_സാമ്പത്തിക ശാസ്ത്രം_*



*_സാമ്പത്തിക ശാസ്ത്രം_*



1️⃣ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്
🅰️ആഡംസ്മിത്ത്

2️⃣ ആഡംസ്മിത്തിന്റെ പ്രസിദ്ധമായ കൃതി
🅰️വെൽത്ത് ഓഫ് നേഷന്‍

3️⃣ ചരക്കിനു പകരം ചരക്ക് എന്ന പഴയകാല കമ്പോള വ്യവസ്ഥിതി
🅰️ബാർട്ടർസമ്പ്രദായം

4️⃣ ചോദന നിയമം അവതരിപ്പിചത്
🅰️ആൽഫ്രഡ് മാർഷൽ

5️⃣ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ എറ്റവും കൂടുതൽ സംഭാവന നൽകുന്നത്
🅰️ത്രിതീയമേഖല

6️⃣ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിൻറെ പിതാവ്  ?
🅰️ദാദാഭായ് നവറോജി

7️⃣ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിൻറെ വക്താവ് ?
🅰️ജെ.സി. കുമാരപ്പ

8️⃣ദേശീയ വരുമാന കമ്മിറ്റി രൂപീകൃതമായ വർഷം   ?
🅰️ 1949ഓഗസ്റ്റ് 4

9️⃣ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി   ?
🅰️ പി.സി. മഹലനോബിസ്

1️⃣0️⃣ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം   ?
🅰️കൊൽക്കത്ത

1️⃣1️⃣ഇന്ത്യയിൽ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി  ?
🅰️ദാദാഭായ് നവറോജി

1️⃣2️⃣ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ  ?
🅰️പിസി മഹലനോബിസ്

1️⃣3️⃣ഇന്ത്യൻ ആസൂത്രണ ത്തിൻറെ പിതാവ്   ?
🅰️ എം. വിശേശ്വരയ്യ

1️⃣4️⃣ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ പ്രധാനമന്ത്രി   ?
🅰️പി വി നരസിംഹറാവു 

1️⃣5️⃣ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം  ?
🅰️ജൂൺ 29

1️⃣6️⃣ ദേശീയ വിഭവങ്ങളുടെ അനുക്രമവും ബോധപൂർവ്വമായ ഉപയോഗവും സാധ്യമാക്കുന്ന പ്രക്രിയ ❓
🅰️ ആസൂത്രണം

1️⃣7️⃣ ഇന്ത്യൻ ആസൂത്രണ ത്തിന്റെ പിതാവ് ❓
🅰️ എം വിശ്വേശ്വരയ്യ

1️⃣8️⃣ പ്ലാനിങ് എന്ന ആശയം ആദ്യമായി കൊണ്ടുവന്ന വ്യക്തി ❓
🅰️ ജോസഫ് സ്റ്റാലിൻ  ( റഷ്യ )

1️⃣9️⃣ ബോംബെ പ്ലാനിൽ ഒപ്പിട്ട മലയാളി ❓
🅰️ ജോൺ മത്തായി

2️⃣0️⃣ 1945 ൽ പീപ്പിൾസ് പ്ലാൻ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി ❓
🅰️ എം എൻ റോയ്

2️⃣1️⃣ സമ്പത്തിനെ കുറിച്ചുള്ള പഠനം
🅰️അഫ്നോളജി/പ്ലൂട്ടോളജി

2️⃣2️⃣ പണം ചെയ്യുന്നതെന്താണോ അതാണ് പണം എന്ന് പറഞ്ഞത്
🅰️ വാക്കർ

2️⃣3️⃣ വില സിദ്ധാന്തം (price theory) എന്നറിയപ്പെടുന്നത്
🅰️ മൈക്രോ എക്കോണോമിക്‌സ് 

2️⃣4️⃣ പൊതു സിദ്ധാന്തം (general theory) എന്നറിയപ്പെടുന്നത്
🅰️മാക്രോ എക്കോണോമിക്‌സ്

2️⃣5️⃣ ഇന്ത്യ യിലെ ആദ്യ കറൻസി രഹിത ഗ്രാമം
🅰️ അകോദര, ഗുജറാത്ത്

2️⃣6️⃣ ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദേശം നൽകിയ കമ്മിറ്റി ഏതാണ്
🅰️ രാജാ ചെല്ലയ്യ കമ്മിറ്റി

