ഇന്ത്യയിലെ പ്രധാന ചുരങ്ങളും (major mountain passes in india) ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും

ഇന്ത്യയിലെ പ്രധാന ചുരങ്ങളും ബന്ധിപ്പിക്കുന്ന സ്ഥലങ്ങളും!

● നാഥുലാ - സിക്കിം - ടിബറ്റ്

● സോജിലാ - ശ്രീനഗർ - കാർഗിൽ

● ഷിപ്കിലാ - ഹിമാചൽ പ്രദേശ് - ടിബറ്റ്

● ലിപുലേഖ് - ഉത്തരാഖണ്ഡ് - ടിബറ്റ്

● ബോംഡിലാ - അരുണാചൽപ്രദേശ് - ടിബറ്റ്  (ലാസ)

● ബനിഹാൾ - ജമ്മു - ശ്രീനഗർ

● ബാരാലാച്ലാ - ഹിമാചൽ പ്രദേശ് - ലേ, ലഡാക്ക്

● ബോർഘട്ട് - മുംബൈ - പുണെ

● താൽഘട്ട് - നാസിക് - മുംബൈ

● റോഫ്താങ് - കുളു - ലഹൂൾ സ്പിതി താഴ്വര

● ദിഹാങ് - അരുണാചൽ പ്രദേശ് - മാൻഡലെ (മ്യാന്മർ)

● ജെലപ്പ്ലാ - സിക്കിം - ലാസ

● ഖാർതുങ്ലാ - ലേ - സിയച്ചിൻ ഗ്ലോസിയർ (ലഡാക്ക്)

● ദെബ്‌സാ - കുളു - സ്‌പിതി താഴ്വര


Post a Comment

0 Comments