Repeated questions LDC-LGS

ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്ന സ്ഥലം ഏത്

ശ്രീഹരിക്കൊട്ട
2. സൂര്യന് സ്വന്തം അക്ഷത്തില്‍ ഒരു പ്രാവശ്യം ഭ്രമണം ചെയ്യുന്നതിന് എത്ര ദിവസം വേണം

25
3. ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി ആര്

അനോഷേ അന്‍സാരി
4. ഓസോണ്‍ പാളി സ്ഥിതി ചെയ്യുന്നത് എവിടെ

സ്ട്രാറ്റൊസ്പിയറില്‍
5. ഉപഗ്രഹങ്ങള്‍ ഇല്ലാത്ത ഗ്രഹങ്ങള്‍ ഏതൊക്കെ

ബുധന്‍ ,ശുക്രന്‍
6. ഹാലിയുടെ വാല്‍ നക്ഷത്രം പ്രത്യക്ഷപ്പെടുന്നത് എത്ര വര്‍ഷത്തില്‍ ഒരിക്കലാണ്

76
7. കാലാവസ്ഥയുടെ മണ്ഡലം എന്നറിയപ്പെടുന്ന അന്തരീക്ഷ പാളി ഏത്

ട്രോപോസ്പിയര്‍
8. ഓസ്കാർ പുരസ്കാരം ഏത് ലോഹത്തിലാണ് നിർമിച്ചിരിക്കുന്നത്

ബ്രിട്ടാനിയം
9. ഇന്ത്യയിലെ ആദ്യത്തെ കാർബണ്‍ വിമുക്ത സംസ്ഥാനം ഏത്

ഹിമാചൽ പ്രദേശ്‌
10. രാമാനുജൻ സംഖ്യ ഏത്

1729
11. ഹൈഡ്രജൻ ബോംബിന്റെ പിതാവ് എന്ന് വിളിക്കുന്നത് ആരെ

എഡ്വാഡ ടെല്ലർ
12. റേഡിയം പൊളോണിയം എന്നിവ ആദ്യമായി വേർതിരിചെടുതത് ആര്

മേഡം ക്യൂറി
13. യുറേനിയം കണ്ടുപിടിച്ചത് ആര്

മാർട്ടിൻ ക്ലാപ്രോത്
14. ഏറ്റവും കൂടുതൽ ഐസോടോപുകൾ ഉള്ള മൂലകം ഏത്

ടിൻ
15. പ്രകാശ വേഗതയിൽ സഞ്ചരിക്കുന്ന റേഡിയോ ആക്ടീവ് വികിരണം ഏത്

ഗാമ വികിരണം
16. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗത രേഖപ്പെടുത്തുന്ന യുണിറ്റ് ഏത്

മാക്‌ നമ്പർ
17. നൈട്രജൻ വാതകം കണ്ടുപിടിച്ചത് ആര്

ഡാനിയൽ റുതർ ഫോർഡ്
18. ലോക ജല ദിനം എപ്പോൾ

march 22
19. കാർ ബാറ്ററികളിൽ ഉപയോഗിക്കുന്ന ആസിഡ് ഏത്

സൽഫ്യുരിക് ആസിഡ്
20. ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്

മാലിക് ആസിഡ്
21. മനുഷ്യന്റെ ശരീര ഊഷ്മാവ് എത്ര

36.8 degree celcius
22. സോഡിയം പൊട്ടാസിയം എന്നീ ലോഹങ്ങൾ സൂക്ഷിച് വെക്കുന്നത് ഏതിൽ

മണ്ണെണ്ണയിൽ
23. വൃക്ഷങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന്റെ പേരെന്ത്

