അഗ്നിപർവ്വതം basic note

🌋🌋  *അഗ്നിപർവ്വതം* 🌋🌋

🤹🏻‍♀️അഗ്നിപർവ്വതം എന്ന പദം ഉത്ഭവിച്ചത് ' *പാതാള ദേവൻ'* എന്നർത്ഥം ' *വൾക്കൻ* ' എന്ന പദത്തിൽ നിന്നാണ്

🤹🏻‍♀️ഉരുകി തിളച്ച മാഗ്മ ഭൗമാന്തർഭാഗത്ത് നിന്നും പുറത്തേക്ക് പ്രവഹിക്കുന്ന ദ്വാരം അറിയപ്പെടുന്നത്
*വെന്റ്(അഗ്നിപർവ്വതദ്വാരം)*

🤹🏻‍♀️ഫലകങ്ങളുടെ ചലനത്തിന്റെ ഫലമായി ഉണ്ടാകുന്ന വിടവുകൾ വഴി മാഗ്മ ഭൂവൽക്കത്തിനു  പുറത്തു വന്നാണ് അഗ്നിപർവതകൾ സൃഷ്ടിക്കുന്നത്

🤹🏻‍♀️അഗ്നിപർവ്വതത്തിന്റെ ഉപരിഭാഗത്ത് ഫണലിന്റെ ആകൃ തിയിൽ കാണപ്പെടുന്നത്
*അഗ്നിപർവ്വതമുഖം*

🤹🏻‍♀️അഗ്നിപർവ്വത സ്ഫോടനത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെടുന്ന ആഴത്തിലുള്ള ഗർത്തം
*ക്രേറ്റർ (Crater)*

🤹🏻‍♀️അഗ്നിപർവ്വത മുഖത്ത് ജലം നിറഞ്ഞ് രൂപപ്പെടുന്ന തടാകങ്ങൾ-
*ക്രേറ്റർ തടാകങ്ങൾ*

🤹🏻‍♀️ഇന്ത്യയിലെ ക്രേറ്റർ തടാകം
 *ലോണാർ (മഹാരാഷ്ട്ര)* 

🤹🏻‍♀️വലുപ്പമേറിയ അഗ്നിപർവ്വത മുഖങ്ങൾ
 *കാൽഡെറുകൾ (Calderas)* 

🤹🏻‍♀️ലോകത്തിലെ ഏറ്റവും വലിയ കാൽഡെറ
 *ആസോ (ജപ്പാൻ)* 

🤹🏻‍♀️അഗ്നിപർവ്വത പ്രദേശങ്ങളിൽ കാണപ്പെടുന്ന ഔഷധ ഗുണമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചൂടു നീരുറവയെ വിളിക്കുന്നത്
 *സ്പാ*

🤹🏻‍♀️ഭൗമോപരിതലത്തിൽ ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്ന പീഠഭൂമി
 *ലാവാ പീഠഭൂമി* 

🤹🏻‍♀️ലാവാ പീഠഭൂമിയ്ക്ക് ഉദാഹരണം
 *ഡക്കാൺ പീഠഭൂമി* 

 🤹🏻‍♀️ *അഗ്നിപർവ്വതങ്ങൾ മൂന്ന് വിധം* 🤹🏻‍♀️

1️⃣സജീവ അഗ്നിപർവ്വതം (Active Volcano)
2️⃣നിദ്രയിലാണ്ടവ (Dormant Volcano),
3️⃣നിർജ്ജീവ അഗ്നിപർവ്വതം (Extinct Volcano)

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

🤹🏻‍♀️ഇടയ്ക്കിടെ സ്ഫോടനങ്ങളുണ്ടാകുന്ന അഗ്നി പർവ്വതങ്ങൾ
 *സജീവ അഗ്നിപർവ്വതങ്ങൾ* 

🤹🏻‍♀️സജീവ അഗ്നിപർവ്വതങ്ങൾക്കുദാഹരണങ്ങൾ.
 *എറ്റ്ന (സിസിലി), ബാരൻ ദ്വീപുകൾ (ആൻഡമാൻ) കോട്ടോ പാക്സി (ഇക്വഡോർ),സ്ട്രോംബൊളി (ഇറ്റലി),ഫ്യൂജിയാമ (ജപ്പാൻ),മോണോലോവ ( ഹവായ്)* 

