psc note 7| Ldc | Lgs

കേരളം നാളികേര വർഷമായി ആചരിച്ചത്..?

 ✅2008

🌶 കർണ്ണികാരം എന്നറിയപ്പെടുന്നത്...?

✅ കണിക്കൊന്ന 

🌶 ഗജദിനം...?

✅ ഒക്ടോബർ 4

🌶 കരിമീനിന്റെ  ശാസ്ത്രീയനാമം..?

✅ എട്രോപ്ലസ് സുരടൻസിസ് 

🌶 കരിമീൻ വർഷമായി ആചരിച്ചത്...?

✅ 2010-2011

🌶 മലയാളം ഭാഷക്ക് ശ്രേഷ്ഠ ഭാഷ പദവി ലഭിച്ചത്..?

✅ 2013 മെയ് 23

🌶 കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകളുടെ എണ്ണം..?

✅ 3 (കാസർഗോഡ്, കണ്ണൂർ, വയനാട്)

🌶 ജയ ജയ കോമള കേരള ധരണി... കേരളത്തിന്റെ സാംസ്കാരിക ഗാനമായി അംഗീകരിച്ച വർഷം..?

✅ 2014

🌶 കേരളത്തിൽ ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകൾ ഉള്ള ജില്ല..?

✅ തൃശൂർ (16)

🌶 കേരളത്തിലെ ആകെ ഗ്രാമ പഞ്ചായത്തുകളുടെ എണ്ണം..?

✅941

കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്  - ഏറനാട് 

കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്  - കുന്നത്തൂർ 

കേരളത്തിലെ ഏറ്റവും വലിയ വില്ലേജ്  - കണ്ണൻദേവൻ ഹിൽസ് 

കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ്  - കുടയത്തൂർ 

കേരത്തിൽ വിസ്തീർണ്ണം കൂടിയ മുനിസിപ്പാലിറ്റി - തൃപ്പൂണിത്തുറ 

കേരത്തിൽ വിസ്തീർണ്ണം കുറഞ്ഞ മുനിസിപ്പാലിറ്റി - ഗുരുവായൂർ 

കേരത്തിൽ വിസ്തീർണ്ണം കൂടിയ ഗ്രാമപഞ്ചായത്ത്  - കുമളി 

കേരത്തിൽ വിസ്തീർണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത് - വളപട്ടണം
[
: അയ്യൻകാളി

 ഇന്ത്യയുടെ മഹാനായ പുത്രൻ,  ആളിക്കത്തിയ തീപ്പൊരി, പുലയരാജ എന്നിങ്ങനെ അറിയപ്പെടുന്നത് - അയ്യൻകാളി

 💚ജനനം - 1863 ഓഗസ്റ്റ് 28 വെങ്ങാനൂർ

💚സാധുജന പരിപാലന സംഘം സ്ഥാപിച്ചത് 1907

 ( പുലയ മഹാസഭ എന്നു  പേരുമാറ്റി - 1938)

💚ശ്രീമൂലം പ്രജാസഭയിൽ അംഗമായത്  - 1911

💚വില്ലുവണ്ടി സമരം - 1893

💚കല്ലുമാല സമരം, തൊണ്ണൂറാമാണ്ട് ലഹള, ഊരൂട്ടമ്പലം ലഹള, പെരിനാട് ലഹള-1915

💚അയ്യങ്കാളി പ്രതിമ ഇന്ദിരാഗാന്ധി അനാച്ഛാദനം ചെയ്തത് കവടിയാർ-1980

💚അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് -2010

പുരാണങ്ങളിൽ കാളിന്ദി എന്ന്  അറിയപ്പെട്ടിരുന്ന നദി?
യമുന

🗺ഗംഗയുടെ തെക്കുനിന്നുള്ള പോഷകനദികളിൽ ഏറ്റവും വലുത്? 
സോൺ (അമർഖണ്ഡക്ക്)

🗺സോൺ നദിയുടെ പ്രധാനപോഷക നദി? 
റിഹാന്ത്

🗺ഗോവിന്ദ് വല്ലഭ് പന്ത് സാഗർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് ഏത് നദിയിൽ?  
റിഹാന്ത്

🗺ഗംഗ നദിയെ സംരക്ഷിക്കാൻ ഇന്ത്യ ഗവൺമെൻറ് ആവിഷ്കരിച്ച പദ്ധതി? 
നമാമി ഗംഗ

🗺കേന്ദ്ര സർക്കാരിൻറെ റിവർ ഡെവലപ്മെൻറ് ആൻഡ് ഗംഗ റജുവെനേഷൻ വകുപ്പിൻറെ ചുമതല വഹിച്ച കേന്ദ്രമന്ത്രി?
ഉമാഭാരതി

