കേരളം :- അടിസ്ഥാന വിവരങ്ങൾ!!

!!കേരളം :- അടിസ്ഥാന വിവരങ്ങൾ!!

★ കേരള നവോത്ഥാനത്തിന്റെ പിതാവ്❓
ശ്രീനാരായണ ഗുരു

★ കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ്❓
വക്കം അബ്ദുൾ ഖാദർ മൗലവി

❗❗❗❗❗❗❗❗

★ പൊന്മുടി സുഖവാസകേന്ദ്രം ഏത് ജില്ലയിലാണ്❓
തിരുവനന്തപുരം

★ പൊന്മുടി അണക്കെട്ട് ഏത് ജില്ലയിലാണ്❓
ഇടുക്കി

❗❗❗❗❗❗❗❗

★ കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ❓
നെട്ടുകാൽത്തേരി (തിരുവനന്തപുരം ജില്ല)

★ കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ❓
ചീമേനി (കാസർകോട്)

❗❗❗❗❗❗❗❗

★ കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല❓
കണ്ണൂർ

★ കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല❓
കൊല്ലം

❗❗❗❗❗❗❗❗

★ കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല❓
കോഴിക്കോട്

★ കേരളത്തിൽ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല❓
തിരുവനന്തപുരം

❗❗❗❗❗❗❗❗

★ പഞ്ചായത്തീരാജ് നിയമം പാസാക്കുന്ന സമയത്തെ കേരള മുഖ്യമന്ത്രി❓
കെ. കരുണാകരൻ

★ ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്നപ്പോൾ കേരള മുഖ്യമന്ത്രി❓
എ.കെ. ആന്റണി

❗❗❗❗❗❗❗❗

★ രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി❓
വി.എസ്‌. അച്യുതാനന്ദൻ

★ രാജ്ഭവന് പുറത്തുവെച്ച് അധികാരമേറ്റ രണ്ടാമത്തെ മുഖ്യമന്ത്രി❓
പിണറായി വിജയൻ

❗❗❗❗❗❗❗❗

!!കേരളത്തിലെ വനിതാ ഗവർണർമാർ!!

★ കേരളത്തിലെ ആദ്യ വനിതാ ഗവർണർ❓
ജ്യോതി വെങ്കിടാചലം

★ കേരള ഗവർണറായ രണ്ടാമത്തെ വനിത❓
രാം ദുലാരി സിൻഹ

★ കേരള ഗവർണറായ മൂന്നാമത്തെ വനിത❓
ഷീല ദീക്ഷിത്

★ എത്ര വനിതകൾ കേരള ഗവർണരമാരായിട്ടുണ്ട്❓
3

Post a comment

0 Comments