2. ശാന്തമായത് എന്ന് പേരിനർമുള്ള സമുദ്രം - പസഫിക
3. കോശത്തിലെ ജനറ്റിക് മെറ്റീരിയൽ - ഡി.എൻ.എ
4. ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ - ക്രിസ്ത്യൻ ബെർണാഡ്
5. രബീന്ദ്രനാഥ് ടാഗോർ പ്രവീണനായിരുന്ന വൈദ്യശാസ്ത്രമേഖല - ഹോമിയോപ്പതി
6. 2011-ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ് - ഹോസ്തി മുബാറക്
7. 2007ലെ ജ്ഞാനപീഠത്തിനർഹനായ മലയാള സാഹിത്യകാരൻ - ഒഎൻവി കു റുപ്പ്
8. ദേശീയോദ്ഗ്രഥനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത - ഐക്യം
9. എൻസിഡബ്ല്യൂവിന്റെ പൂർണരൂപം - നാഷണൽ കമ്മിഷൻ ഫോർ വിമൻ
10. സെർവന്റ് സ് ഓഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത് - ഗോപാലകൃഷ്ണഗോഖലെ
✨കേരളത്തിൽ നിന്നും Geographical Indication Tag-ൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങൾ✨
🏅 ആറന്മുള കണ്ണാടി-
പത്തനംതിട്ട.
🏅 മറയൂർ ശർക്കര-
മറയൂർ (ഇടുക്കി).
🏅 പവിത്ര മോതിരം-
കണ്ണൂർ.
🏅 ആലപ്പുഴ കയർ-
ആലപ്പുഴ.
🏅 വാഴക്കുളം പൈനാപ്പിൾ-
എറണാകുളം.
🏅 പാലക്കാട് മദ്ദളം-
പാലക്കാട്.
🏅 ചേന്നമംഗലം മുണ്ട്-
എറണാകുളം.
🏅 നിലമ്പൂർ തേക്ക്-
മലപ്പുറം.
🏅 ചെങ്ങാലിക്കോടൻ നേന്ത്രൻ-
തൃശ്ശൂർ.
✨അന്ത്യോദയ അന്ന യോജന✨
💎 9-ാം പഞ്ചവത്സര പദ്ധതി.
💎 പ്രധാനമന്ത്രി: എ ബി വാജ്പേയ്.
💎ദരിദ്രരിൽ ദരിദ്രരായ ജനവിഭാഗത്തിന് തുച്ഛമായ വിലയ്ക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകുന്ന കേന്ദ്ര സർക്കാർ പദ്ധതി.
💎 ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത്: രാജസ്ഥാൻ.
💎 അന്ത്യോദയ റേഷൻ കാർഡിന്റെ നിറം: പച്ച.
💎 കേരളത്തിൽ അന്ത്യോദയ റേഷൻ കാർഡിന്റെ നിറം: മഞ്ഞ.
💎 നോഡൽ ഏജൻസി: മിനിസ്ട്രി ഓഫ് റൂറൽ ഡെവലപ്മെൻറ്.
💎മാസത്തിൽ 35 കിലോഗ്രാം ഭക്ഷ്യധാന്യം അരിക്ക് 3 രൂപ നിരക്കിലും ഗോതമ്പ് 2 രൂപ നിരക്കിലും നൽകുന്നു.