🗺നമാമി ഗംഗ പദ്ധതിപ്രകാരം ഉത്തർപ്രദേശിലെ 5 ഗ്രാമങ്ങളെ ദത്തെടുത്ത IIT? 
കാൺപൂർ IIT

🗺പാറ്റ്നയ്ക്ക് അടുത്ത് ഗംഗയിൽ പതിക്കുന്ന നദി? 
കോസി

🗺ഇന്ത്യയിലെ ഏറ്റവും അപകടകാരിയായ നദി? 
കോസി

🗺ഇന്ത്യയുടെയും നേപ്പാളിൻറെയും സംയുക്ത വിവിധോദ്ദേശ പദ്ധതി? 
കോസി പദ്ധതി

🗺ഗംഗയ്ക്ക് കുറുകെ പശ്ചിമ ബംഗാളിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട്? 
ഫറാക്കാ ബാരേജ്

🗺ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മഹാത്മാ ഗാന്ധി സേതു നിർമ്മിച്ചിരിക്കുന്നത് ഏത് നദിക്ക് കുറുകെയാണ്? 
ഗംഗ (പാറ്റ്‌ന, 5575 മീ)

🗺കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷക നദി?
രാംഗംഗ

🗺ബംഗ്ലാദേശിൽ വെച്ച് ഗംഗാ നദിയുമായി ചേരുന്ന നദികൾ? 
ജമുന, മേഘ്ന

🗺വാല്മീകി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന നദി?
ഗന്ധകി

🗺കോർബറ്റ് ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷകനദി? 
ഗന്ധകി

🗺ബംഗ്ലാദേശിൽ ഗംഗ അറിയപ്പെടുന്നത്? 
പത്മ

🗺ഗംഗയുടെ പതനസ്ഥാനം? 
ഗംഗാ സാഗർ

🗺ഗംഗ ആക്ഷൻപ്ലാൻ നടപ്പിലാക്കിയ വർഷം? 
1986 (രാജീവ് ഗാന്ധി വാരണാസിയിൽ വെച്ച്)

🗺ഭാരതത്തിൻറെ മർമ്മസ്ഥാനം എന്നറിയപ്പെടുന്ന നദി?
ഗംഗ

🗺ഗംഗ ജല സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ? 
ഇന്ത്യ, ബംഗ്ലാദേശ് 1996

🗺മഹാകാളി സന്ധിയിൽ ഒപ്പുവെച്ച രാജ്യങ്ങൾ? 
ഇന്ത്യ, നേപ്പാൾ (1996)

🗺ഗംഗയിൽ കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന ജീവിവർഗ്ഗം? 
ഗംഗാ ഡോൾഫിൻ

🗺ഇന്ത്യയുടെ ദേശീയ ജലജീവി?
ഗംഗാ ഡോൾഫിൻ.
സംശയം വേണ്ട ഈ നദികള്‍

➡ചുവന്ന നദി, ആസ്സാമിന്റെ ദുഃഖം - ബ്രഹ്മപുത്ര

➡ബീഹാറിന്റെ ദുഃഖം - കോസി

➡ബംഗാളിന്റെ ദുഃഖം - ദാമോദര്‍

➡ദക്ഷിണ ഗംഗ - കാവേരി

➡ഒഡിഷായുടെ ദുഃഖം -  മഹാനദി

➡ഭക്രാനംഗല്‍ പദ്ധതി ഏതുനദിയില്‍ - സത്ലജ്

➡ഭക്രാ അണക്കെട്ട് ഏതു സംസ്ഥാനത്ത്- ഹിമാചല്‍പ്രദേശ്

➡സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ഏതു നദിയില്‍ - നര്‍മദ

➡സാള്‍ട്ട് റിവര്‍ എന്നറിയപ്പെടുന്നത് - ലൂണി

➡ഇന്ത്യയെ വടക്കെ ഇന്ത്യ , തെക്കേ ഇന്ത്യ എന്നിങ്ങനെ വേര്‍തിരിക്കുന്ന നദി - നര്‍മദ

➡ടിബറ്റില്‍ 'സങ്പോ' എന്നറിയപെടുന്ന നദി - ബ്രഹ്മപുത്ര

➡അരുണാചലില്‍ 'ദിഹാങ്ങ്‌' എന്നറിയപ്പെടുന്ന നദി - ബ്രഹ്മപുത്ര

ഇൻറർനെറ്റ് :

