റാബി വിളകൾ
Code- 📍മഞ്ഞുകാലത്ത് ഗോപബാലിക പുക വലിക്കും📍
> മഞ്ഞുകാലത്ത് : മഞ്ഞുകാലത്തെ ആശ്രയിച്ചുള്ള കൃഷിരീതി
> ഗോ :ഗോതമ്പ്
> പ :പയർ
> ബ :ബാർലി
> ലി :ലിൻസീഡ്
> ക :കടുക്
> പുകവലി :പുകയില
[റാബി വിളകൾ ഒക്ടോബർ - നവംബറിൽ കൃഷിയിറക്കും,
ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ വിളവെടുക്കും]
( റാബി എന്ന അറബ് പദത്തിന്റെ അർദ്ധം- വസന്തം)
: *ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പുതിയ അറിവുകൾ*
● ഇന്ത്യയുടെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയിരുന്ന ദാമൻ ദിയു & നഗർ ഹവേലി തമ്മിൽ ലയിപ്പിച്ചു.
● ഇതോടെ ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 8 ആയി.
● ലയന ബിൽ ലോകസഭ 2019 നവംബർ 27 ന് പാസ് ആക്കി.
● ലയന ബിൽ 2019 ഡിസംബർ 3 ന് രാജസഭ പാസ്സാക്കി.
● 2020 ജനുവരി 26 ന് ഈ ലയനം നിലവിൽ വരും
● ജമ്മു കശ്മീർ സംസ്ഥാനത്തെ ജമ്മു & കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങൾ ആയി വിഭജിച്ചു.
● ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം - 28
● ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം - ലഡാക്ക്
● ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം - ലക്ഷ ദ്വീപ്
● ജമ്മു & കശ്മീർ, ലഡാക്ക് കേന്ദ്ര ഭരണ പ്രദേശങ്ങൾ നിലവിൽ വന്നത് - 2019 ഒക്ടോബർ 31
● ജമ്മു & കശ്മീർ നിയമ സഭ ഉള്ള കേന്ദ്ര ഭരണ പ്രദേശമാകും
● ഇതോടെ നിയമസഭ ഉള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ എണ്ണം 3 ആയി (ഡൽഹി, പപുതുച്ചേരി, ജമ്മു & കശ്മീർ)
● ലഡാക്ക് ന്റെ തലസ്ഥാനം - ലേ
● ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ രാജസഭ പാസ്സാക്കിയത് - 2019 ആഗസ്റ്റ് 5
● ബിൽ അവതരിപ്പിച്ചത് - അമിത് ഷാ
● ജമ്മു & കശ്മീർ, ലഡാക്ക് വിഭജന ബിൽ ലോകസഭ പാസ്സാക്കിയത് - 2019 ആഗസ്റ്റ് 6
# രക്തം- രക്തപര്യയനം
🎓🔴1. ജീവന്‍റെ നദി എന്നറിയപ്പെടുന്നതാണ് _?
✅രക്തം👍
ശരീരത്തിലെ ഏറ്റവും വലിയ ദ്രാവകരൂപത്തിലുള്ള സംയോജക കലയാണ് രക്തം
🎓🔴2. ഏറ്റവും വലിയ രക്താണു?
✅ശ്വേതരക്താണു (WBC)👍
അരുണ രക്താണുക്കൾ, ശ്വേത രക്താണുക്കൾ, പ്ലേറ്റ്ലറ്റുകള്‍ എന്നിങ്ങനെ മൂന്നു തരം രക്താണുക്കളാണുള്ളത്.
🎓🔴3. ഏറ്റവും വലിയ ശ്വേതരക്താണു?
✅മോണോസൈറ്റ്👍
🎓🔴4. എറിത്രോസൈറ്റുകള്‍ എന്നറിയപ്പെടുന്നത്?
✅അരുണ രക്താണുക്കൾ (RBC)👍
🎓🔴5. അരുണ രക്താണുക്കള്‍ക്ക് ആകൃതി വ്യത്യാസം വരുന്നത് ഏതു രോഗ ലക്ഷണമാണ്?
✅സിക്കിള്‍സെല്‍ അനീമിയ👍
🎓🔴6. അരുണ രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്നത് ?
✅പ്ലീഹ (spleen)👍
അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത് കരളിലും പ്ലീഹയിലുമാണ്.
🎓🔴7. ശരീരത്തിൽ രോഗപ്രതിരോധശേഷി നല്‍കുന്ന ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന രക്താണു?