ഡെൻഡ്രോളജി
24. ബെൻസീൻ വാതകം കണ്ടുപിടിച്ചത് ആര്

മൈക്കൽ ഫാരഡെ
25. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന ലോഹം ഏത്

സ്വർണം
26. പി എച് സ്കെയിൽ കണ്ടുപിടിച്ചത് ആര്

സോറൻ സൻ
27. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ മൂലകം ഏത്

ടെക്നീഷ്യം
28. ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ റബ്ബർ ഏത്

നിയോപ്രീൻ
29. ആധുനിക രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെ

ലാവോസിയർ
30. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്

കരിമീൻ




101.          സ്വര്‍ണ്ണം അലിയുന്ന സംയുക്തം ?
അക്വാറീജിയ
102.          ആറ്റത്തിലെ മൗലികകണങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന കണങ്ങള്‍ അറിയപ്പെടുന്നത് ?
ക്വാര്‍ക്കുകള്‍
103.          വെളുത്തുള്ളിയുടെ ഗന്ധത്തിനുകാരണം ?
ഡൈപ്രൊപ്പൈനല്‍ ഡൈസള്‍ഫൈഡ്
104.          പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ഫ്രക്ടോസ്
105.          പാലില്‍ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ലാക്ടോസ്
106.          ടാല്‍ക്കം പൗഡറിന്റെ രാസനാമം ?
ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്
107.ആറ്റത്തിലെ ഏത് കണത്തിനാണ് പിണ്ഡമുള്ളത് ?
ന്യൂട്രോണ്‍
108.          ഒരുമൂലകത്തിന്റെ ഐഡന്റിറ്റി കാര്‍ഡ് എന്നറിയപ്പെടുന്നത് ?
പ്രോട്ടോണ്‍
109.          ആറ്റംബോംബിന്റെ പിതാവ് ?
റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍
110.          ഹൈഡ്രജന്‍ബോംബിന്റെ പിതാവ് ?
എഡ്വേര്‍ഡ് ടെല്ലര്‍
111.          തുരുമ്പിക്കാത്ത ലോഹം ?
ഇറിഡിയം
112.          ജൈവാംശങ്ങളില്‍ നിന്നുള്ള റേഡിയേഷന്‍ കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം ?
ഗീഗര്‍ കൗണ്ടര്‍
113.          കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ ഖരരൂപം ?
ഡ്രൈ ഐസ്
114.          ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര ?
ഫ്രക്ടോസ്
115.          ഹിരോഷിമയില്‍ പ്രയോഗിക്കപ്പെട്ട ആറ്റംബോംബ് ഏത് ?
ലിറ്റില്‍ബോയ്
116.          ടാക്സോണമിയുടെ പിതാവ് ആര് ?
കാള്‍ലിനായസ്
117.          ജീവി വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പരിണാമപരമായ ബന്ധങ്ങളെക്കുറിച്ചുള്ള പഠനം ? 
സിസ്റ്റമാറ്റിക്സ്
118.          ടാക്സോണമിയുടെ പിതാവ് ആര് ?
കാള്‍ ലിനയസ്
119.          ആധുനിക ജീവശാസ്ത്രം ജീവി വര്‍ഗ്ഗങ്ങളെ എത്രയായി തരംതിരിക്കുന്നു ?
5
120.          സൂക്ഷ്മജീവികളായ ബാക്ടീരിയകള്‍ ഉള്‍പ്പെടുന്ന ജിവിവര്‍ഗ്ഗമേത് ?
മൊണീറ
121.          100 ഡിഗ്രി സെല്‍ഷ്യസ് ചൂടിലും നശിക്കാത്ത് ബാക്ടീരിയകള്‍ ?
എന്‍ഡോസ്പോറുകള്‍