🤹🏻‍♀️യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവ്വതം
 *ഏറ്റ്ന (3200 മീറ്റർ)* 

🤹🏻‍♀️സജിവങ്ങളായ അഗ്നിപർവ്വതങ്ങൾ ഉള്ള വ്യാഴത്തിൻ്റെ ഉപഗ്രഹം
 *അയോ* 

🤹🏻‍♀️ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
 *ബാരൻ ദ്വീപ്* 

🤹🏻‍♀️ആന്റമാനിലെ ബാരന്‍ദ്വീപുകളിലെ അഗ്നിപര്‍വ്വതങ്ങള്‍ഏത് വിഭാഗത്തില്‍ ഉള്‍പ്പെടും - *സജീവം* 

🤹🏻‍♀️ഇക്വഡോറിൽ സ്ഥിതി ചെയ്യുന്ന ഒരു സജീവഅഗ്നിപർവ്വതം?
 *എറ്റ്ന* .

🤹🏻‍♀️ചരിത്രാതീത കാലത്ത് പൊട്ടിത്തെറിച്ചതും ഇപ്പോൾശാന്തമായിരിക്കുന്നതുമായ അഗ്നിപർവ്വതങ്ങൾ?
 *നിദ്രയിലാണ്ടവ* 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

🤹🏻‍♀️സുഷുപ്തിയിലാണ്ട (നിദ്രയിലാണ്ട) അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണങ്ങൾ
 *വെസൂവിയസ്(ഇറ്റലി), കിളിമഞ്ചാരോ (ടാൻസാനിയ)* 

🤹🏻‍♀️പൂർണ്ണമായും മാഗ്മയുടെ ഒഴുക്ക് നിലച്ചതും ഇനിയും സ്ഫോടനത്തിന് സാധ്യത ഇല്ലത്തതുമായ അഗ്നി പർവ്വതങ്ങളാണ്.?
 *നിർജ്ജീവ അഗ്നിപർവ്വതങ്ങൾ* 

🤹🏻‍♀️നിർജ്ജീവ അഗ്നിപർവ്വതങ്ങൾക്ക് ഉദാഹരണം
 *മൗണ്ട് ആഷിധക്ക (ജപ്പാൻ), സുയിദ് വാൾ (നെതർലാന്റ്)* 

🤹🏻‍♀️ആന്‍ഡമാനിലെ ഒരു നിര്‍ജ്ജീവ അഗ്നിപര്‍വ്വതം?
 *നാര്‍ക്കോണ്ടം.* 

🤹🏻‍♀️ഇന്ത്യയിലെ ഏക നിർജീവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന ദ്വീപ്
 *നാർകോണ്ടം ദ്വീപ്* 

🤹🏻‍♀️അഗ്നിപർവ്വത സ്ഫോടനഫലമായുണ്ടാകുന്ന ലാവ തണുത്ത് രൂപപ്പെടുന്ന ശിലയിൽ നിന്നും രൂപംകൊള്ളുന്ന മണ്ണിനം
 *കറുത്ത മണ്ണ്* 

🤹🏻‍♀️ *ഒജോസ് ഡെൽ സലാടോ* അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം
 *ചിലി* 