✅ശ്വേതരക്താണു.👍
🎓🔴8. അരുണ രക്താണുക്കള്‍ക്ക് ചുവന്ന നിറം നല്‍കുന്ന ഘടകം ആണ്?
✅ഹീമോഗ്ലോബിൻ👍
🎓🔴9. ഹീമോഗ്ലോബിനില്‍ അടങ്ങിയിരിക്കുന്ന ലോഹം?
✅ഇരുമ്പ്👍
🎓🔴10. ശ്വേത രക്താണുക്കൾ ക്രമാതീതമായി വര്‍ക്കുന്ന തരം രോഗം?
✅ രക്താര്‍ബുദം👍
(ലുക്കീമിയ)
🎓🔴11. ചുവന്ന രക്താണുക്കളുടെ ജീവിത ദൈർഘ്യം?
✅120 ദിവസം👍
🎓🔴12. ശ്വേത രക്താണുക്കൾ (wbc) ടെ ജീവിത ദൈർഘ്യം?
✅10-15 ദിവസം👍
🎓🔴13. ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നത് _ ലാണ്?
✅അസ്ഥിമജ്ജയില്‍ (bone marrow)
🎓🔴14. ശരീരത്തിലെ പോരളികള്‍/ പട്ടാളക്കാർ എന്നിങ്ങനെ അറിയപ്പെടുന്ന രക്താണുക്കൾ?
✅WBC👍
🎓🔴15.രക്തത്തിന് ഓക്സിജൻ കൊണ്ടുപോകാനുള്ള കഴിവ് നല്‍കുന്ന ഘടകം?
✅ഹീമോഗ്ലോബിൻ👍
🎓🔴16. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന കോശങ്ങളാണ്_?
✅പ്ലേറ്റ്ലറ്റുകള്‍👍
🎓🔴17. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വൈറ്റമിൻ?
✅വൈറ്റമിന്‍ K👍
🎓🔴18. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മൂലകം?
✅കാല്‍സ്യം👍
🎓🔴19. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍?
✅ഫാബ്രിനോജന്‍👍
🎓🔴 20. രക്തം കട്ടിയാകാന്‍ എടുക്കുന്ന സമയം?
✅ 6 മിനിറ്റ്👍
https://chat.whatsapp.com/E7gAru76V1i0ijXqXgWtUj
🎓🔴 21. രക്തം രക്തക്കുഴലുകളില്‍ കട്ടപിടിക്കാതെ സൂക്ഷിക്കുന്ന വസ്തു?
✅ഹെപ്പാരിന്‍👍
🎓🔴22. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാന്‍ രക്ത ബാങ്കുകളില്‍ ഉപയോഗിക്കുന്ന രാസവസ്തു?
✅സോഡിയം സിട്രേറ്റ്👍
🎓🔴23. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ഫൈബ്രിനോജൻ, കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കുന്ന ഹെപ്പാരിന്‍ എന്നിവ നിര്‍മിക്കുന്നത് എവിടെയാണ്?
✅ കരളില്‍👍
🎓🔴24. രക്തം കട്ടപിടിച്ച ശേഷം ഊറി വരുന്ന ദ്രാവകം?
✅സീറം 👍
🎓🔴25. മുറിവുകളില്‍ രക്തം കട്ടപിടിക്കാത്ത ജനിതക രോഗമാണ് _?
✅ഹീമോഫീലിയ👍
🎓🔴26. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്?
✅5-6 ലിറ്റർ
🎓🔴27. രക്തത്തിലെ ദ്രാവക ഭാഗമാണ് _?
✅പ്ലാസ്മ
🎓🔴28. രക്തത്തിൽ എത്ര ശതമാനമാണ് പ്ലാസ്മ?
✅55%👍
🎓🔴29. പ്ലാസ്മയുടെ നിറം?
✅ഇളം മഞ്ഞ (വൈക്കോൽ മഞ്ഞ)👍👍
🎓🔴30. രക്തത്തിൽ ആന്‍റിബോഡികള്‍ സ്ഥിതിചെയ്യുന്ന ഭാഗമാണ് ?
✅പ്ലാസ്മ.👍
🎓🔴31. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തത്തിന്റെ അളവ്?
✅5-6 ലിറ്റർ👍
🎓🔴32. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്റെ അളവ്?
✅300 മില്ലിലിറ്റര്‍👍
🎓🔴33. രക്തത്തിലെ പ്രധാന ലോഹം?
