കേരളത്തിലെ പഞ്ചായത്ത് അറിവുകൾ
#kerala LDC 2020
പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് -
ഗ്രാമസ്വരാജ് എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് -
ജനകീയാസൂത്രണം എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് -
ഇന്ത്യയില് പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് -
ഇന്ത്യയില് പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് എവിടെ -
പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യന് സംസ്ഥാാനം -
ത്രിതല പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം -
പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങള് -
എല്ലാം പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം -
പഞ്ചായത്തീരാജ് ഉള്പ്പെടുന്ന ലിസ്റ്റ് -
പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത വ്യക്തി -
🇮🇳ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില് വന്നത് ഏത് കമ്മിറ്റിയുടെ ശുപാര്ശ പ്രകാരം -
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാര്ശ ചെയ്ത കമ്മിറ്റി -
കമ്മിറ്റി ഓണ് പഞ്ചായത്തീരാജ് ഇന്സ്റ്റിറ്റ്യൂഷന്സ് എന്നറിയപ്പെടുന്നത് -
പഞ്ചായത്തീരാജിന്റെ പ്രവര്ത്തനം നവീകരിക്കാന് 1985 -ല് പ്ലാനിങ്ങ് കമ്മീഷന് നിയമിച്ച കമ്മിറ്റി -
മണ്ഡല് പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് -
ദ്വിതല പഞ്ചായത്ത് സംവിധാനങ്ങള് ശുപാര്ശ ചെയ്ത കമ്മിറ്റി -
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭേദഗതി -
🇮🇳പഞ്ചായത്തിലെ സംവരണ വാര്ഡുകളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം -
പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധിയെ പ്രതിപാദിക്കുന്ന അനുഛേദം-
മാര്ഗ്ഗ നിര്ദ്ദേശക തത്വങ്ങളിലെ പഞ്ചായത്തുകളുടെ രൂപികരണം പ്രതിപാദിക്കുന്ന അനുഛേദം -
പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ പ്രതിപാദിക്കുന്ന അനുഛേദം -
🇮🇳ഗ്രാമസഭ പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് -
ത്രിതല പഞ്ചായത്ത് നിയമം നടപ്പിലാക്കിയ ഭേദഗതി -
പഞ്ചായത്തുകളുടെ രൂപികരണം - ഭരണടഘടനാ വകുപ്പ് -
ഇന്ത്യയില് ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില് വന്ന തീയ്യതി -
കേരളത്തില് ത്രിതല പഞ്ചായത്ത് രാജ് നിയമം നിലവില് വന്ന തീയ്യതി -
ഇന്ത്യയില് ഗ്രാമസഭ വര്ഷമായി ആഘോഷിച്ചത് -
പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം -
ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് -
ഗ്രാമസഭയുടെ അദ്ധ്യക്ഷന് -
ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് -
പഞ്ചായത്തുകളുടെ അധികാരവും കടമകളും പറയുന്ന പട്ടിക -
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുന്നത് -
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതി
നുള്ള കുറഞ്ഞ പ്രായം -
കേരളത്തിലെ തദ്ദേശ സ്വയംഭരണ സഥാപനങ്ങളില് വനിത സംവരണം -
തദ്ദേശ സ്വയംഭരണ ഭരണ സമിതിയുടെ കലാവധി -
പഞ്ചായത്തിരാജ് ദിനം -
2010 വരെ പഞ്ചായത്തീരാജ് ദിനമായി ആചരിച്ചിരുന്നത് -
ആരുടെ ജന്മദിനമാണ് തുടക്കത്തില് പഞ്ചായത്തിരാജ് ദിനമായി ആചരിച്ചിരുന്നത് -
ഏറ്റവും കൂടുതല് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല -
ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല -
ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്ത് ഉള്ള കേരളത്തിലെ ജില്ല -
ഏറ്റവും കുറവ് ബ്ലോക്ക് പഞ്ചായത്ത് ഉള്ള കേരളത്തിലെ ജില്ല -
കേരളത്തിലെ തെക്കേഅറ്റത്തെ പഞ്ചായത്ത് -
കേരളത്തിലെ വടക്കേഅറ്റത്തെ പഞ്ചായത്ത് -
സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന പഞ്ചായത്ത് ( ഗ്രാമം ) -
