കേരള രാഷ്ട്രീയം

കേരള രാഷ്ട്രീയം1.# Kerala Politics ഇന്ത്യയില് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില് വന്നതെവിടെ? കേരളം 


2. # Kerala Politics ഒന്നാം കേരള നിയമസഭ രൂപീകരിച്ചതെന്ന്?

1957 ഏപ്രില് 1(126 അംഗങ്ങള്) 


3. # Kerala Politics ഒന്നാം നിയമസഭ അധികാരത്തില് വന്നത് എന്നാണ്? 1957 ഏപ്രില് 5 (11 അംഗ മന്ത്രി സഭ) 


4. # Kerala Politics ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്? 1957 ഏപ്രില് 27 


5. # Kerala Politics കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആര്? ഇ എം ശങ്കരന് നമ്പൂതിരിപ്പാട്


6. # Kerala Politics കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി ആര്? പട്ടം താണുപിള്ള 


7. # Kerala Politics ഏറ്റവും കൂടുതല് തവണ മുഖ്യമന്ത്രിയായ വ്യക്തി: കെ കരുണാകരന് 


8. # Kerala Politics ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: ഇ കെ നായനാര് (4009 ദിവസം)


9. # Kerala Politics തുടര്ച്ചയായി ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി: സി അച്ചുത മേനോന് (2364 ദിവസം) 


10. # Kerala Politics നിയമസഭാംഗമാകാതെ കേരളത്തില് മുഖ്യമന്ത്രിയായ ആദ്യ വ്യക്തി: സി അച്ചുത മേനോന്


11. # Kerala Politics കേരളത്തിലെ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി: ആര് ശങ്കര് 


12. # Kerala Politics പിന്നോക്ക സമുദായത്തില് നിന്നുള്ള ആദ്യ മുഖ്യ മന്ത്രി: ആര് ശങ്കര് 


13. # Kerala Politics കേരളാനിയമസഭയില് ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി: സി അച്ചുതമേനോന് 


14. #KeralaPolitics കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്ണര് സ്ഥാനം വഹിച്ച ആദ്യ വ്യക്തി: പട്ടം താണുപിള്ള 


15. # Kerala Politics കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി: പട്ടം താണുപിള്ള


16. #KeralaPolitics 19 ം നൂറ്റാണ്ടില് ജനിച്ച കേരളാ മുഖ്യമന്ത്രി: പട്ടം താണുപിള്ള 17. #KeralaPolitics കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്ത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി: ഇ കെ നായനാര് 18. #KeralaPolitics കാലാവധി പൂര്ത്തിയാക്കിയ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി: കെ കരുണാകരന് 19. #KeralaPolitics കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി: വി എസ് അച്ചുതാനന്ദന് 20. #KeralaPolitics കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി: എ കെ ആന്റണി


21. #KeralaPolitics ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി:

ആര് ശങ്കര് 22. #KeralaPolitics കേരളത്തിലെ ആദ്യ ഗവര്ണര് ആര്? ബി രാമകൃഷ്ണറാവു 


23. #KeralaPolitics കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്ണര് ആര്? ബി രാമകൃഷ്ണറാവു 


24. #KeralaPolitics കേരള ഗവര്ണര് ആയിരുന്ന ആദ്യ വനിത: ജ്യോതി വെങ്കിടാചലം


25. #KeralaPolitics കേരള ഗവര്ണര് സ്ഥനം വഹിച്ച ശേഷം ഇന്ത്യന് രാഷ്ട്രപതിയായ വ്യക്തി:

വി വി ഗിരി 


26. #KeralaPolitics ഏറ്റവും കൂടുതല് കാലം എം എല് എ ആയിരുന്ന വ്യക്തി: കെ ആര് ഗൗരി 


27. #KeralaPolitics കേരള നിയമ സഭയുടെ ആദ്യ പ്രോടെം സ്പീക്കര് ആരായിരുന്നു? റോസമ്മ പുന്നൂസ് 


28. #KeralaPolitics കേരള നിയമ സഭയുടെ ആദ്യ സ്പീക്കര് ആരായിരുന്നു? ശങ്കരനാരായണന് തമ്പി 