✅ഇരുമ്പ്👍
🎓🔴34. രക്തത്തിലെ pH മൂല്യം എത്ര?
✅7.4👍
🎓🔴35. മനുഷ്യ ശരീരത്തിലെ രക്തം ശുദ്ധമാക്കുന്ന അവയവം?
✅വൃക്ക👍
ഓക്സീകരണത്തിലൂടെ ശുദ്ധരക്തമാകുന്നത് ശ്വാസകോശവുമാണ്
🎓🔴36. ഏറ്റവും ചെറിയ രക്തക്കുഴലുകള്‍ അറിയപ്പെടുന്ന പേരാണ്_?
✅കാപ്പില്ലറികള്‍👍
🎓🔴37. ഏറ്റവും വലിയ രക്തക്കുഴല്‍?
✅അയോര്‍ട്ട (മഹാ ധമനി)👍
🎓🔴38. ശുദ്ധരക്തം വഹിക്കുന്ന രക്തക്കുഴലുകളാണ്___?
✅ധമനികള്‍ (ആര്‍ട്ടറി)👍
അശുദ്ധരക്തം വഹിക്കുന്നവയാണ് സിരകൾ (വെയിന്‍സ്)
🎓🔴39. ഏറ്റവും വലിയ സിര?
✅ഇന്‍ഫീരിയര്‍ വീനെക്കാവ👍
🎓🔴40. തലയിൽ നിന്നും അശുദ്ധ രക്തം ഹൃദയത്തിൽ എത്തിക്കുന്ന രക്തക്കുഴലുകൾ?
✅ജൂഗുലാര്‍ വെയിന്‍
🎓🔴41. രക്ത ധമനികളുടെ ഇലാസ്തികത നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന രോഗം?
✅ രക്തസമ്മർദ്ദം
🎓🔴42. രക്തത്തിനും ശരീര കലകള്‍ക്കുമിടയിലെ ഇടനിലക്കാരന്‍ ആണ് _?
✅ലിംഫ്
🎓🔴 43. ചെറുകുടലില്‍ നിന്ന് പോഷകങ്ങള്‍ ശേഖരിച്ച് കോശങ്ങളിലെത്തിക്കുന്നത് _ ആണ്?
✅രക്തം👍
🎓🔴44. ഹോര്‍മോണുകളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നത് _ആണ്?
✅രക്തം👍
🎓🔴45. മനുഷ്യ ശരീരത്തിലെ ബ്ലഡ് ബാങ്ക് എന്നറിയപ്പെടുന്നത് _?
✅പ്ലീഹ.👍
#രക്തം.
━━━━━━━━
▶രക്തത്തെപറ്റിയുള്ള പഠനം: ഹിമറ്റോളജി.
▶കൃത്രിമ രക്തമാണ് :പോളിഹീം.
▶"സൂചിയും,വേദനയുമില്ലാതെ രക്തമെടുക്കാൻ കഴിയുന്ന പുതിയ ഉപകരണം" :ഹീമോലിങ്ക്.
▶ശരീരത്തിലെ രക്തത്തിന്റെ അളവ്:5-6 ലിറ്റർ (PSC സെലക്ട് ചെയ്തത്: 5 ലി.)
▶രക്തത്തിന്റെ 80% ജലമാണ്.
▶ബ്ലഡിന്റെ PH: 7.4
▶രക്തദാനം ചെയ്യാൻ പറ്റിയ പ്രായം:15-55 വയസ്സ്.
▶ദാനം ചെയ്ത ബ്ലഡ് 42 ദിവസം വരെ കേട് കൂടാതെ സൂക്ഷിക്കാം.
▶രക്ത ബാങ്കിൽ രക്തം 4℃ൽ സൂക്ഷിക്കുന്നു.
▶ചുവപ്പ് നിറം നൽകുന്നത്: ഹീമോഗ്ലോബിൻ.
▶ശരീരകോശങ്ങളിൽ ഓക്സിജൻ എത്തിക്കുന്നത്: ഹീമോഗ്ലോബിൻ.
▶ ─ രക്തം, +ഗ്രൂപ്പുകാർക്ക് നൽകാം.
▶But +രക്തം, ─ ഗ്രൂപ്പുകാർക്ക് സ്വീകാര്യമല്ല.
▶രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം: ഫെബ്രിനോജൻ.
▶രക്തത്തിലെ പഞ്ചസാര :ഗ്ലൂക്കോസ്.
▶സാർവ്വത്രികദാതാവ്: 🅾ഗ്രൂപ്പ്.
