.

◼️ പെൺകുട്ടികളെ ബഹുമാനിക്കും എന്ന് ആൺകുട്ടികളെ കൊണ്ടു സ്കൂൾ അസംബ്ലിയിൽ പ്രതിജ്ഞ എടുപ്പിച്ചത്- ഡൽഹി.

🛑 ഗുവാഹത്തിയിൽ  നടന്ന മൂന്നാമത് ഖേലോ ഇന്ത്യ  യൂത്ത് ഗെയിംസ് ഓവറോൾ ചാമ്പ്യൻ- മഹാരാഷ്ട്ര. 

🛑ഡോക്ടർ സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം ലഭിച്ചത് - എൻ കെ പ്രേമചന്ദ്രൻ.

🛑 കേരളത്തിനും പഞ്ചാബിനും  പിന്നാലെ
 സി എ എ ക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം- രാജസ്ഥാൻ. 

🛑 2020 ലെ റിപ്പബ്ലിക് ചടങ്ങിലെ മുഖ്യാഥിതി -ബ്രസിൽ പ്രസിഡന്റ്‌ ജൈർ ബോൾസനാരോ.

🛑 റിപ്പബ്ലിക് ദിന ചടങ്ങിൽ എത്തിയ bolsonaro ബ്രസീലിന് പേരിൽ ഇന്ത്യയിൽ എത്ര  കരാറുകളിൽ ഒപ്പിട്ടു-15.

🛑 2020 ഗ്രാമി അവാർഡ് ബെസ്റ്റ് ആൽബം ആയി തിരഞ്ഞെടുത്ത ത് -social cues.

🛑 ദേശീയ വോട്ടേഴ്‌സ് ദിനം- ദേശീയ ദിനം ജനുവരി 25.
◼തീം -Electoral literacy for strong democracy. 

🛑ബാസ്കറ്റ് ബോൾ ഇതിഹാസം കോബ് ബ്രയൻഡ് അന്തരിച്ചു.

🛑 ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ലാതാകുന്നതിന് പ്രമേയം പാസാക്കിയ സംസ്ഥാനം- ആന്ധ്രപ്രദേശ്. 

🛑റിപ്ലബിക് ദിന ടാബ്ലോ യിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാനം -അസം. 

🛑 ഇന്ത്യയിൽ എവിടെയാണ് ലോക ഉരുളക്കിഴങ്ങ് കോൺക്ലാവ് നടന്നത്- ഗാന്ധിനഗർ. (ഗുജറാത്ത്)

🛑 മഡഗാസ്കറിലെ സൈക്ലോൺ ബാധിത മേഖലയിൽ ഇന്ത്യൻ നേവി നടത്തിയ രക്ഷാദൗത്യം- ഓപ്പറേഷൻ വാനില. 

◼ലോകത്തു ഏറ്റവും വാനില ഉല്പാദിപ്പിക്കുന്നത് -മഡഗാസ്കർ. 

🛑ലോക കുഷ്ഠരോഗ ദിനം- ജനുവരി 30.

🛑 ദേശീയ ബാലിക ദിനം- ജനുവരി 24.

🛑 എത്ര പദ്മ അവാർഡുകൾ ആകെ പ്രഖ്യാപിച്ചു. -141.

◼  പത്മവിഭൂഷൻ 7.

◼ പത്മഭൂഷൻ 16. 

◼പത്മശ്രീ 118.

🛑 കൊറോണ വൈറസ് ബാധയെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

🛑രാജ്യത്തെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന ജലവൈദ്യുതപദ്ധതിആയി  തെരഞ്ഞെടുത്തത് ഇടുക്കി ജലവൈദ്യുത പദ്ധതി.


🛑ബംഗ്ലാദേശ് സ്ഥാപകൻ ഷേക്ക് മുജീബ് റഹ്മാൻ ന്റെ  നൂറാം ജന്മ വാർഷിക സമ്മേളനത്തിൽ  മുഖ്യാതിഥി- നരേന്ദ്രമോഡി 

🛑സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കോ-ഓപ്പ് എന്ന ബ്രാൻഡിൽ വിപണിയിലിറക്കും. 

🛑കുടിയേറ്റ തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കിയ ഏത് പദ്ധതിയാണ്  സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത് -ഓപ്പറേഷൻ രോഷ്നി..

Post a comment

0 Comments