രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ

രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ 

(1)പാക്കിസ്ഥാൻ

പഞ്ചാബ്
രാജ്യസ്ഥാൻ
ഗുജറാത്ത്‌

(2)ബംഗ്ലാദേശ്

ത്രിപുര
ബംഗാൾ
ആസ്സാം
മിസോറാം
മേഘാലയ

(3)ചൈന

അരുണാചൽ പ്രദേശ്
സിക്കിം
ഉത്തരാഖണ്ഡ്
ഹിമാചൽ പ്രദേശ്

(4)നേപ്പാൾ

ബീഹാർ
ബംഗാൾ
സിക്കിം
ഉത്തരാഖണ്ഡ്
ഉത്തർപ്രദേശ്

(5)മ്യാന്മാർ

അരുണാചൽ പ്രദേശ്
നാഗാലാൻഡ്
മണിപ്പൂർ
മിസോറാം

(6)ഭൂട്ടാൻ

അരുണാചൽ പ്രദേശ്
ആസ്സാം
ബംഗാൾ
സിക്കിം


Post a Comment

0 Comments