*പഞ്ചവത്സര_പദ്ധതികൾ*
🏅ഹാരോൾഡ് ഡോമർ മാതൃക - ഒന്നാം പഞ്ചവത്സര പദ്ധതി
🏅മഹലനോബിസ് മാതൃക - രണ്ടാം പഞ്ചവത്സര പദ്ധതി
🏅ഗാഡ്ഗിൽ മാതൃക - മൂന്നാം പഞ്ചവത്സര പദ്ധതി
🏅ഗാന്ധിയൻ മാതൃക - ആറാം പഞ്ചവത്സര പദ്ധതി
🏅റാവു - മൻമോഹൻ മാതൃക - എട്ടാം പഞ്ചവത്സര പദ്ധതി
🏅കേരള മാതൃക - പത്താം പഞ്ചവത്സര പദ്ധതി
: 💫*വ്യവസായ കേന്ദ്രങ്ങൾ*💫
❗️കയർ - ആലപ്പുഴ
❗️കശുവണ്ടി - കൊല്ലം
❗️കളിമണ്ണ് - കുണ്ടറ
❗️മരത്തടി - കല്ലായി
❗️ബീഡി - കണ്ണൂർ
❗️പഞ്ചസാര - ചിറ്റൂർ, പന്തളം
❗️സിമന്റ് - വാളയാർ, കൊല്ലം
❗️ഗ്ലാസ് - ആലുവ, ആലപ്പുഴ
❗️ഓട് - തൃശൂർ, കോഴിക്കോട്
❗️സോപ്പ് - കോഴിക്കോട്, എറണാകുളം
❗️കൈത്തറി - കണ്ണൂർ, തിരുവനന്തപുരം
: ✍വിദ്യാഭ്യാസ അവകാശ നിയമം പാർലമെന്റ് പാസാക്കിയ വർഷം - 2009
✍വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്നത് എന്ന് - 2010 ഏപ്രിൽ 1
✍ 6 മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയ ഭരണഘടന ഭേദഗതി - 86 th Amendment, 2002
✍ വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുഛേദം -21A
രോഗങ്ങളും അവ ബാധിക്കുന്ന ശരീരഭാഗങ്ങളും
▪️മെനിഞ്ചൈറ്റിസ് : തലച്ചോറ് (നാഡീ വ്യവസ്ഥ)
▪️അപസ്മാരം : നാഡീ വ്യവസ്ഥ
▪️പേ വിഷബാധ : നാഡീ വ്യവസ്ഥ
▪️അൽഷിമേഴ്‌സ് : നാഡീ വ്യവസ്ഥ
▪️പാർക്കിൻസൺസ് : നാഡീ വ്യവസ്ഥ
▪️പോളിയോ മൈലിറ്റിസ് : നാഡീ വ്യവസ്ഥ
▪️എയ്ഡ്സ് : രോഗപ്രതിരോധ സംവിധാനം
▪️ഹെപ്പട്ടൈറ്റിസ് : കരൾ
▪️സിറോസിസ് : കരൾ
▪️സോറിയാസിസ് : ത്വക്ക്
▪️മുണ്ടിനീര് : പരോട്ടിഡ് ഗ്രന്ഥി (ഉമിനീർ ഗ്രന്ഥി)
▪️മലേറിയ : പ്ലീഹ
▪️ഹണ്ടിങ്ങ്ടൺ ഡിസീസ് : കേന്ദ്ര നാഡീ വ്യവസ്ഥ
▪️പാരാലിസിസ് : നാഡീ വ്യവസ്ഥ
▪️ടോൺസിലൈറ്റിസ് : ടോൺസിൽ ഗ്രന്ഥി
▪️ഗോയിറ്റർ : തൈറോയിഡ് ഗ്രന്ഥി
▪️ഡിഫ്ത്തീരിയ : തൊണ്ട
▪️സാർസ് : ശ്വാസകോശം
▪️ബ്രോങ്കൈറ്റിസ് : ശ്വാസകോശം
▪️സിലിക്കോസിസ് : ശ്വാസകോശം
▪️ക്ഷയം : ശ്വാസകോശം
▪️ടൈഫോയിഡ് : കുടൽ
▪️എക്സിമ : ത്വക്ക്
▪️മെലനോമ : ത്വക്ക്
▪️പയോറിയ : മോണ
▪️കുഷ്ഠം : നാഡീ വ്യവസ്ഥ
🏅അംഗീകൃത മുദ്രകൾ🏅
🦋അഗ്മാർക് : കാർഷിക ഉത്പന്നം
🦋 എഗ്മാർക് : പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന മുദ്ര
🦋 റഗ്മാർക്( : ബാലവേല നിരോധിത ഉലപന്നങ്ങളുടെ മുദ്ര
🦋 BIS ഹാൾമാർക്ക്(Bereau of Indian Standards) : സ്വർണ്ണത്തിന്റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര
🦋 ISO(International Organisation for Standardization) : സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര
🦋 FPO (Fruit products order): പഴ വർഗ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നത്
🦋 ISI(Indian Standards Institute) : ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കുന്ന അംഗീകൃത മുദ്ര.