2️⃣7️⃣ ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി( VAT )നിലവിൽ വന്ന വർഷം
🅰️2005 ഏപ്രിൽ 1

2️⃣8️⃣ കറൻസി നോട്ടുകൾ പുറത്തിറക്കാൻ ഉള്ള അധികാരം ഇന്ത്യ ഗവൺമെന്റിൽ നിക്ഷിപ്തമായത് ഏത് ആക്ട് പ്രകാരമാണ്
🅰️പേപ്പർ കറൻസി ആക്ട് 1861

2️⃣9️⃣ ഓഹരി വിപണികളിലെ ഗവർമെൻറ് ഓഹരികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്
🅰️ഗിൽഡ്

3️⃣0️⃣ ഇന്ത്യൻ ഓഹരി വിപണികൾ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബി( securities andExchange Board of india)സ്ഥാപിതമായ വർഷം
🅰️1988

3️⃣1️⃣ ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ് 
🅰️ എം.വിശ്വേശ്വരയ്യ

3️⃣2️⃣ എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത്
🅰️ Sept 15

3️⃣3️⃣ ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്തത്
🅰️ അർദേശിർ ദലാൽ

3️⃣4️⃣ ബോംബെ പ്ലാനിൽ ഒപ്പിട്ട മലയാളി
🅰️ ജോൺ മത്തായി

3️⃣5️⃣ സർവ്വോദയ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് 
🅰️ ജയപ്രകാശ് നാരായൺ

3️⃣6️⃣1944 ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവാര്?
🅰️ ശ്രീമൻ നാരായൺ അഗർവാൾ

3️⃣7️⃣ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവാര്?
🅰️ജെ സി കുമരപ്പ

3️⃣8️⃣ഗാന്ധിജി തന്റെ സാമ്പത്തിക-ശാസ്ത്ര ആശയങ്ങൾ വിശദീകരിച്ച പുസ്തകം?
🅰️ഹിന്ദ് സ്വരാജ്

3️⃣9️⃣ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാഗാന്ധിയുടെ ആശയം അറിയപ്പെടുന്നത്?
🅰️ട്രസ്റ്റീഷിപ്

4️⃣0️⃣1944 ൽ നിലവിൽ വന്ന ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്തതാര്?
🅰️ആർദേശിർ ദലാൽ
( ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതി)

4️⃣1️⃣പൊതുജനങ്ങൾക്ക് അവരുടെ സമ്പാദ്യങ്ങൾ നിക്ഷേപിക്കാൻ സഹായിക്കുന്ന പദ്ധതി
🅰️ സമ്പാദ്യം നിക്ഷേപം

4️⃣2️⃣ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിൻവലിക്കാനും സൗകര്യം നൽകുന്ന നിക്ഷേപം
🅰️ പ്രചലിത നിക്ഷേപം

4️⃣3️⃣നിക്ഷേപം ,വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ
🅰️ ധനകാര്യ സ്ഥാപനങ്ങൾ

4️⃣4️⃣സാമ്പത്തിക വിഷയങ്ങളിൽ പ്രധാനമന്ത്രി സഹായിക്കുന്നതിനായി സ്ഥാപിതമായ കൗൺസിൽ 
🅰️ Economic advisory council to the prime Minister (EAC - PM)

4️⃣5️⃣അവസാന പഞ്ചവത്സരപദ്ധതി
🅰️പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

4️⃣6️⃣ സമാന്തര ക്യാബിനറ്റ് എന്നറിയപ്പെടുന്ന സമിതി?
🅰️ ആസൂത്രണ കമ്മീഷൻ

4️⃣7️⃣ പ്ലാനിങ് കമ്മീഷൻ റെ ആസ്ഥാനം?
🅰️ യോജന ഭവൻ

4️⃣8️⃣ എൽ ഐ സി യുടെ ആദ്യ ചെയർമാൻ?
🅰️ എച്ച് എം പട്ടേൽ

4️⃣9️⃣ ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?
🅰️ ഫെഡറൽ ബാങ്ക്

Zyberpass🥳
5️⃣0️⃣ദേശീയ വികസന സമിതി രൂപീകരിച്ച വർഷം?
🅰️1952

5️⃣1️⃣ സമ്പത്തിനെ കുറിച്ചുള്ള പഠനം
🅰️ അഫ്നോളജി

5️⃣2️⃣ മിശ്ര സമ്പദ് വ്യവസ്ഥയ്ക്ക് ഉദാഹരണമാണ്
🅰️ ഇന്ത്യ

5️⃣3️⃣ 2019ലെ മാനുഷിക വികസന സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം
🅰️129

