Kerala PSC Current affairs Q & Answers


→കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറി ആയി നിയമിതനാകുന്നത് - വിശ്വാസ് മേത്ത

→ കേരളത്തിലെ ആദ്യ വനിതാ ഡി.ജി.പി ആയി നിയമിതയാകുന്നത് - ആർ.ശ്രീലേഖ (കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസിനെ മേധാവിയായിട്ടാണ് നിയമനം)

↔ Taiwan -ന്ടെ പ്രസിഡന്റ് ആയി വീണ്ടും നിയമിതയായത് - Tsai-Ing-Wen


↔ 2020 മേയിൽ കേരള സർക്കാർ ഏത് വിഭാഗത്തിനെയാണ് ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തിയത് - പത്മശാലി (കാസർഗോഡ് ജില്ലയിൽ കാണപ്പെടുന്ന വിഭാഗം)

↔ കേരള സ്റ്റേറ്റ് ബീവറേജ്‌സ് കോർപറേഷൻ മദ്യ വില്പനയ്ക്കായി ആരംഭിച്ച Virtual Queue Management App - BevQ (വികസിപ്പിച്ചത് - Faircode Technologies Pvt Ltd., Kochi)

↔ 'Facebook' ആരംഭിച്ച Audio Calling App - Catch Up

↔ 2020 മേയിൽ Army Commanders Conference -ന്ടെ ഒന്നാം ഘട്ടത്തിന് വേദിയായത് - ന്യൂഡൽഹി

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സമഗ്രശിക്ഷ കേരള ആരംഭിക്കുന്ന പഠനപദ്ധതി ഏത്
വൈറ്റ് ബോർഡ് 

2. സ്വാമി വിവേകാനന്ദന്റെ 120 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത് ഏത് സംസ്ഥാനത്താണ്
കർണാടകം 

3. 2020 ലെ ജി 7 സമ്മേളനത്തിന് വേദിയാവുന്ന രാജ്യം ഏത്
അമേരിക്ക 

4. 2020 ജൂണിൽ കോവിഡ് - 19 വിമുക്തമായി പ്രഖ്യാപിച്ച രാജ്യം ഏത്
ന്യൂസീലാൻഡ് 

5. കേരളത്തിലെ സമ്പൂർണ പച്ചത്തുരുത്തു ജില്ലയാവുന്നത് ഏത്
തിരുവനന്തപുരം

6. ഉത്തരാഖണ്ഡിലെ പുതിയ വേനൽ തലസ്ഥാനം ഏത്
GAIRSAIN 

7. കേരളത്തിലെ ആദ്യ സമ്പൂർണ ഹരിത സമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് ഏത്
മാടപ്പള്ളി(കോട്ടയം)

8. കേരള പോലീസിന്റെ എല്ലാ സേവനങ്ങളും ലഭ്യമാക്കാനായി നിലവിൽ വന്ന മൊബൈൽ ആപ്പ്ളികേഷൻ ഏത്
POL - APP

9. തമിഴ് നാട്ടിലെ കോയമ്പത്തൂരിന്റെ പുതിയ പേരെന്ത്
കോയംപുത്തൂർ

10. ഇന്ത്യയിലാദ്യമായി ട്രൈബൽ ഹോസ്റ്റലുകൾക്ക് ISO അംഗീകാരം ലഭിച്ച സംസ്ഥാനം ഏത്
ഒഡിഷ 

2020 ലെ മികച്ച സഹനടിക്കുള്ള ഓസ്കാർ പുരസ്കാരം കരസ്ഥമാക്കിയ ലോറ ഡേൺ ഏത് സിനിമക്കാണ് ഈ പുരസ്കാരം കരസ്ഥമാക്കിയത്
- പാരസൈറ്റ്
- മാരേജ് സ്റ്റോറി
- ജോൺ ഇൻ ഹോളിവുഡ്
- ഇവയൊന്നുമല്ല
ans മാരേജ് സ്റ്റോറി

പുതിയ സാമ്പത്തിക കാര്യ സെക്രെട്ടറി ?
- Arun bajaj

- Tharun bajaj
ans Tharun bajaj
Facebook ആരംഭിച്ച audio calling app ]
- Catch them
- Catch me
- Catch up