29. #KeralaPolitics കേരള നിയമ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്: സി എച്ച് മുഹമ്മദ് കോയ


30. #KeralaPolitics ഏറ്റവും കൂടുതല് കാലം കേരളാസ്പീക്കര് ആയിരുന്ന വ്യക്തി: വക്കം പുരുഷോത്തമന് 


31. #KeralaPolitics തുടര്ച്ചയായി ഏറ്റവും കൂടുതല് കാലം സ്പീക്കറായിരുന്ന വ്യക്തി: എം വിജയകുമാര് 


32. #KeralaPolitics ഏറ്റവും കൂടുതല് കാസ്റ്റിംഗ് വോട്ട് ചെയ്ത സ്പീക്കര്: എ സി ജോസ് (8 തവണ)33. #KeralaPolitics നിയമ സഭയുടെ ആദ്യ ഡപ്യൂട്ടി സ്പീക്കര് ആരായിരുന്നു? കെ ഒ അയിഷാഭായി 


34. #KeralaPolitics കേരള നിയമ സഭയുടെ ആദ്യ വനിതാ ഡപ്യൂട്ടി സ്പീക്കര് ആരായിരുന്നു? കെ ഒ അയിഷാഭായി


35. #KeralaPolitics ഒന്നാം കേരള നിയമ സഭയുടെ പ്രതിപക്ഷ നേതാവ് ആരാണ്? പി ടി ചാക്കോ 36. #KeralaPolitics കേരളാ നിയമസഭയില് കൂടുതല് കാലം പ്രതിപക്ഷ നേതാവായിരുന്നതാര്? ഇ എം എസ് നമ്പൂതിരിപ്പാട് 37. #KeralaPolitics പന്ത്രണ്ടാം നിയമസഭയിലെ പ്രതിപക്ഷ നേതാവ്? ഉമ്മന് ചാണ്ടി 38. #KeralaPolitics ഒന്നാം ഇ എം എസ് മന്ത്രിസഭയില് എത്ര അംഗങ്ങള് ഉണ്ടായിരുന്നു? 11 39. #KeralaPolitics ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ ഏക വനിത ആരായിരുന്നു? കെ ആര് ഗൗരി അമ്മ 


40. #KeralaPolitics ഒന്നാം നിയമസഭയില് എത്ര വനിതകള് ഉണ്ടായിരുന്നു? 6


41. #KeralaPolitics കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്? കെ ആര് ഗൗരി അമ്മ 


42. #KeralaPolitics കേരളത്തിലെ ഒന്നാം മന്ത്രി സഭയിലെ ധനകാര്യ മന്ത്രി ആരായിരുന്നു? സി അച്ചുത മേനോന് 43. #KeralaPolitics കേരളത്തിലെ ആദ്യ വിദ്യാഭ്യാസ സഹകരണ മന്ത്രി: ജോസഫ് മുണ്ടശ്ശേരി 44. #KeralaPolitics കേരളത്തിലെ ആദ്യ വ്യവസായ മന്ത്രി: കെ പി ഗോപാലന് 45. #KeralaPolitics കേരളത്തിലെ ആദ്യ നിയമ, വൈദ്യുത മന്ത്രി: വി ആര് കൃഷ്ണയ്യര് 46. #KeralaPolitics കേരളത്തിലെ ആദ്യ ആരോഗ്യ മന്ത്രി: എ ആര് മേനോന് 


47. #KeralaPolitics കേരളത്തിലെ ആദ്യ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി: പി കെ ചാത്തന് മാസ്റ്റര് 48. #KeralaPolitics കേരളത്തിലെ ആദ്യ പൊതുമരാമത്തു മന്ത്രി: ടി എ മജീദ് 


49. #KeralaPolitics കേരളത്തിലെ ആദ്യ ഭക്ഷ്യ വനം വകുപ്പ് മന്ത്രി: കെ സി ജോര്ജ്ജ് 50. #KeralaPolitics കേരളത്തിലെ ആദ്യ റവന്യു, എക്സൈസ് മന്ത്രി: കെ ആര് ഗൗരി

Post a comment

0 Comments