ദ്രൗപതി മുർമു - ഇന്ത്യയുടെ 15-ാം രാഷ്ട്രപതി രണ്ടാമത്തെ വനിതാ രാഷ്ട്രപതി.

ദ്രൗപതി മുർമു )*


🔺ഇന്ത്യയുടെ 15-ാം രാഷ്ട്രപതി രണ്ടാമത്തെ വനിതാ രാഷ്ട്രപതി.

🔺 ഇന്ത്യയുടെ രാഷ്ട്രപതി ആകുന്ന ആദ്യ ഗോത്ര വനിത.

🔺ഒഡീഷയുലെ മയൂർഭഞ് ജില്ലയിലെ ബൈദാപോസി എന്ന ആദിവാസി മേഖലയിൽ ജനനം

🔺ഝാർഖണ്ഡ് മുൻ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

🔺ഝാർഖണ്ഡിലെ ആദ്യ വനിതാ ഗവർണർ.

🔺ഝാർഖണ്ഡിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ ഗവർണർ.

🔺 രാജ്യത്ത് ഗവർണർ പദവിയിലെത്തുന്ന ആദിവാസി 

Post a Comment

0 Comments