LDC special
ഇന്ത്യൻ ക്രിക്കറ്റ്
1 ക്രിക്കറ്റിനെ ജനനം❓
✔ഇംഗ്ലണ്ട്
2 ഇന്ത്യൻ ക്രിക്കറ്റിനെ പിതാവ്❓
✔K S രഞ്ജിത്ത് സിംഗ
3 ഇന്ത്യൻ ക്രിക്കറ്റ് മത്സരങ്ങൾ നിയന്ത്രിക്കുന്ന സ്ഥാപനം❓
✔BCCI (Board of Control for cricket in india)
4 BCCI നിലവിൽ വന്നത്❓
✔1928
5 BCCI യുടെ ആസ്ഥാനം❓
✔മുംബൈ
6 BCCI യുടെ ആദ്യ പ്രസിഡൻറ്❓
✔R E ഗ്രാൻഡ് ഗോവൻ
7 ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി❓
✔SK നായർ
8 ഇന്ത്യ ആദ്യമായി അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ച വർഷം❓
✔1974 (ലോർഡ്സ് , ഇംഗ്ലണ്ട് )
9 ഇന്ത്യ ആദ്യമായി ലോകകപ്പ് കിരീടം നേടിയ വർഷം❓
✔ 1983
10 ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് മത്സരം പങ്കെടുത്ത വർഷം ❓
✔1932
11 ഇന്ത്യൻ ക്രിക്കറ്റ് അക്കാദമി സ്ഥിതിചെയ്യുന്നത്❓
✔ബാംഗളൂർ
12 ഇന്ത്യ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റ് വിജയിച്ചത്❓
✔1952
13 ബംഗാൾ കടുവ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം❓
✔സൗരവ് ഗാംഗുലി
14 ടെസ്റ്റ് ക്രിക്കറ്റ് കളിച്ച ആദ്യത്തെ കേരളീയൻ❓
✔ടിനു യോഹന്നാൻ
15 ലോകകപ്പ് ക്രിക്കറ്റിൽ കളിച്ച ആദ്യ കേരളീയൻ❓
✔ശ്രീശാന്ത്
16 മാസ്റ്റർ ബ്ലാസ്റ്റർ,
ബോംബെ ബോംബർ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം❓
✔സച്ചിൻ ടെണ്ടുൽക്കർ
17 ക്രിക്കറ്റ് മെക്ക എന്നറിയപ്പെടുന്നത്❓
✔ലോർഡ്സാണ്
18 ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന❓
✔ICC( International Cricket Council)
19 ICC ആസ്ഥാനം❓
✔ദുബായ്
20 ICC സ്ഥാപിച്ചവർഷം❓
✔1909 ജൂൺ 15
🔚🔚🔚🔚🔚🔚🔚🔚🔚🔚
0 Comments