കേരള ചരിത്രം

🔥 കേരള ചരിത്രം 🔥 ♦️

♦️ഇന്ത്യയിൽ യൂറോപ്യന്മാർ നിർമ്മിച്ച ആദ്യ കോട്ട?

     *മാനുവൽ കോട്ട*

♦️ഇംഗ്ലീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യ കോട്ട ?

     *അഞ്ചുതെങ്ങ് കോട്ട*

♦️ടിപ്പുവിൻറെ ആക്രമങ്ങളെ തടയാനായി പണികഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ?

     *കാർത്തികതിരുനാൾ രാമവർമ്മ*

♦️കേരളത്തിലെ ഏറ്റവും വലിയ കോട്ട?

     *ബേക്കൽ കോട്ട (കാസർഗോഡ്)* 

♦️ബേക്കൽ കോട്ട നിർമ്മിച്ച ഭരണാധികാരി?

    *ശിവപ്പ നായ്ക്കർ*

♦️കണ്ണൂരിൽ സെൻറ് ആഞ്ചലോസ് കോട്ട പണിത വിദേശികൾ?

    *പോർച്ചുഗീസുകാർ* 

♦️ചാലിയം കോട്ട നിർമിച്ച വിദേശികൾ ?

    *പോർച്ചുഗീസുകാർ*

♦️കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്തുള്ള പുതു പണത്തെ മരയ്ക്കാർ കോട്ട ആരുടെ ആസ്ഥാനമായിരുന്നു ?
     *കുഞ്ഞാലിമരയ്ക്കാർ* 

♦️പോർച്ചുഗീസുകാരുടെ കയ്യിൽ നിന്ന് ചാലിയം കോട്ട പിടിച്ചെടുക്കാൻ സാമൂതിരിയെ സഹായിച്ചത് ?

    *കുഞ്ഞാലി മൂന്നാമൻ

Post a Comment

0 Comments