പ്രമുഖ_സൈനിക_നടപടികൾ

#പ്രമുഖ_സൈനിക_നടപടികൾ

ℹഗോവ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി❓

ഓപ്പറേഷൻ വിജയ് (1961) 
(ഇന്ത്യൻ നാവികസേനയുടെ ആദ്യ സൈനിക നീക്കം)

ℹകാർഗിൽ പിടിച്ചെടുക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി❓

ഓപ്പറേഷൻ വിജയ് (1999)

ℹഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം❓

ഓപ്പറേഷൻ പോളോ (1948)

ℹസിയാച്ചിൻ മഞ്ഞുമലകളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായി ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ❓

ഓപ്പറേഷൻ മേഘദൂത് (1984)

ℹ2016-ൽ കലാപബാധിതമായ ദക്ഷിണ സുഡാനിൽ നിന്നും ഇന്ത്യാക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കിയ രക്ഷാപ്രവർത്തനം❓

ഓപ്പറേഷൻ സങ്കട് മോചൻ

ℹ2006-ലെ ഇസ്രയേൽ -ലബനൻ യുദ്ധത്തെ തുടർന്ന് ഇന്ത്യാക്കാരെ അവിടെ നിന്ന് ഒഴിപ്പിക്കാനായി ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ❓

ഓപ്പറേഷൻ സുക്കൂൺ

ℹപാർലമെന്റ് ആക്രമണത്തെ തുടർന്ന് ഇന്ത്യൻ സേന നടത്തിയ സൈനിക വിന്യാസം❓

ഓപ്പറേഷൻ പരാക്രമം

ℹഭൂട്ടാനിലെ ഉൾഫാ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം❓

ഓപ്പറേഷൻ റൈനോ

ℹസിക്ക് ഭീകരർക്കെതിരെ സുവർണ്ണക്ഷേത്രത്തിൽ നടത്തിയ സൈനിക നടപടികൾ❓

ഓപ്പറേഷൻ ബ്ലൂസ്റ്റാർ
ഓപ്പറേഷൻ ബ്ലാക്ക്തണ്ടർ

ℹവീരപ്പനെ പിടികൂടാനായി പ്രത്യേക ദൗത്യസേന നടത്തിയ സൈനിക നീക്കം❓

ഓപ്പറേഷൻ കൊക്കൂൺ

ℹആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം❓

ഓപ്പറേഷൻ സീവേവ്സ്

ℹതമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഇന്ത്യൻ നാവികസേന നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം❓

ഓപ്പറേഷൻ മദത്ത്

ℹഇന്തോനേഷ്യയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം❓

ഓപ്പറേഷൻ ഗംഭീർ

ℹശ്രീലങ്കയിൽ സുനാമി ബാധിതരെ സഹായിക്കാനായി ഇന്ത്യൻ നേവി നടത്തിയ ഓപ്പറേഷൻ❓

ഓപ്പറേഷൻ റെയിൻബോ

ℹശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരെ നടത്തിയ സൈനിക നീക്കങ്ങൾ❓
ഓപ്പറേഷൻ പവർ

ഓപ്പറേഷൻ ഗാർലന്റ്

ℹഗുജറാത്തിലെ അക്ഷർധാം സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ നടത്തിയ സൈനിക നീക്കം❓

ഓപ്പറേഷൻ വജ്രശക്തി

ℹമാലിദ്വീപിലെ സൈനിക അട്ടിമറി തടഞ്ഞുകൊണ്ട് ഇന്ത്യ നടത്തിയ സൈനിക നടപടി❓

ഓപ്പറേഷൻ കാക്ടസ്

ℹതാജ് ഹോട്ടലിൽ (മുംബൈ ആക്രമണം) ഭീകരരെ തുരത്താൻ എൻ.എസ്.ജി യുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നീക്കം❓

ഓപ്പറേഷൻ സൈക്ലോൺ

ℹനരിമാൻ ഹൗസിൽ (മുംബൈ ആക്രമണം) ഭീകരരെ വധിക്കാൻ എൻ.എസ്.ജി നടത്തിയ സൈനിക നടപടി❓

ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ

ℹഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശത്ത് ഇന്ത്യൻ വ്യോമസേന നടത്തിയ രക്ഷാപ്രവർത്തനം❓

ഓപ്പറേഷൻ റാഹത്ത് (2013)

ℹഉത്തരാഖണ്ഡ് പ്രളയത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം❓

ഓപ്പറേഷൻ സൂര്യഹോപ്പ്

ℹനേപ്പാളിലെ ഭൂകമ്പബാധിത പ്രദേശത്ത് ഇന്ത്യൻ സായുധസേന നടത്തിയ രക്ഷാപ്രവർത്തനം❓

ഓപ്പറേഷൻ മൈത്രി (2015)

ℹകാശ്മീർ പ്രദേശങ്ങളിലെ അക്രമം അവസാനിപ്പിച്ച് സമാധാനം നിലനിർത്താൻ വേണ്ടി ഇന്ത്യൻ കരസേന ആരംഭിച്ച മിലിട്ടറി ഓപ്പറേഷൻ❓

ഓപ്പറേഷൻ കാം ഡൗൺ (2016

Post a comment

0 Comments