കണ്ടുപിടുത്തങ്ങൾ


*കണ്ടുപിടുത്തങ്ങൾ*

311.  വിമാനം❓️
🅰️ റൈറ്റ് സഹോദരന്മാർ 

 312 ന്യൂട്രോൺ ബോംബ്❓️
🅰️ സാമുവൽ കോഹൻ

313. ആ ഡിങ് മെഷീൻ❓️
🅰️ പാസ്ക്കൽ

314.  മോട്ടോർസൈക്കിൾ❓️
🅰️ഡൈo ലർ 

315.  സൈക്കിൾ❓️
🅰️ മാക് മില്ലൻ

316.  ക്യാമറ❓️
🅰️ വാൾക്കർ ഈസ്റ്റ മാൻ 

317 ജെറ്റ് എൻജിൻ ❓️
🅰️ ഫ്രാങ്കോ ബിറ്റിൽ 

318.  ഡീസൽ എൻജിൻ❓️
🅰️ റുഡോൾഫ് ഡീസൽ 

319.  ലോകരിതം❓️
🅰️ജോൺ നേപ്പിയർ

320.  ലിഫ്റ്റ്❓️
🅰️ എലീശ ഓട്ടീസ്  

321. അച്ചടി ❓️
🅰️ ഗുട്ടൻബർഗ്

322.  കാർബൺ ഡേറ്റിംഗ്❓️
🅰️വിൽ യാട് ലിബി

323.  സേഫ്റ്റി പിൻ❓️
🅰️ വാൾട്ടർ ഹണ്ട്

324.  എക്സ് റേ❓️
🅰️വില്യം റോൺജൻ 

325.  എയർകണ്ടീഷൻ❓️
🅰️ കാരിയർ 

326.  ഗാമ കണങ്ങൾ❓️
🅰️ പോൾ യു വില്ലാർഡ്

327.  മൈക്രോസ്കോപ്പ്❓️
🅰️ സക്കറിയാസ് ജാൻസൺ

328.  കണ്ണട❓️
🅰️ സാൽവി നോ d മെറ്റാ

329.  ഡൈനാമിറ്റ്❓️
🅰️ ആൽഫ്രഡ് നോബൽ

330.  ബാറ്ററി❓️
🅰️ അലക്സാൺഡ്രോ വോൾ ട്ടോ

331. ബോൾ പോയിന്റ് പെൻ ❓️
🅰️ ജോൺ ലൗഡ് 

332.  Fountain pen❓️
🅰️ വാട്ടർ മാൻ

333.  പെട്രോൾ കാർ❓️
🅰️കാൾ ബെൻസ് 

334. സിടി സ്കാൻ ❓️
🅰️ ഹൗണ്സ്  ഫീൽഡ് 

335.  പിസ്റ്റൽ❓️
🅰️ സാമുവൽ കോൾട്ട്

336.  സിനിമ പ്രൊജക്ടർ❓️
🅰️ എഡിസൺ

337. ഫോട്ടോസ്റ്റാറ്റ് മെഷീൻ
🅰️ ചെസ്റ്റർ കാൾസൺ

338.  ആസ്പിരിൻ❓️
🅰️ ഫെലിക്സ് ഹോഫ്മാൻ

339.  ലേസർ❓️
🅰️ തിയോഡർ മെയ മാൻ

340.  റിഫ്ലക്റ്റീവ് ടെലിസ്കോപ്പ്❓️
🅰️ ഐസക് ന്യൂട്ടൺ

341.  സേഫ്റ്റി ലാമ്പ്❓️
🅰️ ഹംഫ്രി ഡേവി

342.  ആൽഫാ കണങ്ങൾ❓️
🅰️ റുഥർഫോർഡ്

343.  ബീറ്റാ കണങ്ങൾ❓️
🅰️ റൂഥർഫോർഡ് 

344.  റഫ്രിജറേറ്റർ❓️
🅰️ ജെയിംസ് ഹാരിസൺ

345.  സ്റ്റെയിൻലെസ് സ്റ്റീൽ❓️
🅰️ ഹാരി ബ്രെയിലി

346.  ടെലിസ്കോപ്പ്❓️
🅰️ ഹാൻസ് ലിപ്പർഷേ 

347.  കാലിഡോസ്കോപ്പ്❓️
🅰️ ഡേവിഡ് ബൂസ്റ്റർ

348.  ടെലിഫോൺ❓️
🅰️ അലക്സാണ്ടർ ഗ്രഹാം ബെൽ

 349.  ഗ്രാമഫോൺ❓️
🅰️ തോമസ് ആൽവ എഡിസൺ

350.  റേഡിയോ❓️
🅰️ മാർക്കോണി
═══════✿✫ ✫✿═══════

Post a Comment

0 Comments