വാതകങ്ങൾ - നിറങ്ങൾ
ക്ലോറിൻ - പച്ച
സോഡിയം - മഞ്ഞ
നിയോൺ - ഓറഞ്ച്
ഹൈഡ്രജൻ - നീല
നൈട്രജൻ - ചുമപ്പ്
1⃣ പഞ്ചായത്തീരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആര് - *ജവാഹർലാൽ നെഹ്‌റു*
2⃣ഗ്രാമസ്വരാജ് എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് - *മഹാത്മാ ഗാന്ധി*
3⃣ജനകീയാസൂത്രണം എന്ന പദം ആദ്യമിയി ഉപയോഗിച്ചത് ആര് - *എം. എൻ.റോയ്*
4⃣ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് - *1959 0ct 2*
5⃣ഇന്ത്യയില്‍ പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയത് എവിടെ - *നാഗൂർ ( രാജസ്ഥാൻ )*
6⃣പഞ്ചായത്തീരാജ് നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാാനം - *ആന്ധ്രാ പ്രദേശ്*
7⃣ത്രിതല പഞ്ചായത്തീരാജ് ആദ്യമായി നടപ്പിലാക്കിയ ഇന്ത്യൻ സംസ്ഥാനം - *മധ്യപ്രദേശ്*
8⃣പഞ്ചായത്തീരാജ് നിയമം ബാധകമല്ലാത്ത സംസ്ഥാനങ്ങള്‍ - *ജമ്മുകാശ്മീര്‍ , നാഗാലാന്‍ഡ് , മേഘാലയ, മിസോറാം*
9⃣എല്ലാം പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം - *തമിഴ്നാട്*
1⃣0⃣പഞ്ചായത്തീരാജ് ഉള്‍പ്പെടുന്ന ലിസ്റ്റ് - *സ്റ്റേറ്റ് ലിസ്റ്റ്*
1⃣1⃣പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്ത വ്യക്തി - *ജവഹര്‍ലാല്‍നെഹ്റു*
1⃣2⃣ത്രിതല പഞ്ചായത്തീരാജ് സംവിധാനം നിലവില്‍ വന്നത് ഏത് കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം - *ബല്‍വന്ത്റായ് മേത്ത കമ്മിറ്റി*
1⃣3⃣പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത കമ്മിറ്റി - *എല്‍.എം. സിംഗ്വി കമ്മിറ്റി*
1⃣4⃣കമ്മിറ്റി ഓണ്‍ പഞ്ചായത്തീരാജ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്നറിയപ്പെടുന്നത് - *അശോക് മേത്ത കമ്മിറ്റി*
1⃣5⃣പഞ്ചായത്തീരാജിന്റെ പ്രവര്‍ത്തനം നവീകരിക്കാന്‍ 1985 -ല്‍പ്ലാനിങ്ങ് കമ്മീഷന്‍ നിയമിച്ച കമ്മിറ്റി - *ജി.വി.കെ റാവു കമ്മിറ്റി*
1⃣6⃣മണ്ഡല്‍ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് - *അശോക് മേത്ത കമ്മിറ്റി*
1⃣7⃣ദ്വിതല പഞ്ചായത്ത് സംവിധാനങ്ങള്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റി - *അശോക് മേത്ത കമ്മിറ്റി*
1⃣8⃣പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്‍കിയ ഭേദഗതി - *73*
1⃣9⃣പഞ്ചായത്തിലെ സംവരണ വാര്‍ഡുകളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുഛേദം - *243 D*
2⃣0⃣പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധിയെ പ്രതിപാദിക്കുന്ന അനുഛേദം - *243 E*
വൃദ്ധഗംഗ എന്നറിയപ്പെടുന്ന നദി?