കേരളത്തിലേ സാക്ഷരത കുറഞ്ഞ പഞ്ചായത്ത് -
സമ്പൂർണ സാക്ഷരത നേടിയ രാജ്യത്തെ ആദ്യ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് -
ആദ്യത്തെ ഇ പേയ്മെന്റ് പഞ്ചായത്ത് -
കേരളത്തിലെ ആദ്യ ഇ- സാക്ഷരതാ പഞ്ചായത്ത് -
100% സാക്ഷരത കൈവരിച്ച ആദ്യ പഞ്ചായത്ത് -
സാമ്പത്തിക സാക്ഷരത നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് -
100% പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ പഞ്ചായത്ത് -
കേരളത്തിൽ നിയമസാക്ഷരത നേടിയ ആദ്യ പഞ്ചായത്ത് -
കേരളത്തിലെ ആദ്യ സമ്പൂർണ നിയമസാക്ഷരതാ വ്യവഹാര വിമുക്ത പഞ്ചായത്ത് -
🇧🇷കേരളത്തിലെ ആദ്യത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് -
കേരളത്തിലെ രണ്ടാമത്തെ സമ്പൂർണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത് -
✔ തളിക്കുളം
കേരളത്തിലെ ആദ്യ ശിശുസൗഹൃദ പഞ്ചായത്ത് -
കേരളത്തിലെ ആദ്യ ബാലപഞ്ചായത്ത് -
കേരളത്തിലെ ആദ്യ വായോജന സൗഹൃദ പഞ്ചായത്ത് -
🇧🇷സമ്പൂർണ ആധാർ രജിസ്ട്രേഷന് പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് -
വൈഫ് ഫൈ സംവിധാനം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് -
വൈഫ് ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് -
എല്ലായിടത്തും ബ്രോഡ് ബ്രാൻഡ് സംവിധാനമുള്ള പഞ്ചായത്ത് -
കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത് -
രളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത് പ്രസിഡന്റ് -
കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത് -
🇧🇷കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവഗ്രാമ പഞ്ചായത്ത് -
✔പനത്തടി
സമ്പൂർണ ജൈവ പച്ചക്കറി പഞ്ചായത്ത് -
ജൈവവൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് -
കേരളത്തിലെ ആദ്യത്തെ കാച്ചിൽ കൃഷി ഗ്രാമം എന്ന ബഹുമതി ലഭിച്ച പഞ്ചായത്ത് - കിനാനൂർ -
കേരളത്തിലെ ആദ്യ സമ്പൂർണ തേൻ ഉത്പാദക പഞ്ചായത്ത് -
അഗ്രിക്കള്ച്ചര് ഡിസ്പെന്സറി ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് -
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് -
സമ്പൂർണമായി വൈദുതികരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് -
പൊതുജന പങ്കാളിത്തത്തോട
െ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത് -
കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത് -
ഇന്ത്യയിൽ ആദ്യമായി ജലത്തിന്റെ നിലവാരം തിരിച്ചറിയാൻ വാട്ടർ കാർഡ് സിസ്റ്റം ഏർപ്പെടുത്തിയ പഞ്ചായത്ത് -
ആയുർദ്ദളം ആരോഗ്യ പദ്ധതി നടപ്പിലാക്കിയ പഞ്ചായത്ത് -
ലേബർ ബാങ്ക് പദ്ധതി ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് -
കേരളത്തിൽ ആദ്യമായി അയൽക്കൂട്ടം നടപ്പിലാക്കിയ പഞ്ചായത്ത് -
കേരളത്തില് ആദ്യമായി ICDS പദ്ധതി ആരംഭിച്ച പഞ്ചായത്ത് -
കേരളത്തിൽ ആദ്യം അക്ഷയ കേന്ദ്രം ആരംഭിച്ച പഞ്ചായത്ത് -
ഇന്ത്യയിൽ ആദ്യം ഗ്രീൻ റിയാലിറ്റി ഷോയിലൂടെ മികച്ച പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പ
െട്ട പഞ്ചായത്ത് -
സ്വന്തമായി സ്പോർട്സ് കൗൺസിൽ ആരംഭിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത് -
കേരളത്തിൽ പ്രധാനമന്ത്രി സൻസദ് ആദർശ് ഗ്രാമയോജന പ്രകാരം ആദർശദത്ത് ഗ്രാമമായി പ്രഖ്യാപിക്കപ്പെട്ട പഞ്ചായത്ത് -
Rent on Land and Building - നുള്ള സംഖ്യസഞ്ജയ ക്രോഡീകരണം നിലവിൽ വന്ന കേരളത്തിലെ ആദ്യ പഞ്ചായത്ത് -
എൽ. ഇ. ഡി ഗ്രാമം പദ്ധതിക്കായി തിരഞ്ഞെടുത്ത കേരളത്തിലെ ആദ്യ പഞ്ചായത്ത് -
ഗ്രാമപഞ്ചായത്തുകളിൽ എൻ. ആർ. ഐ. ഗ്രാമസഭ എന്ന ആശയം മുന്നോട്ടിവെച്ച ആദ്യ പഞ്ചായത്ത് -
ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത പഞ്ചായത്ത് -
0 Comments