Assam Rifles Short note

*Assam Rifles

*🎓 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അർദ്ധസൈനിക വിഭാഗം*

*🎓 വടക്ക് കിഴക്കിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം*

*🎓 കച്ചാർ ലെവി എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം*

*🎓 ദലൈലാമ അനുഗ്രഹിച്ച സേന എന്നറിയപ്പെട്ടിരുന്ന അർദ്ധസൈനിക വിഭാഗം*

*🎓 ആസാം റൈഫിൾസ്  രൂപീകൃതമായ വർഷം - 1835*

*🎓 ആസാം റൈഫിൾസിന് ആ പേര് ലഭിച്ച വർഷം - 1917*

*🎓 ആസാം റൈഫിൾസിന്റെ ആസ്ഥാനം - ഷില്ലോങ് (മേഘാലയ)*

*🎓 ആസാം റൈഫിൾസിന്റെ ആപ്തവാക്യം - ഫ്രണ്ട്സ് ഓഫ് ദി ഹിൽ പീപ്പിൾസ്*

Post a Comment

0 Comments