അറിവുകൾ

അറിവുകൾ 

• പുന്നപ്ര - വയലാർ സമരം പശ്ചാത്തലമായ കെ. വി. മോഹൻ കുമാറിന്റെ നോവൽ → ഉഷ്ണരാശി

 • പുന്നപ്ര - വയലാർ സമരം പശ്ചാത്തലമായ തകഴിയുടെ നോവൽ → തലയോട്

 • പുന്നപ്ര - വയലാർ സമരം പശ്ചാത്തലമായ പി. കേശവദേവിന്റെ നോവൽ → ഉലക്ക

 • മലബാർ ലഹള പശ്ചാത്തലമായ ഉറൂബിന്റെ നോവൽ → സുന്ദരികളും സുന്ദരന്മാരും

 • മലബാർ ലഹള പശ്ചാത്തലമായ കുമാരനാശാന്റെ കാവ്യം → ദുരവസ്ഥ
വിവിധ തരം സെല്ലുകളും അവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളും 

• ഡ്രൈസെൽ → റേഡിയോകൾ, കാമറകൾ, ക്ലോക്കുകൾ, കളിപ്പാട്ടങ്ങൾ 

• മെർക്കുറിസെൽ → വാച്ചുകൾ, കാൽക്കുലേറ്ററുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ
 
• നിക്കൽ-കാഡ്മിയം സെൽ → റീച്ചാർജ് ചെയ്യാവുന്ന ടോർച്ച്, കാമറകൾ 

• ലിഥിയം-അയോൺ സെൽ → മൊബൈൽഫോൺ, ലാപ്ടോപ്പുകൾ

Post a comment

0 Comments