ans : ഗോദാവരി
'ഇന്ത്യയുടെ നെൽക്കിണ്ണം' എന്നറിയപ്പെടുന്ന പ്രദേശം?
ans : കൃഷ്ണാ-ഗോദാവരി നദീതടം
കൃഷ്ണ നദിയിൽ നിന്ന് തമിഴ്നാട്ടിലെ ചെന്നൈയിൽ ജലമെത്തിക്കുന്ന പദ്ധതി?
ans : തെലുങ്ക് ഗംഗാ പദ്ധതി
ആന്ധ്രാപ്രദേശിലെ കൃഷ്ണാ-ഗോദാവരി നദീതടത്തിൽ റിലയൻസ് കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപം?
ans : ധീരുബായ് -39
ഡി.എൻ.എ, ഇൻഡക്സ് സിസ്റ്റം ആരംഭിച്ച ആദ്യ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
സാമൂഹിക സാമ്പ ത്തിക സർവ്വേയായ സ്മാർട്ട്പൾസ് ആരംഭിച്ച സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ ‘തിളക്കമുള്ള രത്നം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുറമുഖം?
ans : വിശാഖപട്ടണം
വിശാഖപട്ടണത്തെ പ്രശസ്തമായ കപ്പൽ നിർമ്മാണ ശാല?
ans : ഹിന്ദുസ്ഥാൻ, ഷിപ്പ്യാഡ്
ആന്ധ്രാപ്രദേശിന്റെ പ്രധാന ആദിവാസി വിഭാഗം ?
ans : ചെഞ്ച്
ഇന്ത്യയിലേറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രം?
ans : തിരുപ്പതിക്ഷേത്രം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുടി കയറ്റുമതി ചെയ്യുന്ന സ്ഥലം?
ans : തിരുപ്പതി
തിരുപ്പതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
ans : ചിറ്റൂർ ജില്ല
വിമാനാപകടത്തിൽ മരിച്ച ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി?
ans : വൈ.എസ്.രാജശേഖര റെഡ്ഡി
വൈ.എസ്. രാജശേഖര റെഡ്ഡിയെ കണ്ടെത്താൻ നടത്തിയ സൈനിക നീക്കം?
ans : ഓപ്പറേഷൻ നല്ലമല
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആദ്യമായി വനിതാ ഗവർണർ നിയമിതയായത്?
ans : ആന്ധ്രാപ്രദേശിൽ (ശാരദാ മുഖർജി)
ഇന്ത്യയിലെ ആദ്യത്തെ അന്തർവാഹിനി മ്യൂസിയം?
ans : INS -കുർസുര(വിശാഖപട്ടണം)
ആന്ധ്രാപ്രദേശിൽ പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന സ്ഥലം?
ans : യാനം
സായിബാബ ആശ്രമം സ്ഥിതി ചെയ്യുന്ന സ്ഥലം?
ans : പുട്ടപർത്തി
സദ് ആദർശ്ഗ്രാമ യോജന പ്രകാരം സച്ചിൻ തെൻഡുൽക്കർ തിരഞ്ഞെടുത്ത ഗ്രാമം ?
ans : പുട്ടംരാജ് കന്ദ്രിക (ആന്ധ്രാപ്രദേശ്)
കുച്ചിപ്പുടി നൃത്തം ഉടലെടുത്ത സ്ഥലം?
ans : കൃഷ്ണ ജില്ലയിലെ കുച്ചിപ്പ�
ആന്ധ്രാപ്രദേശ്
തലസ്ഥാനം -അമരാവതി
രൂപീകൃതമായത് -നവംബർ
പ്രധാന ഭാഷ -തെലുങ്ക്
പ്രധാന നൃത്തരൂപങ്ങൾ -കുച്ചിപ്പുടി,കൊട്ടം
പ്രധാന ഉത്സവങ്ങൾ -ദീപാവലി,ദസ്‌റ
പ്രധാന നദികൾ -കൃഷ്ണ, ഗോദാവരി,തുംഗഭദ്ര, മുസി
1953 ഒക്ടോബർ 1 ന് ആന്ധ്രാ സംസ്ഥാനം രൂപീകരിച്ചു.
