*കേന്ദ്ര ഭരണ പ്രദേശങ്ങൾ: പുതുച്ചേരി ,ദാദ്ര നാഗർഹവേലി,
*1.* നിശബ്ദതീരം എന്നറിയപ്പെടുന്ന സ്ഥലം?
🌐🅰 ലഡാക്ക്
*2.* ഗുജറാത്തിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന കേന്ദ്ര ഭരണ പ്രദേശം?
🌐🅰 ദാദ്ര
*3.* ഗുജറാത്ത് മഹാരാഷ്ട്ര അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
🌐🅰 നാഗർഹവേലി
*4.* സ്ത്രീ പുരുഷാനുപാതം ഏറ്റവും കൂടിയ കേന്ദ്രഭരണ പ്രദേശം?
🌐🅰 പുതുച്ചേരി
*5.* അരിതമേഡ് എന്നറിയപെട്ടിരുന്ന കേന്ദ്രഭരണ പ്രദേശം?
🌐🅰 പുതുച്ചേരി
*6.* ലഡാക്ക് കേന്ദ്രഭരണ പ്രദേശമായത് എന്ന്?
🌐🅰 oct 31 2019
*7.* ദാദ്ര നാഗർഹവേലിയുടെ ഹൈക്കോടതി?
🌐🅰 മുംബൈ ഹൈക്കോടതി
*8.* ആരവില്ലി മ്യൂസിയം സ്ഥിതി ചെയ്യുന്നത്?
🌐🅰 പുതുച്ചേരി
*9.* ദാദ്ര നാഗർഹവേലി പ്രദേശത്ത് കൂടി ഒഴുകുന്ന പ്രധാനനദി?
🌐🅰 ദാമൻ
*10.* പുതുച്ചേരിയുടെ ഭാഗമായ ആന്ധ്രാപ്രദേശിലെ ഭാഗം?
🌐🅰 യാനം
*11.* പുതുച്ചേരിയുടെ ഭാഗമായ തമിഴ്നാട്ടിലെ ഭാഗങ്ങൾ?
🌐🅰 കാരക്കൽ പുതുച്ചേരി
*12.* പുതുച്ചേരിയുടെ ഭാഗമായ കേരളത്തിലെ ഭാഗം?
🌐🅰 മാഹി
*13.* ഇൻഡ്യയിലെ ഏറ്റവും വലിയ ലോകസഭാ മണ്ഡലം?
🌐🅰 ലഡാക്ക്
*14.* ദാദ്ര നാഗർഹവേലി യുടെ തലസ്ഥാനം?
🌐🅰 സിൽവാസ
*15.* 3 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കേന്ദ്രഭരണ പ്രദേശം?
🌐🅰 പുതുച്ചേരി
*16.* പുതുച്ചേരിയുടെ ഹൈക്കോടതി?
🌐🅰 മദ്രാസ് ഹൈക്കോടതി
*17.* 2006ന് മുന്നേ പുതുച്ചേരി അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?
🌐🅰 പോണ്ടിച്ചേരി
*18.* ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്തെ ചിറാപുഞ്ചി എന്ന കേന്ദ്രഭരണ പ്രദേശം?
🌐🅰 ദാദ്ര നാഗർഹവേലി
*19.* പുതുച്ചേരി, യാനം,കാരക്കൽ എന്നീ ജില്ലകൾ ഏത് കടലിനോട് ചേർന്ന് കിടക്കുന്നു?
🌐🅰 ബംഗാൾ ഉൾക്കടൽ
*20.* ഫ്രഞ്ചുകാരിൽ നിന്ന് പുതുച്ചേരിയുടെ ഭരണം ഇന്ത്യൻ യൂണിയനിലേക് മാറിയത്?
🌐🅰 1954
*21.* പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായി മാറിയത്?
🌐🅰 1962ൽ
*22.* ദാദ്ര നാഗർഹവേലി ഇന്ത്യൻ യൂണിയനിൽ ഭാഗമായത്?
🌐🅰 1961
*23.* കേന്ദ്ര ഭരണപ്രദേശ ഭരണകർത്താക്കളെ വിളിക്കുന്നത്?
🌐🅰 ലെഫ്നന്റ ഗവർണ്ണർ/ ചീഫ് കമ്മീഷണർ/അഡ്മിനിസ്ട്രേറ്റർ
*24.* ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടിന്റെ പേര്?
🌐🅰 കുഷോക് ബാക്കുള റിമ്പോച്ചേ എയർപോർട്ട്
*25.* ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?
🌐🅰 ലഡാക്ക്
*26.* ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല ?
🌐🅰 ലേ
*27.* ലഡാക്കിന്റെ ഭാഗമായ ജില്ലകൾ ?
🌐🅰 ലേ , കാർഗിൽ
*28.* കാർഗിൽ സ്ഥിതി ചെയ്യുന്ന നദീതീരം ?
🌐🅰 സുരു
*29.* കാർഗിൽ നുഴഞ്ഞുകയറ്റത്തെ കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
🌐🅰 സുബ്രഹ്മണ്യം കമ്മീഷൻ
*30.* കാർഗിൽ യുദ്ധം നടന്ന സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി?
🌐🅰 എ ബി വാജ്പേയി
0 Comments