പുകയില

*പുകയില!*

● കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല :
*കോട്ടയം*

● കേരളത്തിലെ ആദ്യ പുകയില വിമുക്ത നഗരം : *കോഴിക്കോട്*

● കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് :
*കാഞ്ചിയാർ*

● കേരളത്തിലെ ആദ്യ പുകയില വിമുക്ത ഗ്രാമം : *കുളമാട്*

● ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത ഗ്രാമം : *ഗരിഫേമ (നാഗാലാന്റ്)*

● ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം : *ചണ്ഡീഗഡ്*

● ലോകത്തിലെ ആദ്യ പുകയില വിമുക്ത രാജ്യം : *ഭൂട്ടാൻ*


Post a Comment

0 Comments