പ്രധാന താപ വൈദ്യുത നിലയങ്ങൾ , സംസ്ഥാനങ്ങളും:
💠 താൽച്ചർ - ഒഡീഷ
💠 നെയ്വേലി - തമിഴ്നാട്
💠 റെയ്ച്ചൂർ - കർണാടക
💠 ബല്ലാരി - കർണാടക
💠 അൻപാറ - ഉത്തർപ്രദേശ്
💠 സിൻഗ്രൗലി - ഉത്തർപ്രദേശ്
💠 ഒബ്ര - ഉത്തർപ്രദേശ്
💠 ഔറയ്യ - ഉത്തർപ്രദേശ്
💠 ദാദ്രി - ഉത്തർപ്രദേശ്
💠 ഉൻചൗഹർ - ഉത്തർപ്രദേശ്
💠 ഫറാക്ക - പശ്ചിമബംഗാൾ
💠 ദുർഗാപൂർ - പശ്ചിമബംഗാൾ
💠 ബർസിംഗ്സാർ - രാജസ്ഥാൻ
💠 ജാംനഗർ - ഗുജറാത്ത്
💠 മുന്ദ്ര - ഗുജറാത്ത്
💠 ദാബ്‌ഹോൾ - മഹാരാഷ്ട്ര
💠 അമരാവതി - മഹാരാഷ്ട്ര
💠 കോർബ - ചത്തീസ്ഗഡ്
💠 സിപാത് - ചത്തീസ്ഗഡ്
💠 കോതഗുടം - തെലുങ്കന
💠 രാമഗുണ്ഡം - തെലുങ്കാന
💠 സിംഹാദ്രി - ആന്ധ്രാപ്രദേശ്
💠 കഹൽഗാവ് - ബീഹാർ
💠 നബിനഗർ - ബീഹാർ
💠 ബറൗണി - ബീഹാർ
💠 ചന്ദ്രപ്പുര - ജാർഖണ്ഡ്
💠 വിന്ധ്യാചൽ - മധ്യപ്രദേശ്
💠 സഞ്ജയ്ഗാന്ധി - മധ്യപ്രദേശ്
💠 ഗുരുനാനാക്ക്ദേവ് - പഞ്ചാബ്
💠 കെയ്ലോങ്ങ് - ഹിമാചൽപ്രദേശ്
0 Comments