ഇൻറർനെറ്റിന്റെ പിതാവ് _വിൻറൺ സർഫ് 

വേൾഡ് വൈഡ് വെബ് ഉപജ്ഞാതാവ്_ ടിം ബെർണേഴ്‌സ് ലി

 ഇൻറർനെറ്റ് എക്സ്പ്ലോറർ എന്ന വെബ് ബ്രൗസർ ഏതു കമ്പനിയുടേതാണ്_ മൈക്രോസോഫ്റ്റ് 

ഗൂഗിൾ സെർച്ച് എഞ്ചിൻ ഉപജ്ഞാതാക്കൾ _ലാറി പേജ്, സെർജി ബ്രിൻ 

യാഹുവിന്റെ സ്ഥാപകർ ആരെല്ലാം ആണ് _ജെറി യാങ് ,ഡേവിഡ് ഫിലോ

 യൂട്യൂബ് വികസിപ്പിച്ചെടുത്തത് ആരെല്ലാം_ സ്റ്റീവ് ചെൻ , ചാഡ് ഹർലി ,ജോഡ് കാരിം

 ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വിജ്ഞാന കോശം ഏത്_ വിക്കിപീഡിയ

 വിക്കിപീഡിയയുടെ സ്ഥാപകർ ആരെല്ലാം _ജിമ്മി വെയിൽസ്, ലാറി സാങർ 

അന്താരാഷ്ട്ര സൈബർ സുരക്ഷാ ദിനം ആയി ആചരിക്കുന്നത് എന്ന് _നവംബർ 30 

ഇൻറർനെറ്റ് സുരക്ഷാ ദിനം ആയി ആചരിക്കുന്നത് എന്ന്_ ഫെബ്രുവരി 6 

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം എന്ന് _ ഡിസംബർ 2
[✔️ഹരിത വിപ്ലവം :
കാർഷിക ഉത്പാദനം

✔️മഴവിൽ വിപ്ലവം :
കാർഷിക മേഖലയിലെ മൊത്തത്തിലുളള ഉത്പാദനം 

✔️ധവള വിപ്ലവം :
പാൽ ഉത്പാദനം

✔️നീല വിപ്ലവം :
മത്സ്യ ഉത്പാദനം

✔️രജത വിപ്ലവം :
മുട്ട ഉത്പാദനം

✔️മഞ്ഞ വിപ്ലവം :
എണ്ണകുരുക്കളുടെ ഉത്പാദനം

✔️ഗ്രെ വിപ്ലവം :
ഭവന നിർമ്മാണം ,വളങ്ങൾ

✔️പിങ്ക് വിപ്ലവം :
മരുന്നുൽ്പാദനം

✔️കറുത്ത വിപ്ലവം :
പെട്രോളിയം ഉത്പാദനം

✔️സിൽവർ  വിപ്ലവം :
ഫെെബർ /പരുത്തി ഉത്പാദനം

✔️സ്വർണ്ണ വിപ്ലവം :
പഴം ,പച്ചക്കറി ഉത്പാദനം

✔️ബ്രൗൺ വിപ്ലവം :
രാസ വളങ്ങൾ ,തുകൽ ഉത്പാദനം

✔️ചുവപ്പ് വിപ്ലവം :
മാംസം ,തക്കാളി ഉത്പാദനം
കേരള സിംഹം - പഴശ്ശിരാജ

🌷മലബാർ സിംഹം - C കൃഷ്ണൻ

🌷 സിംഹള സിംഹം - C കേശവൻ

🌷 ദക്ഷിണേന്ത്യൻ സിംഹം - വിജയരാഘവചര്യ

🌷 കർണ്ണാടക സിംഹം - ഗംഗധർ റാവു ദേശ്പാണ്ഡെ

🌷 ബീഹാർ സിംഹം - കൺവർ സിങ്

🌷 ഹരിയാന സിംഹം ദേബിലാൽ

🌷 കാശ്മീർ സിംഹം - ഷേക്ക് അബ്ദുള്ള

🌷 സത്താറ സിംഹം - അച്ചുത
പട് വർദ്ദൻ

🌷 ഇന്ത്യൻ സിംഹം - ബാലഗംഗാധര തിലകൻ

🌷 പഞ്ചാബ് സിംഹം - ലാല ലജ്പത് റായ്

Post a Comment

0 Comments