▶സാർവ്വത്രിക സ്വീകർത്താവ്: 🅰🅱 ഗ്രൂപ്പ്.
▶ഏറ്റവും കൂടുതലാളുകളിൽ ഉള്ളത്:🅾+
▶ഏറ്റവും കുറച്ചാളുകളിൽ: 🅰🅱 ─
▶രക്തകോശ നിർമ്മാണം :ഹീമോയിസസ്.
▶രക്തത്തിനും,കോശത്തിനുമിടയിലെ ഇടനിലക്കാർ :ലിംഫ്.
🔲പ്ലാസ്മ.
▶രക്തത്തിന്റെ 55%.
▶വൈക്കോൽ നിറം.
🔹പ്ലാസ്മയിലടങ്ങിയ 3 മാംസ്യങ്ങൾ:
▶ആൽബുമിൻ:രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു.
▶ഗ്ലോബുലിൻ: ആന്റിബോഡികൾ നിർമ്മിക്കുന്നു.
▶ഫെബ്രിനോജൻ:രക്തം കട്ടപിടിക്കാൻ.
▶Blood Group, RHFactor കണ്ടെത്തിയത്: കാൾസ്റ്റന്റ് ലെയ്നർ.
▶രക്ത പര്യവഹനം: വില്യം ഹാർവ്വി.
🔲രക്തഗ്രൂപ്പുകളിലെ ആന്റിജൻ,ആന്റിബോഡി.
⬇GROUPS.
🅰 = ആന്റിജൻ A, ആന്റിബോഡി B.
🅱 = ആന്റിജൻ B, ആന്റിബോഡി A.
🅰🅱 =ആന്റിജൻ AB,ആന്റിബോഡി ഇല്ല.
🅾 =ആന്റിജൻ ഇല്ല.ആന്റിബോഡി AB.
3 തരം രക്താണുക്കൾ.
────────────────────
🔲1. അരുണരക്താണു.(RBC)
▶എറിത്രോസൈറ്റ്. Red Blood Cells.
▶ശരീരത്തിൽ ഓക്സിജൻ എത്തിക്കുന്നു.
▶120 ദിവസം ആയുസ്സ്.
▶അസ്ഥിമജ്ജയിൽ രൂപം കൊള്ളുന്നു.
▶ന്യൂക്ലിയസ്സും, മർമ്മവുമില്ലാത്ത രക്താണുക്കൾ.
▶അരുണരക്താണു കുറഞ്ഞാലുണ്ടാകുന്ന രോഗം: അനീമിയ.
▶അരുണരക്താണു കൂടിയാലുണ്ടാകുന്ന
രോഗം: പോളിസൈത്തീമിയ.
▶ഉപയോഗമില്ലാത്ത അരുണരക്താണു കരളിലും, പ്ലീഹയിലും വച്ച് നശിപ്പിക്കപ്പെടുന്നു.
🔲2. ശ്വേതരക്താണു.(WBC)
▶ല്യൂക്കോസൈറ്റ്. White Blood Cells
▶ഏറ്റവും വലിയ രക്താണു.
▶10-15 ദിവസം ആയുസ്സ്.
▶സഞ്ചാരശേഷിയുള്ള രക്താണു.
▶രോഗപ്രതിരോധശേഷി ▶വർദ്ധിപ്പിക്കുന്നു.
▶ശരീരത്തിലെ പട്ടാളക്കാർ: ▶ന്യൂട്രോഫിൽസ്.
▶ശ്വേതരക്താണുവിന്റെ അമിതഉത്പാദനം മൂലമുണ്ടാകുന്ന രോഗം: ലുക്കീമിയ/രക്താർബുദം.
▶ശ്വേതരക്താണു കുറഞ്ഞാൽ: ലുക്കോപീനിയ.
🔲3. പ്ലേറ്റ്ലറ്റുകൾ.
▶ത്രോംബോസൈറ്റ്.
▶നിറമില്ലാത്ത രക്താണു.
▶7 ദിവസം ആയുസ്സ്.
▶രക്തം കട്ട പിടിക്കാൻ സഹായിക്കുന്നു.
