ഓടക്കുഴൽ അവാർഡ് വിജയികളും കൃതികളും 2019

ഓടക്കുഴൽ അവാർഡ് വിജയികളും കൃതികളും 
2010→ഉണ്ണികൃഷ്ണൻ പുതൂർ→അനുഭവങ്ങളുടെ നേർക്കാഴ്ചകൾ 2011→സുഭാഷ് ചന്ദ്രൻ→മനുഷ്യന് ഒരാമുഖം (നോവൽ) 2012→സേതു→മറുപിറവി (നോവൽ) 2013→കെ.ആർ. മീര→ആരാച്ചാർ (നോവൽ) 2014→റഫീഖ് അഹമ്മദ്→റഫീഖ് അഹമ്മദിന്റെ കൃതികൾ 2015→എസ്. ജോസഫ്→ചന്ദ്രനോടൊപ്പം 2016→എം.എ. റഹ്‌മാൻ→ഓരോ ജീവനും വിലപ്പെട്ടതാണ്‌ 2017→അയ്മനം ജോൺ→ അയ്‌മനം ജോണിന്റെ കഥകൾ 2018→ഇ.വി.രാമകൃഷ്ണൻ→മലയാളം നോവലിന്റെ ദേശകാലങ്ങൾ 2019→എൻ.പ്രഭാകരൻ→മായാമനുഷ്യർ .

Post a comment

0 Comments