ആന്ധ്രാ സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നത് ?
ans : കുർണൂൽ
1956 നവംബർ 1ന് ഹൈദരാബാദിലെ 9 ജില്ലകൾ ആന്ധ്രാ സംസ്ഥാനത്തോടുകൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് എന്ന് പുനർനാമകരണം ചെയ്തു.
തെലുങ്ക് (ആന്ധ്രാ) സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി?
ans : പോറ്റി ശ്രീരാമലു
'അമരജീവി' എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി?
ans : പോറ്റി ശ്രീരാമലു
ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യ പ്രധാനമന്ത്രി?
ans : പി.വി. നരസിംഹറാവു (ആന്ധ്രാപ്രദേശ്)
ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനമെന്നറിയപ്പെടുന്നത്?
ans : രാജമുന്ദ്രി
ആദ്യ കാലത്ത് ആന്ധ്രാക്കാർ അറിയപ്പെട്ടിരുന്നത്?
ans : ശതവാഹനന്മാർ
ശതവാഹന രാജവംശത്തിന്റെ തലസ്ഥാനം ?
ans : ശ്രീകാകുളം
തെലുങ്കിന് ക്ലാസിക്കൽ ഭാഷ പദവി ലഭിച്ച വർഷം?
ans : 2008
'ഇന്ത്യയുടെ നെല്ലറ', 'ഇന്ത്യയുടെ മുട്ടപ്പാത്രം, ‘അന്ന പൂർണ' എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ?
ans : ആന്ധ്രാപ്രദേശ്
ഇന്ത്യയിൽ ഏറ്റവുമധികം മുട്ട, പുകയില എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിലെ മറ്റുപ്രധാന നൃത്തരൂപങ്ങൾ ?
ans : ഗുരുവയല്ലു,ദപ്പു, തപ്പേട്ട ഗുല്ലു.
ഇന്ത്യയിൽ ഏറ്റവുമധികം ജലവൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
ans : ആന്ധ്രാപദേശ്
ഇന്ത്യയിൽ ആദ്യമായി ഐ - പാഡ് ഉപയോഗിച്ച മന്ത്രിസഭ കൂടിയ ആദ്യ മുഖ്യമന്ത്രി?
ans : ചന്ദ്രബാബു (ആന്ധാപ്രദേശ്)
പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ് (ആദ്യത്തേത് - രാജസ്ഥാൻ)
പഞ്ചായത്തീരാജ് നിലവിൽ വന്ന
ആന്ധ്രാപ്രദേശിന്റെ സിനിമാ വ്യവസായം അറിയപ്പെടുന്ന പേര് ?
ans : ടോളിവുഡ്
ആന്ധ്രാപ്രദേശിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ തുറമുഖം?
ans : കൃഷ്ണ പട്ടണം തുറമുഖം
ഹൈദരാബാദ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
ans : എം.കെ. വെള്ളോടി
ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി?
ans : റ്റി.പ്രകാശം
ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി?
ans : നീലം സഞ്ജീവ റെഡ്ഡി
ആന്ധ്രായിലെ ഏറ്റവും നീളം കൂടിയ നദി ?
ans : ഗോദാവരി
ദക്ഷിണേന്ത്യൻ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ് (ആദ്യത്തേത് - രാജസ്ഥാൻ)
പഞ്ചായത്തീരാജ് നിലവിൽ വന്ന ഇന്ത്യയിലെ രണ്ടാമത്തെ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചത് ?
