സംഭവങ്ങളും ജില്ലകളും!
● തോൽവിറക് സമരം (1946) - കാസർകോട്
● 'പുന്നപ്ര - വയലാർ സമരം (1946) - ആലപ്പുഴ
● 'തൊണ്ണൂറാമാണ്ട് ലഹള (1915) - തിരുവനന്തപുരം
● 'ആറ്റിങ്ങൽ കലാപം (1721) - തിരുവനന്തപുരം
● കയ്യൂർ സമരം (1941) - കാസർകോട്
● കല്ലുമാല സമരം (1915) -കൊല്ലം
● ഉദയംപേരൂർ സൂനഹദോസ് (1599) - എറണാകുളം
● കൂനൻ കുരിശ് പ്രതിജ്ഞ (1653) - എറണാകുളം
● വൈദ്യുതി സമരം (1936) - തൃശ്ശൂർ
● കുട്ടംകുളം സത്യാഗ്രഹം (1946) - തൃശ്ശൂർ
● വൈക്കം സത്യാഗ്രഹം (1924 - 25) - കോട്ടയം
● ഗുരുവായൂർ സത്യാഗ്രഹം (1931 - 32) - തൃശ്ശൂർ
● പാലിയം സത്യാഗ്രഹം (1947 - 48) - എറണാകുളം
● കരിവെള്ളൂർ സമരം (1946) - കണ്ണൂർ
#DailyTipsAndTricks
0 Comments