വ്യവസായ പദവി



*🎯 വ്യവസായ പദവി  🎯*

❇️ ഇന്ത്യയിൽ ആദ്യമായി സ്പോർട്സിനു വ്യവസായ പദവി നൽകിയ സംസ്ഥാനം
*☑️☑️ മിസോറാം*

❇️ സിനിമ, വിനോദ മേഖലകൾക്ക് വ്യവസായ പദവി നൽകിയ സംസ്ഥാനം

*☑️☑️ മഹാരാഷ്ട്ര*

❇️ 2022 - ജൂലായിൽ ടൂറിസത്തിന് വ്യവസായ പദവി നൽകിയ സംസ്ഥാനം

*☑️☑️ രാജസ്ഥാൻ*

❇️ ഇന്ത്യയിൽ ആദ്യമായി ടൂറിസത്തിന് വ്യവസായ പദവി നൽകിയ സംസ്ഥാനം

*☑️☑️ കേരളം*



*പുഴകളും കൃതികളും*
===================

🍁തൂതപ്പുഴ - ഗുരു സാഗരം - ഒ വി വിജയൻ

🍁 പുഴകടന്ന് മരങ്ങൾക്കിടയിലേക്ക് ടി  പത്മനാഭൻ

🍁 പുഴ മുതൽ പുഴ വരെ -സി രാധാകൃഷ്ണൻ

🍁 ഒരു പുഴയുടെ ഓർമ്മ -എം മുകുന്ദൻ

🍁 ഓളവും തീരവും- എം ടി

🍁 പുഴ പിന്നെയും ഒഴുകുന്നു -പി ഭാസ്കരൻ

🍁 3 അരുവിയും ഒരു പുഴയും- വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

🍁 നദീതീരങ്ങളിൽ- പൊറ്റക്കാട്

Post a Comment

0 Comments