ans : ബണ്ട്ലപ്പള്ളി (2006 - അനന്തപൂർ ജില്ല)
ആന്ധ്രാപ്രദേശിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ans : കൊല്ലേരു
'ഇന്ത്യയുടെ ബഹിരാകാശ തുറമുഖം' എന്നറിയപ്പെടുന്ന ഉപഗ്രഹ വിക്ഷേപണ കേന്ദ്രം?
ans : ശ്രീഹരിക്കോട്ട (സതീഷ് ധവാൻ സ്പേസ് സെന്റർ)
ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്ന ജില്ല?
ans : നെല്ലൂർ
ഏത് തടാകത്തിന്റെ തീരാത്താണ് ശ്രീഹരിക്കോട്ട സ്ഥിതിചെയ്യുന്നത്?
ans : പുലിക്കാട്ട് തടാകം
ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യ ഇന്ത്യൻ ഉപഗ്രഹം?
ans : രോഹിണി
ഇന്ത്യയിലെ പ്രഥമ ഇ-മന്ത്രിസഭ കൂടിയ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
കുള്ളമ്മാരെ വികലാംഗരായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
‘ഹോഴ്‌സിലി കുന്നുകൾ’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ans : ആന്ധ്രാപ്രദേശ്
ആന്ധ്രാപ്രദേശിന്റെ പുതുവത്സര ആഘോഷം?
ans : ഉഗാദി
സൈബർ ക്രൈം തടയുന്നതിനുള്ള ആന്ധ്രാപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം?
ans : ഇ-കോപ്സ്
രബീന്ദ്രനാഥ് ടാഗോർ,ജനഗണമന ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്ത സ്ഥലം?
ans : മദനപ്പള്ളി (ആന്ധ്രാപ്രദേശ്)
ഇന്ത്യയിൽ 100% വൈദ്യുതീകരണം കൈവരിച്ച രണ്ടാമത്തെ സംസ്ഥാനം ?
ans : ആന്ധ്രാപ്രദേശ് (ആദ്യത്തേത് - ഗുജറാത്ത്)
എല്ലാ ഗ്രാമങ്ങളും പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ സംസ്ഥാനം?
ans : ഹരിയാന
പോറ്റി ശ്രീരാമലുവിന്റെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട ജില്ല?
ans : നെല്ലൂർ ജില്ല (പോറ്റി ശ്രീരാമലു നെല്ലൂർ ജില്ല)
വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പേര് നൽകിയ ആന്ധ്രാപ്രദേശിലെ ജില്ല?
ans : കടപ്പാ ജില്ല
ആന്ധ്രാകേസരി
ans :റ്റി.പ്രകാശം
ആന്ധ്രാഭോജൻ
ans : കൃഷ്ണദേവരായർ
: കൊല്ലം
>സ്ഥാപിതമായ വർഷം :-1949 ജൂലായ് 1
കേരള ചരിത്രത്തിൽ 'തെൻ വഞ്ചി' എന്നറിയപ്പെട്ടിരുന്ന പ്രദേശം?
ans : കൊല്ലം
'ദേശിംഗനാട്' എന്നറിയപ്പെട്ടിരുന്ന സ്ഥലം?
ans : കൊല്ലം
മലബാറിൽ കൊല്ലം അറിയപ്പെടുന്നത്?
ans : പന്തലായനി
തിരുവിതാംകൂറിൽ കൊല്ലം അറിയപ്പെടുന്നത്?
ans : കുരക്കേനി
കൊല്ലം നഗരം പണി കഴിപ്പിച്ചത്?
ans : സാപിർ ഈസോ (സിറിയൻ സഞ്ചാരി)
കൊല്ലം പട്ടണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രാചീന കൃതികൾ?
ans : ശുക സന്ദേശം, ഉണ്ണുനീലി സന്ദേശം
വേണാട് രാജവംശത്തിന്റെ തലസ്ഥാനം?