5️⃣4️⃣ സാമ്പത്തികശാസ്ത്രം ആയി ബന്ധപ്പെട്ട് ദാസ് കാപ്പിറ്റൽ (മൂലധനം) എന്ന കൃതി രചിച്ചത്
🅰️ കാറൽ മാർക്സ്

5️⃣5️⃣ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം
🅰️ ജൂൺ 29

5️⃣6️⃣പ്രത്യേക സാമ്പത്തിക മേഖലാ നിയമം പാസ്സായവർഷം?
🅰️ 2005 മെയ്

5️⃣7️⃣ കമ്മി ബജറ്റ് സമ്പദ് വ്യവസ്ഥയിൽ ഉണ്ടാകുന്ന പ്രഭാവം?
🅰️പണപ്പെരുപ്പം

5️⃣8️⃣സാമ്പത്തിക ശാസ്തത്തിൽ നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ?
🅰️ ഡോ. അമർത്യസെൻ

5️⃣9️⃣ ഇന്ത്യൻ ധനകാര്യ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി?
🅰️ വി പി മേനോൻ

6️⃣0️⃣ സാമ്പത്തിക ശാസ്ത്രത്തിൽ മൈക്രോ മാക്രോ എന്നീ പദപ്രയോഗങ്ങൾ ആദ്യമായി അവതരിപ്പിച്ചത്?
🅰️രാഗ്നർ ഫ്രിഷർ

6️⃣1️⃣ ദേശീയ വികസന ത്തിൻറെ ആണിക്കല്ല് എന്നറിയപ്പെടുന്നത്
🅰️ ആസൂത്രണ കമ്മീഷൻ

6️⃣2️⃣ പഞ്ചവത്സര പദ്ധതികൾ എന്ന ആശയം ഇന്ത്യ കടം കൊണ്ടത്
🅰️ മുൻ സോവിയറ്റ് യൂണിയനിൽ നിന്ന്

6️⃣3️⃣ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്
🅰️1950 March 15

6️⃣4️⃣ പ്ലാൻഡ് എക്ണോമി ഫോർ ഫോർ ഇന്ത്യ എന്ന പുസ്തകം രചിച്ചത്
🅰️ എം വിശ്വേശ്വരയ്യ

6️⃣5️⃣ ബോംബെ പ്ലാൻ രൂപീകരണത്തിന് നേതൃത്വം നൽകിയത്
🅰️ അർദേഷിർ ദല്ലാൾ

6️⃣6️⃣സാമ്പതീക വർഷം ജാനുവരി – ഡിസംമ്പര്‍ ആക്കിയ ഇന്ത്യന്‍ സംസ്ഥാനം
🅰️മധ്യപ്രദേശ്

6️⃣7️⃣സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ദേശീയവരുമാനം കണക്കാക്കിയ വ്യക്തി
🅰️പി സി മഹലനോബിസ്

6️⃣8️⃣ഇന്ത്യന്‍ ബഡ്ജറ്റിന്റെ പിതാവ്
🅰️പി സി മഹലനോബിസ്

6️⃣9️⃣ശാസ്ത്രീയമായി ദേശീയവരുമാനം കണക്കാകിയ ആദ്യ വ്യക്തി
🅰️വി കെ ആർ വി റാവു

7️⃣0️⃣ഇന്ത്യയുടെ ദേശീയവരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കകിയ ‘വ്യക്തി
🅰️ദാദാഭായ് നവറൊജി

7️⃣1️⃣ഇന്ത്യയുടെ ദേശീയവരുമാനം കണക്കാക്കുന്ന സ്ഥാപനം
🅰️സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന്‍ (C S O )

7️⃣2️⃣ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ എറ്റവും കൂടുതൽ സംഭാവന നൽകുന്നത്
🅰️ത്രിതീയമേഖല

Post a Comment

0 Comments