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

 🤹🏻‍♀️ *പ്രധാന അഗ്നിപർവ്വതങ്ങൾ*🤹🏻‍♀️ 

🤹🏻‍♀️മൗണ്ട് എറ്റ്ന - ഇറ്റലി

🤹🏻‍♀️മൗണ്ട് സ്ട്രോംബോളി - ഇറ്റലി

🤹🏻‍♀️മൗണ്ട് വെസൂവിയസ് - ഇറ്റലി

🤹🏻‍♀️മോണോലോവ - ഹവായ് ദ്വീപുകൾ

🤹🏻‍♀️മൗണ്ട് പോപ്പാ - മ്യാൻമർ

🤹🏻‍♀️ചിംബോറാസോ - ഇക്വഡോർ

🤹🏻‍♀️കോട്ടോപാക്സി - ഇക്വഡോർ

🤹🏻‍♀️മൗണ്ട് ഫ്യൂജിയാമ - ജപ്പാൻ

🤹🏻‍♀️സാന്തമരിയ - ഗോട്ടിമാല

🤹🏻‍♀️മൗണ്ട് കിളിമഞ്ചാരോ - ടാൻസാനിയ

🤹🏻‍♀️മൗണ്ട് മായോൺ - ഫിലിപ്പെൻസ്

🤹🏻‍♀️പാരിക്യൂ റ്റിൻ - മെക്സിക്കോ

🤹🏻‍♀️പിനാതുബോ -ഫിലിപ്പീൻസ്

🤹🏻‍♀️ചിബോരാസോ -ഇക്വഡോർ

🤹🏻‍♀️ഇസാൽകോ -എൻസാൽവഡോർ

🤹🏻‍♀️ഫ്യൂജിയാമ- ജപ്പാൻ

🤹🏻‍♀️മോണോലോവ -ഹവായ് ദ്വീപ്

🤹🏻‍♀️ക്വോട്ടോപാക്‌സി - ഇക്വഡോർ

🤹🏻‍♀️ക്രാക്കത്തോവ - ഇന്തോനേഷ്യ

🤹🏻‍♀️ബാരൺ-ഇന്ത്യ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

🤹🏻‍♀️മെഡിറ്ററേനിയന്റെ ദീപസ്തംഭം'
 *സ്ട്രോംബൊളി* 

🤹🏻‍♀️പസഫിക്കിന്റെ ദീപസ്തംഭം'
 *മൗണ്ട് ഇസാൽകോ* 

🤹🏻‍♀️ഭൗമാന്തർ ഭാഗത്തിന് അതീവ താപത്താൽ ഉരുകി തിളച്ച് കിടക്കുന്ന ശീലാദ്രവ്യം
 *മാഗ്മ* 

🤹🏻‍♀️ഭൗമാന്തരീക്ഷത്തിലെത്തുന്ന മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലാദ്രവ്യം
 *ലാവ* 

🤹🏻‍♀️ലോകത്തിലെ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്നത് പസഫിക്കിന് ചുറ്റുമാണ്.
🤹🏻‍♀️ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം ദക്ഷിണ പസഫിക്കിലെ *താമുമാസിഫ്* ആണ്.ഈ പ്രദേശമാണ് *റിംഗ്* *ഓഫ് ഫയർ* എന്നറിയപ്പെടുന്നത്

🤹🏻‍♀️1883 ഇന്തോനേഷ്യയിൽ നാശം വിതച്ച അഗ്നിപർവതമാണ്
ക്രാക്കത്തോവ

🤹🏻‍♀️കിളിമാഞ്ചാരോ അഗ്‌നിപർവ്വതം ഏതു രാജ്യത്താണ്.
താൻസാനിയ

🤹🏻‍♀️ *ഉറങ്ങുന്ന സുന്ദരി''* എന്നറിയപ്പെടുന്ന അഗ്നിപര്‍വ്വതം.?
 *ഇസ്ട്രാച്ചിയ ഹുവാതന്‍* 

🤹🏻‍♀️ഇന്ത്യയിലെ സജീവമായ അഗ്നിപർവ്വതം?
 *ബാരൺ ദ്വീപ്.* 

🤹🏻‍♀️ *മെഡിറ്റനേറിയൻ പ്രകാശ ഗോപുരം* എന്നറിയപ്പെടുന്നഅഗ്നിപർവ്വതം ?
 *മൗണ്ട് സ്ട്രോംബൊളി* 

🤹🏻‍♀️ഇന്ത്യയിലെ ഏക അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നതെവിടെ?
 *ബാരൻ ദ്വീപ്* ✅

Post a comment

0 Comments