- None of the above
ans  : Catch up 2020ഇൽ ചിരിദിനം ആചരിച്ചത് എന്നു? ]
- മേയ് 3
- മേയ് 4
- മേയ് 5
ans  3
കേരള സർക്കാർ 2020 മെയ് ൽ  OBC പട്ടികയിൽ ഉൾപ്പെടുത്തിയ  പത്മശാലി എന്ന വിഭാഗം കാണപ്പെടുന്ന ജില്ല ]
- കാസർകോട്
- കണ്ണൂർ
- വയനാട്
- ഇടുക്കി
ans കാസർകോട്
 കോവിഡ് പശ്ചാത്തലത്തിൽ കുടിയേറ്റ കരാർ തൊഴിലാളി കളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള കമ്മീഷൻ? ]
- Dr.c.v anandha bose
- Chandra narayanan
- Dr.A.V anandhabose
ans Dr.c.v anandha bose

 2020 ലെ ഓസ്കാർ പുരസ്കാരം കരസ്ഥമാക്കി മികച്ച നടി ]
- എമ്മ
- എലിസബത്ത്
- റെനെ സെൽവെഗെ
ans റെനെ സെൽവെഗെ


2020 ലെ മികച്ച സഹ നടനുള്ള ഓസ്കാർ പുരസ്കാരം നേടിയ ബ്രാഡ് പിറ്റ് ഏതു സിനിമയിലൂടെയാണ്ഈ പുരസ്കാരം കരസ്ഥമാക്കിയത് ]
- പാരസൈറ്റ്
- വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്
- ജോക്കർ

- വാട്ടർ മെലൺ
ans വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്


2020 ലെ ഓസ്കാർ പുരസ്കാരം നേടിയ മികച്ച നടൻ ]
- ആൽഫ്രഡ് ജെയിംസ്
- ജാക്വിൻ  ഫീനിക്സ്
- ബ്രാഡ് പിറ്റ്
- ഇവരാരുമല്ല

ans ജാക്വിൻ  ഫീനിക്സ്

 2009 ലെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയത് ]
- ഗ്രീൻ ബുക്ക്
- റവല്യൂഷൻ
- പാരസൈറ്റ്

- ഇവയൊന്നുമല്ല
ans  പാരസൈറ്റ്


നീതി ആയോഗ് പുറത്തിറക്കിയ 2019 - 2020 വർഷത്തെ സുസ്ഥിര വികസന സൂചികയിൽ ഒന്നാം സ്ഥാനം ഏത് സംസ്ഥാനത്തിന്? ]
- ഹിമാചൽ പ്രദേശ്
- കേരളം
- ഗോവ
ans  കേരളം


 അലഞ്ഞുതിരിയുന്ന കന്നുകാലികൾക്ക് സംരക്ഷണം നൽകുന്ന കർഷകർക്ക് പ്രതിമാസം 900 രൂപ വീതം നൽകാൻ തീരുമാനിച്ച സംസ്ഥാനം❓️❓️ ]
- ഉത്തർപ്രദേശ്
- ആന്ധ്രാപ്രദേശ്
- ഗുജറാത്ത്

- മധ്യപ്രദേശ്
Ans ഉത്തർപ്രദേശ്


ഇന്ത്യയിൽ ആദ്യമായി  covid 19 തടയുന്നതിന് സമ്പൂർണ ലോക ഡൗൺ പ്രഖ്യാപിച്ച സംസ്ഥാനം❓️❓️ ]
- കേരളം
- കർണാടക
- ഡൽഹി
- രാജസ്ഥാൻ
ans രാജസ്ഥാൻ

 അടുത്തിടെ പെൻഷൻപ്രായം 58 ൽ നിന്നും 59 ആക്കിയ സംസ്ഥാനം❓️❓️ ]
- കർണാടക
- ആന്ധ്രപ്രദേശ്‌
- തമിഴ്നാട്
- ഒഡിഷ
ans  തമിഴ്നാട്

 ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 ടെസ്റ്റ്‌  ബസ് ആരംഭിച്ച സംസ്ഥാനം❓️ ]
- രാജസ്ഥാൻ
- മഹാരാഷ്ട്ര
- ഉത്തർപ്രേദേശ്
- മധ്യപ്രദേശ്‌

ans മഹാരാഷ്ട്ര

ലോക ഡൗൺ കാലയളവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തൊഴിൽദിനം നൽകിയ സംസ്ഥാനം?
- ഉത്തർപ്രദേശ്
- ചത്തീസ്ഗഡ്
- ജാർഖണ്ഡ്
- മഹാരാഷ്ട്ര

ans ചത്തീസ്ഗഡ്


 ജമ്മു കശ്മീർ, ലഡാക് കേന്ദ്ര ഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി നിലവിൽ വന്നത് ]
- 2019 ഒക്ടോബർ 28
- 2019 ഒക്ടോബർ 29
- 2019 ഒക്ടോബർ  30

- 2019 ഒക്ടോബർ  31

ans 2019 ഒക്ടോബർ  31Post a comment

0 Comments