പ്രധാന അന്താരാഷ്ട്ര - സംഘടനകളും ആസ്ഥാനവും

പ്രധാന അന്താരാഷ്ട്ര -  സംഘടനകളും ആസ്ഥാനവും 


1. ഭക്ഷ്യ കാർഷിക സംഘടന(FAO) 

✅ റോം (ഇറ്റലി)

2.അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEO)

✅ വിയന്ന (ഓസ്ട്രിയ)

3.അന്താരാഷ്ട്ര തൊഴിൽ സംഘടന(ILO)

✅ ജനീവ(സ്വിറ്റ്സർലാൻഡ്)

4.അന്താരാഷ്ട്ര നാണയനിധി (IMA)

✅ വാഷിങ്ടൺ (യു.എസ്)

5.യുനസ്‌കോ 

✅ പാരിസ്(ഫ്രാൻസ്)

6.യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ

✅ ബൺ(സ്വിറ്റ്സർലാൻഡ്)

7.ലോകബാങ്ക് (WB)

✅ വാഷിങ്ടൺ

8.ലോകാരോഗ്യസംഘടന (WHO)

✅ ജനീവ

9.ബൗദ്ധിക സ്വത്തവകാശ സംഘടന (WIPO)

✅ ജനീവ

10.കോമൺവെൽത്ത്

✅ മൾബറോ ഹൗസ് (ലണ്ടൻ)

Post a comment

0 Comments