KSEB- Basic Q&A


♦️സമ്പൂർണമായും വൈദ്യുതീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ ജില്ല?
🌐🅰 Palakkad

♦️KSEB യുടെ ആപ്തവാക്യം?
🌐🅰 കേരളത്തിന്റെ ഊർജ്ജം

♦️ വൈദ്യുതി ബോർഡിൻ്റെ സൗജന്യ ബില്ലിംഗ് സോഫ്റ്റ് വെയർ ?
🌐🅰 ഒരുമ

♦️കേരളത്തിലെ ആദ്യ ഡീസൽ പവർ പ്ലാൻ്റ് ?
🌐🅰 ബ്രഹ്മപുരം

♦️കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം?
🌐🅰 കായംകുളം

♦️ ഏതൊക്കെ നദികളെയാണ് പാട്ടി സീമ പദ്ധതി ബന്ധിപ്പിക്കുന്നത്?
🌐🅰 ഗോദാവരി കൃഷ്ണ

♦️ KSEB നിലവിൽ വന്ന വർഷം?
🌐🅰 1957 മാർച്ച്‌ 31

♦️കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം?
🌐🅰 നാഫ്ത

♦️ കേരളത്തിൽ പ്രകൃതി വാതകം ഇന്ധനമായി ഉപയോഗിക്കുന്ന താപവൈദ്യുത നിലയം?
🌐🅰 ചീമേനി   കാസർകോട്

♦️കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എവിടെ?
🌐🅰 ചൂലത്തെരുവ് (ആലപ്പുഴ)

♦️ കായംകുളം താപവൈദ്യുത നിലയത്തിൻ്റെ സ്ഥാപക ശേഷി ?
🌐🅰 350 MW

♦️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ആൻഡ് എനർജി സ്ഥാപിതമാകുന്നത് എവിടെ?
🌐🅰 വിശാഖ പട്ടണം



Post a Comment

0 Comments