വേദങ്ങൾ

വേദങ്ങൾ 

🤹‍♂ ഋഗ്വേദം പ്രധാനമായി   പ്രതിപാദിക്കുന്നത്?

ans:ദേവസ്തുതികൾ 

🤹‍♂ ബലിദാനം, പൂജാവിധി തുടങ്ങിയവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

ans:യജുർവേദം

🤹‍♂ സംഗീതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

ans:സാമവേദം

🤹‍♂ മന്ത്രത്തിന്റെയും മക്രേന്താച്ചാരണത്തിന്റേയും (ദുർമന്ത്രവാദത്തിന്റേയും) ശേഖരമായി അറിയപ്പെടുന്ന വേദം?

ans:അഥർവ്വവേദം

🤹‍♂ ആയുർവേദത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം?

ans:അഥർവ്വവേദം

🤹‍♂ യജുർവേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?

ans:ധനുർവ്വേദം

🤹‍♂ സാമവേദത്തിന്റെ ഉപവേദമായി അറിയപ്പെടുന്നത്?

ans:ഗാന്ധർവ്വവേദം

🤹‍♂ അഥർവ്വവേദത്തിന്റെ ഉപവേദമായി കരുതപ്പെടുന്നത്?

ans:ശിൽപ്പവേദം

Post a comment

0 Comments