ജൂലൈ : 18മണ്ടേല ദിനം - Short note

ജൂലൈ : 18
മണ്ടേല ദിനം

👉 നെൽസൺ മണ്ടേല ജന്മദിനം 

👉 ദക്ഷിണാഫ്രിക്കൻ ഗാന്ധി എന്നറിയപ്പെടുന്നു 

👉 മാഡിബ എന്നറിയപ്പെടുന്ന നേതാവ് 

👉 ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ പ്രമുഖനേതാവാണ്‌ നെൽസൺ മണ്ടേല

👉 നെൽസൺ മണ്ടേല ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായിരുന്നത് - 1994 - 99 വരെ 

👉  1993-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫ്രഡറിക്‌ ഡിക്ലർക്കിനോടൊപ്പം പങ്കിട്ടു

👉 ഭാരതത്തിലെ ഏറ്റവും ഉയർന്ന ദേശീയബഹുമതിയായ ഭാരതരത്ന പുരസ്കാരം നൽകി 1990 ൽ ഭാരതസർക്കാർ മണ്ടേലയെ ആദരിച്ചു

👉 ഭാരത് രത്‌ന പുരസ്കാരം ലഭിക്കുന്ന ഭാരതീയനല്ലാത്ത രണ്ടാമത്തെ വ്യകതി  

👉 ആത്മകഥ : ലോങ് വോക് റ്റു ഫ്രീഡം

👉 നെൽസൺ മണ്ടേല ജയിൽ വാസം അനുഭവിച്ചത് : 27 വർഷം 

👉 ജയിൽ മോചിതനായത് 1990

Post a comment

0 Comments