psc Mock Test :19/07



1⃣ _*ലോകത്തിൽ ഏറ്റവും കൂടുതൽ വാനില ഉത്പാദിപ്പിക്കുന്നത്?*_                        

2⃣  *_2020 ലെ റിപ്പബ്ലിക്ദിന പരേഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സംസ്ഥാനം?_*                                   

3⃣  *_ഭരണഘടനയുടെ ആമുഖം സ്കൂൾ അസംബ്ലിയിൽ വായിക്കണം എന്ന് നിർബന്ധമാക്കിയ സംസ്ഥാനം?_*             

4⃣  *_ഇന്ത്യയിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?_*                              

5⃣ *_വൈക്കം സത്യാഗ്രഹ സ്മാരക ഗാന്ധി മ്യൂസിയം നിലവിൽ വന്ന സ്ഥലം?_*               

6⃣  *_ഇതരസംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാ പദ്ധതി?_*                     

7⃣  *_ഇന്ത്യൻ കരസേനയുടെ ചരിത്രത്തിലാദ്യമായി പരേഡ് നയിച്ച വനിത?_*  

8⃣  *_ഇംഗ്ലണ്ടിലെ പ്രശസ്ത ബാലസാഹിത്യ പുരസ്‌കാരത്തിന് അർഹയായ ഇന്ത്യൻ വംശജ?_*       

9⃣  *_സ്ത്രീ സുരക്ഷയ്ക്കായി ദാമിനി എന്ന വാട്സ്ആപ്പ് അധിഷ്ഠിത സേവനം ആരംഭിച്ച സംസ്ഥാനം?_*   

🔟  *_2020ലെ ശാസ്ത്രകോൺഗ്രസ്‌ വേദി?_*        

 *PRACHODAN ACADEMY*

1⃣ _*മഡഗാസ്കർ*_                       

2⃣  *_ആസാം_*                                  

3⃣  *_മഹാരാഷ്ട്ര_*             

4⃣  *_ബംഗാൾ_*                             

5⃣ *_വൈക്കം_*              

6⃣  *_ചങ്ങാതി_*                    

7⃣  *_താനിയ ഷെർഗിൽ_*       

8⃣  *_ജസ്ബിന്ദർ ബിലാൽ_*       

9⃣  *_ഉത്തർപ്രദേശ് _*   

🔟  *_ബംഗളുരു_*        




Post a Comment

0 Comments