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
#കേരളത്തിലെ ദേശീയ പാതകൾ : (പഴയത് ബ്രാക്കറ്റിൽ)
🎯NH 66 (NH 17)
പനവേൽ -കന്യാകുമാരി
🎯NH 544 (NH 47)
സേലം - ഏറണാകുളം
🎯NH 85 (NH 49)
കൊച്ചി - ടോണ്ടി പോയിന്റ്
🎯NH 183 (NH 220)
ഡിണ്ടിഗൽ - കൊട്ടാരക്കര
🎯NH 744 (NH 208)
തിരുമംഗലം - കൊല്ലം
🎯NH 766 (NH 212)
കോഴിക്കോട് - മൈസൂർ
🎯NH 966 (NH 213)
ഫറോക് -പാലക്കാട്
🎯NH 966A (NH 47C)
കളമശ്ശേരി - വല്ലാർപാടം
🎯NH 966B (NH 47 A)
കുണ്ടന്നൂർ - വെല്ലിങ്ടൺ
#Train Service In India
1. ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങിയത്?
✅️1984-ൽ
2. ഇന്ത്യയിലെ ഏറ്റവും വലിയ മെട്രോ റെയില്‍ സംവിധാനം?
✅️ഡല്‍ഹി മെട്രോ
3. ഇന്ത്യയിലെ എട്ടാമത്തെ മെട്രോ റെയില്‍വേ സംവിധാനം?
✅️കൊച്ചി മെട്രോ
4. ഏറ്റവും കൂടുതല്‍ റെയില്‍വേ ദൈര്‍ഘ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം?
✅️ഉത്തര്‍പ്രദേശ്
5. റെയില്‍വേ സോണിന്റെ പദവിയുള്ള മെട്രോ റെയില്‍ സര്‍വീസ്?
✅️കൊല്‍ക്കത്ത മെട്രോ
6. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരമോടുന്ന തീവണ്ടി സര്‍വീസ്?
✅️വിവേക് എക്സ്പ്രസ്
7. ഇന്ത്യയിലെ ഏതൊക്കെ സ്ഥലങ്ങളെയാണ് ഗതിമാന്‍ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത്?
✅️ഡല്‍ഹി - ഝാന്‍സി
8. ട്രെയിന്‍ ടു പാകിസ്ഥാന് എന്ന ചരിത്ര നോവല്‍ എഴുതിയത്?
✅️ഖുശ്വന്ത് സിംഗ്
9. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ ബഡ്ജറ്റ് അവതരിപ്പിച്ചത്?
✅️ജോണ്‍ മത്തായി
10. റെയില്‍വേ ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലം എങ്ങനെ അറിയപ്പെടുന്നു?
✅️ഗേജ്
11. മീറ്റര്‍ഗേജില്‍ പാളങ്ങള്‍ക്കിടയിലെ അകലം?
✅️1 മീറ്റര്‍
12. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ റെയില്‍വേ സംവിധാനമുള്ള രാജ്യം?
✅️ഇന്ത്യ
13. ഇന്ത്യയില്‍ ആദ്യത്തെ തീവണ്ടി ഓടിയത്?
✅️1853 ഏപ്രില്‍ 16
14. ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിപ്പാത നിര്‍മ്മിച്ച റെയില്‍വേ കമ്ബനി?
✅️ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുല
15. ഇന്ത്യയിലെ ആദ്യത്തെ പര്‍വത റെയില്‍വേ?
✅️ഡാര്‍ജിലിംഗ് - ഹിമാലയന്‍ റെയില്‍വേ
16. ടോയ് ട്രെയിന്‍ എന്ന് അറിയപ്പെടുന്നത്?
✅️ഡാര്‍ജിലിംഗ് - ഹിമാലയന്‍ റെയില്‍വേ
17. ഏതൊക്കെ സ്ഥലങ്ങളെയാണ് കൊങ്കണ്‍ റെയില്‍വേ ബന്ധിപ്പിക്കുന്നത്?
✅️റോഹ - മംഗലാപുരം
18. കൊങ്കണ്‍ റെയില്‍പ്പാതയിലൂടെ ചരക്കുവണ്ടികള്‍ ഓടിത്തുടങ്ങിയത് ?
✅️1997 മുതല്‍
19. നിര്‍മ്മാണം പൂര്‍ത്തിയായ കൊങ്കണ്‍ റെയില്‍വേയിലൂടെ ആദ്യത്തെ യാത്രാതീവണ്ടി ഉദ്ഘാടനം ചെയ്യപ്പെട്ടത്?
✅️1998 ജനുവരി 26.
20. ഏറ്റവും കൂടുതല്‍ റെയില്‍വേ ദൈര്‍ഘ്യമുള്ള ഇന്ത്യയിലെ സംസ്ഥാനം?
✅️ഉത്തര്‍പ്രദേശ്
0 Comments