ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങൾ!

ഇന്ത്യയിലെ പ്രധാന ദേശീയോദ്യാനങ്ങൾ!

● കാസിരംഗ, മനാസ് :-
അസം

● വാല്മീകി :-
ബീഹാർ

● ഇന്ദ്രാവതി :-
ഛത്തീസ്ഗഢ്

● ഗിർ :-
ഗുജറാത്ത്

● ഗ്രേറ്റ് ഹിമാലയൻ :-
ഹിമാചൽ പ്രദേശ്

● ഹസാരിബാഗ് :-
ജാർഖണ്ഡ്

● ബന്ദിപ്പൂർ, ബന്നാർഘട്ട :-
കർണാടക

● ഇന്ദിരാഗാന്ധി :-
തമിഴ്നാട്

● നന്ദാദേവി, ഗംഗോത്രി :-
ഉത്തരാഖണ്ഡ്

● കൻഹ :-
മധ്യപ്രദേശ്

● ജിം കോർബറ്റ് :-
ഉത്തരാഖണ്ഡ്

● സഞ്ജയ്ഗാന്ധി :-
മഹാരാഷ്ട്ര

Current Affairs 2022

🟥 പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച സെമി ഹൈസ്പീഡ് തീവണ്ടി ?

വന്ദേ ഭാരത് എക്സ്പ്രസ്

🟥 2022 ആഗസ്റ്റിൽ ഇന്ത്യയുമായി രണ്ട് റെയിൽവേ പദ്ധതികൾക്കുള്ള
കൺസൾട്ടൻസി സർവീസ് കരാറിൽ ഒപ്പുവെച്ച അയൽരാജ്യം ? 

ബംഗ്ലാദേശ് 

🟥 അരനൂറ്റാണ്ടിനുശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ഏത് ദൗത്യത്തിന്റെ ഒന്നാം ഘട്ടമാണ്  ഇന്ധനച്ചോർച്ച, എൻജിൻ തകരാർ കാരണം മാറ്റിയത് ?

ആർട്ടെമിസ്

🟥 2022 ലെ കണ്ടന്റ് ഏഷ്യാ പുരസ്ക്കാരം ലഭിച്ച ഡോക്യുമെന്ററി ?

India's Space Odyssey

🟥 നദികളുടെ സുസ്ഥിര വികസനത്തിനായി ഇന്ത്യ ഗവണ്മെന്റ് നിർദ്ദേശിക്കുന്ന പുതിയ മാതൃകയുടെ പേര് ?

അർത്ഥഗംഗ

🟥 1903-ൽ ആരംഭിച്ച ആദ്യത്തെ റെയിൽവേ സ്റ്റേഷൻ ആയ ദിമാപൂർ സ്റ്റേഷനു ശേഷം 119 വർഷങ്ങൾക്കു ശേഷം അടുത്തിടെ ഏത് സംസ്ഥാനത്താണ് രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ ആരംഭിച്ചത് ?

നാഗാലാൻഡ് 

🟥 The Best Aspirational District ആയി നിതി ആയോഗ് പ്രഖ്യാപിച്ചത് ?

ഹരിദ്വാർ, ഉത്തരാഖണ്ഡ്

🟥 കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കുമായി 300 മീറ്റർ നീളമുള്ള അടൽ പാലം ഏത് നഗരത്തിലാണ് ഉദ്ഘാടനം ചെയ്തത് ?

അഹമ്മദാബാദിൽ സബർമതി നദിക്ക് കുറുകെ

🟥 ഉത്തർപ്രദേശ് സർക്കാർ പെർഫ്യൂം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിച്ച ജില്ല ഏതാണ് ?

കനൗജ്

🟥 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പശുക്കളിൽ പടർന്ന് പിടിച്ച രോഗം ?

ലംപി സ്കിൻ ഡിസീസ് (ചർമമുഴ)

🟥 ഉത്തേജകമരുന്ന് പരിശോ ധനയിൽ പരാജയപ്പെട്ടതോടെ വിലക്ക് നേരിട്ട നവജീത് കൗർ ധില്ലൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഡിസ്കസ് ത്രോ

🟥 ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആദ്യ സ്വർണം നേടിയത് ?

ലിന്തോയ് ചനമ്പം

🟥 2022 BWF ലോക ചാമ്പ്യൻഷിപ്പ് സിംഗിൾസ് കിരീടം നേടിയത് ?

വിക്ടർ അക്‌സെൽസെൻ (ഡെൻമാർക്ക്)

🟥 2022 ആഗസ്റ്റിൽ ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ ആർത്തവ ശുചിത്വ കാമ്പയിൻ ?

 കപ്പ് ഓഫ് ലൈഫ്

🟥 2022 ആഗസ്റ്റ് 29ന് ഉരുൾപൊട്ടൽ ഉണ്ടായ കുടയത്തൂർ ഏത് ജില്ലയിലാണ് ?

ഇടുക്കി 

🟥 2022 ആഗസ്റ്റിൽ പുതിയ സി.എൻ.ജി. പ്ലാന്റുകൾ നിലവിൽ വരുന്ന കേരളത്തിലെ സ്ഥലങ്ങൾ ? 

കൊച്ചുവേളി (തിരുവനന്തപുരം), ചേർത്തല (ആലപ്പുഴ)


Post a Comment

0 Comments