എക്‌സ്‌റേ

🎆എക്‌സ്‌റേ

🔥എക്‌സ്‌റേ കണ്ടെത്തിയത്
⚡️-വില്യം റോണ്‍ജന്‍ (1895)

🔥ആന്തരിക അവയവങ്ങളുടെ ചിത്രങ്ങള്‍ എടുക്കാന്‍ ഉപയോഗിക്കുന്ന കിരണം
⚡️-സോഫ്റ്റ് എക്‌സ്‌റേ

🔥തരംഗ ദൈര്‍ഘ്യം കുറവും ഊര്‍ജ്ജം കൂടുതലുമായ എക്‌സ്‌റേ കിരണം
⚡️-ഹാര്‍ഡ് എക്‌സ്‌റേ (തുളച്ചു കയറാനുള്ള ശക്തി കൂടുതലുള്ള കിരണം)

🔥റേഡിയേഷനും, ക്യാന്‍സര്‍ ചികിത്സയ്ക്കും ഉപയോഗിക്കുന്ന എക്‌സ്‌റേ കിരണം
⚡️-ഹാര്‍ഡ് എക്‌സ്‌റേ

🔥തരംഗ ദൈര്‍ഘ്യം കൂടുതലും ഊര്‍ജം കുറവുമായ എക്‌സ്‌റേ
⚡️-സോഫ്റ്റ് എക്‌സ്‌റേ (തുളച്ചു കയറാനുള്ള ശക്തി കുറവുള്ള കിരണം)

🔥എക്‌സ്‌റേ കടന്നു പോകാത്ത ഏകലോഹം
⚡️-ഈയം

Post a Comment

0 Comments