ബ്രാൻഡ് അംബാസിഡേഴ്സ് 2022



ബ്രാൻഡ് അംബാസിഡേഴ്സ്

 ഷീ ടാക്സി - മഞ്ജുവാര്യർ 

കുടുംബശ്രീ ജൈവകൃഷി -  മഞ്ജുവാര്യർ

വിമുക്തി മിഷൻ - സച്ചിൻ

ഹരിതകേരളം പദ്ധതി - യേശുദാസ്

മൃതസഞ്ജീവനി - മോഹൻലാൽ

ശുഭയാത്ര - മോഹൻലാൽ

മേക്ക് ഇൻ കേരള - മമ്മൂട്ടി

സുകൃതം പദ്ധതി - മമ്മൂട്ടി

സുബോധം പദ്ധതി -  മമ്മൂട്ടി 

ക്ലീൻ ക്യാംപസ് സേഫ് ക്യാംപസ് - മമ്മൂട്ടി


Post a Comment

0 Comments