122.          ലെഡ് പെന്‍സില്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത് ?
ഗ്രാഫൈറ്റ്
123.          എന്തിന്റെ രാസനാമമാണ് അമോണിയം ക്ലോറൈഡ്  ?
നവസാരം
124.          ഇലക്ട്രിക് ബള്‍ബുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
ഫ്ലിന്റ് ഗ്ലാസ്സ്
125.          പഞ്ചസാരയേക്കാള്‍ അറുന്നൂറിരട്ടി  മധുരമുള്ള കൃത്രിമമധുരം ?
സുക്രാലോസ്
126.          മനുഷ്യശരീരത്തിലെ കോശങ്ങളുടെ എണ്ണം ?
1014
127.          സസ്യകോശങ്ങളെ പൊതിഞ്ഞിരിക്കുന്ന പാളി അറിയപ്പെടുന്നത് ?
സെല്ലുലോസ്
128.          സൈറ്റോപ്ലാസവും ന്യൂക്ലിയസും ഉള്‍ക്കൊള്ളുന്ന ഭാഗം അറിയപ്പെടുന്നത് ?
പ്രോട്ടോപ്ലാസം
129.          കോശമര്‍മ്മത്തിനകത്തെ ദ്രവഭാഗത്തെ വിളിക്കുന്നത് ?
ന്യൂക്ലിയോപ്ലാസം
130.          DNA - യുടെ ചെറുകഷണങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെ ?
ജീനുകളെ
131.          ശുദ്ധജലത്തിന്റെ പി. എച്ച്. മൂല്യം ?
ഏഴ്
132.          വജ്രത്തിന് സമാനമായ പരല്‍ഘടനയുള്ള മൂലകം ?
ജര്‍മ്മേനിയം
133.          ആറ്റത്തിലെ ഏതുകണത്തിനാണ് എണ്ണത്തില്‍ വ്യത്യാസമുണ്ടാകുന്നത് ?
ന്യൂട്രോണ്‍
134.          കണ്ണീര്‍ വാതകത്തിന്റെ രാസനാമം ?
ബെന്‍സെല്‍ ക്ലോറൈഡ്
135.          വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ?
സേഫ്റ്റി ഗ്ലാസ്സ്
136.          പ്രോട്ടോപ്ലാസത്തിന് ആ പേര് നല്‍കിയതാര് ?
ജെ.ഇ. പാര്‍ക്കിന്‍ജി
137.          ഓക്സീകാരികളായ രാസാഗ്നികള്‍ അടങ്ങിയ സഞ്ചികളാണ് …......... ?
പെറോക്സിഡോം
138.          കോശങ്ങളുടെ പവര്‍ഹൗസ് എന്നറിയപ്പെടുന്നത് ?
മൈറ്റോകോണ്‍ട്രിയ
139.          ATP – യുടെ പൂര്‍ണ്ണരൂപം ?
അഡിനോസൈന്‍ ട്രൈ ഫോസ്ഫേറ്റ്
140.          സസ്യകോശങ്ങളില്‍മാത്രം കാണപ്പെടുന്ന ജൈവഘടകം ?
പ്ലാസ്റ്റിഡുകള്‍
141.          വ്യത്യസ്ത ആറ്റോമിക സംഖ്യയും ഒരേ പിണ്ഡവുമുള്ള ഒരേ മൂലകത്തിന്റെ വിവിധ രൂപങ്ങള്‍ അറിയപ്പെടുന്നത് ?
ഐസോബാര്‍
142.          താപത്തെ പ്രതിരോധിക്കുന്ന ഗ്ലാസ്സ് ?
ജെനാ ഗ്ലാസ്സ്
143.          വിനാഗിരിയില്‍ ലയിക്കുന്ന രത്നം ?
പവിഴം
144.          വാട്ടര്‍ ഗ്യാസിന്റെ മറ്റൊരുപേര് ?
ബ്ളൂ  ഗ്യാസ്
145.          പി.എച്ച്. എന്ന സങ്കല്പം ആദ്യമായി അവതരിപ്പിച്ചത് ?
സോറണ്‍ സോറണ്‍സന്‍
146.          പിതൃകോശത്തിലെ അതേ എണ്ണം ക്രോമസസോമുകളെ നിലനിര്‍ത്തുന്ന കോശവിഭജനമേത് ?
ക്രമഭംഗം
147.          ലൈംഗികകോശങ്ങളില്‍ കോശവിഭജനം നടക്കുന്ന രീതി ?
ഊനഭംഗം
148.          ഒരു കോശം നാലായി വിഭജിക്കുന്ന കോശ വിഭജനം ?
ഊനഭംഗം
149.          ജനിതകശാസ്ത്രത്തിന്റെ പിതാവ് ?
ഗ്രിഗര്‍മെന്റല്‍
150.          Origin of Species ആരുടെ പുസ്തകമാണ് ?
ചാള്‍സ് ഡാര്‍വിന്‍

51.              റേഡിയോ ആക്ടീവതയുള്ള ഒരു അലസവാതകം ?
റഡോണ്‍
52.              രക്തത്തിന്റെ പി എച്ച് മൂല്യം ?
7.4
53.              ആറ്റത്തിലെ ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ?
ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
54.              ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ ഐസോടോപ്പ്  ? 
കാര്‍ബണ്‍ -14
55.              നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ?
ജോസഫ് പ്രീസ്റ്റ് ലി
56.              100 കാരറ്റോ അതിന് മുകളിലോ മൂല്യമുള്ള വജ്രം ?
പാരഗണ്‍
57.              വിമാനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഖരരൂപത്തിലാക്കി പുറംതള്ളുന്നത്  ?
ബ്ലൂ ഐസ്
58.              ആഫ്രിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?
സ്ലീപ്പിംഗ് സിക്ക്നസ്
59.              ക്രോമസോമിന്റെ അടിസ്ഥാനഘടകം ?       
DNA
60.              DNA – യുടെ ആകൃതി കണ്ടെത്തിയതാരെല്ലാം ?           
ജയിംസ് വാട്സണ്‍ , ഫ്രാന്‍സിസ് ക്രിക്
61.              DNA –യിലെ ഒരു ന്യൂക്ലിയോടൈഡിലെ നൈട്രജന്‍ ബേസുകളുടെ എണ്ണം ?
നാല്
62.              ഘനജലത്തിന്റെ തിളനിലയെത്ര ?
101.4 ഡിഗ്രി സെല്‍ഷ്യസ്
63.              സാക്കറിന്‍ കണ്ടുപിടിച്ചതാര് ?
കോണ്‍സ്റ്റാന്റിന്‍ ഫാല്‍ബര്‍ഗ്
64.              സോപ്പിന്റെ നിലവാരം നിശ്ചയിക്കുന്നത് ?
ടി. എഫ്. എം.
65.              കേവലപൂജ്യം എത്ര കെല്‍വിനുതുല്യമാണ് ?
പൂജ്യം
66.              അന്നജത്തിലടങ്ങിയിരിക്കുന്ന പഞ്ചസാര ?
മാള്‍ട്ടോസ്
67.              ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹം ?
സ്വര്‍ണ്ണം
68.              പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
ചാള്‍സ് ഡാര്‍വിന്‍
69.              ബീജസംയോഗം നടക്കാത്ത അണ്ഡം ജീവിയായിമാറുന്ന പ്രക്രിയ ?
അനിഷേകജനനം
70.              എത്രദിവസം വേണം മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാവാന്‍ ?
270-280
71.              ല്യുവന്‍ഹുക്ക് ബാക്ടീരിയകളെ വിളിച്ചത് എങ്ങനെ ?
അനിമല്‍ക്യൂള്‍സ്
72.              തുരിശിന്റെ രാസനാമം ?
കോപ്പര്‍ സള്‍ഫേറ്റ്
73.              ഏറ്റവും കൂടുതല്‍ ഏസോടോപ്പുകളുള്ള മൂലകം ?
ടിന്‍
74.              LPG –യിലെ പ്രധാനഘടകങ്ങള്‍ ?
പ്രൊപ്പേന്‍,ബ്യൂട്ടേന്‍
75.              ലോകത്തില്‍ ഏറ്റവും ദുര്‍ഗന്ധമുള്ള രാസവസ്തു ?
മീതേല്‍മെര്‍കാപ്റ്റണ്‍
76.              ഘനജലം കണ്ടെത്തിയതാര് ?
ഹരോള്‍ഡ് യൂറേ
77.              ബാക്ടീരിയകളേക്കാള്‍ ചെറുതും വൈറസുകളേക്കാള്‍ വലുതുമായ സൂക്ഷ്മജീവികള്‍ ?
റിക്കറ്റ്സിയ
78.              അത് ലറ്റ് ഫൂട്ട് എതുതരം രോഗമാണ് ?
ഫംഗസ്
79.              പ്രോട്ടോസോവകള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗം ?
പ്രോട്ടിസ്റ്റ
80.              ക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയ ? 
മൈകോബാക്ടീരിയം ട്യൂബര്‍കുലോസ്
81.              സ്വര്‍ണ്ണത്തിന്റെ ആറ്റോമികസംഖ്യ ?
79
82.              ബാക്ടീരിയ എന്ന പേര് നല്‍കിയതാര്  ?
ക്രിസ്റ്റന്‍ ഗോട്ട്ഫ്രീഡ്  എറിന്‍ബെര്‍ഗ്
83.              ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?
ടൈറ്റാനിയം
84.              IACS- ന് നേതൃത്വം നല്കിയതാര് ?
പ്രൊഫ.മഹേന്ദ്രലാല്‍ സര്‍ക്കാര്‍
85.              അജുനോമോട്ടോയുടെ ശാസ്ത്രീയ നാമം ?
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
86.              ഏറ്റവും കുറ‍ഞ്ഞ ദ്രവണാങ്കം ഉള്ള മൂലകം ?
ഹീലിയം
87.              പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം ?
ഹൈഡ്രജന്‍
88.              കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ലോഹം ?
ടെക്നീഷ്യം
89.              ‘ഇതായ് – ഇതായ് ’രോഗം  എന്തിന്റെ മലിനീകരണം മൂലമുണ്ടാകുന്നു ?
കാഡ്മിയം
90.              മെഴുകില്‍പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ?
ലിഥിയം
91.              IACS –ന്റെ പൂര്‍ണ്ണരൂപം ? 
Indian Association for the Cultivation of sceince
92.              അള്‍ട്രാവൈലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസ്സ് ?
ക്രൂക്ക്സ് ഗ്ലാസ്സ്
93.              വിമാനം നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രധാന ലോഹം ?
ടൈറ്റാനിയം
94.              ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഉന്മേഷം നല്‍കുന്ന വസ്തു ?
ഫെനിലിതെലാമിന്‍
95.              പാറകളുടെ കാലപ്പഴക്കം അറിയാന്‍ ഉപയോഗിക്കുന്നത് ?
റുബീഡിയം-സ്ട്രോണ്‍ഷ്യം ഡേറ്റിംഗ്
96.              ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള രാസവസ്തു ?
ഹൈഡ്രജന്‍ സള്‍ഫൈഡ്
97.              മുന്തിരി, പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ടാറിക്
98.              ഇന്‍വാറിലെ ലോഹഘടകങ്ങള്‍ ?
ഇരുമ്പ്,നിക്കല്‍
99.              ക്ലോറിന്‍ കണ്ടുപിടിച്ചത് ?
കാള്‍വില്യം ഷീലേ
100.          വനസ്പതി നെയ്യ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
ഹൈഡ്രജന്‍

Post a Comment

0 Comments