ans : കൊല്ലം
കേരളത്തിലെ ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?
ans : ഇബ്ൻ ബത്തൂത്ത
പ്രമുഖ തുറമുഖങ്ങളിലൊന്നായി കൊല്ലത്തെ പരാമർശിച്ച വിദേശ സഞ്ചാരി?
ans : ഇബ്ൻ ബത്തൂത്ത
കൊല്ലത്ത് ആദ്യമായി വാണിജ്യബന്ധം സ്ഥാപിച്ച യൂറോപ്യന്മാർ?
ans : പോർച്ചുഗീസുകാർ (1502)
പ്രാചീനകാലത്ത് ചൈനയുമായി വിപുലമായ വ്യാപാര ബന്ധമുണ്ടായിരുന്ന സ്ഥലം?
ans : കൊല്ലം
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖം?
ans : കൊല്ലം (ഒന്നാമത്തേത് - കൊച്ചി)
തിരുമുല്ലവാരം ബീച്ച് സ്ഥിതി ചെയ്യുന്നത്?
ans : കൊല്ലം
തങ്കശ്ശേരി ലൈറ്റ് ഹൗസ് സ്ഥിതിചെയ്യുന്ന ജില്ല?
ans : കൊല്ലം
ആശ്രാമം പിക്നിക് വില്ലേജ് സ്ഥിതി ചെയ്യുന്ന ജില്ല?
ans : കൊല്ലം
ചീന കൊട്ടാരം സ്ഥിതിചെയ്യുന്നത്?
ans : കൊല്ലം
ചെമ്മീൻ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല?
ans : കൊല്ലം
ഏറ്റവും കൂടുതൽ എള്ള് ഉത്പാദിപ്പിക്കുന്ന ജില്ല?
ans : കൊല്ലം
നോർവെയുടെ സഹകരണത്തോടെ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട് സ്ഥാപിച്ചത്?
ans : നീണ്ടകര (1953)
ചവറയിലെ ഇന്ത്യൻ റെയർ എർത്തുമായി സഹകരിച്ച രാജ്യം?
ans : ഫ്രാൻസ്
മാർക്കോപോളോ എന്ന ഇറ്റാലിയൻ സഞ്ചാരി കൊല്ലം സന്ദർശിച്ച വർഷം?
ans : 1293 A.D
കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം?
ans : ആര്യങ്കാവ് ചുരം
കൊല്ലം-ചെങ്കോട്ട റെയിൽപ്പാത
കൊല്ലം-ചെങ്കോട്ട റെയിൽപ്പാത കടന്നുപോകുന്ന ചുരം?
ans : ആര്യങ്കാവ് ചുരം
ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട സ്ഥലം?
ans : ചിതറ
ലക്ഷംവീട് പദ്ധതിയുടെ ഉപജ്ഞാതാവ്?
ans : എം.എൻ. ഗോവിന്ദൻ നായർ
മാതാ അമൃതാനന്ദമയിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത്?
ans : വള്ളിക്കാവ്
സേതുലക്ഷ്മീഭായിപാലം എന്നറിയപ്പെടുന്നത്?
ans : നീണ്ടകരപാലം
കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിറ്റി ടൂറിസം പ്രോഗ്രാം ആരംഭിച്ച സ്ഥലം?
ans : മൺറോതുരുത്ത്
ആരുടെ സമരണാർത്ഥമാണ് മൺറോ തുരുത്തിന് ആ പേരു നൽകിയത്?
ans : കേണൽ മൺറോ
കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങൾ?
ans : നീണ്ടകര,ശക്തികുളങ്ങര
കളിമൺവ്യവസായത്തിന് പ്രസിദ്ധി നേടിയ കുണ്ടറ സ്ഥിതി ചെയ്യുന്ന ജില്ല?
ans : കൊല്ലം
വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പുറപ്പെടുവിച്ച സ്ഥലം ?
ans : കുണ്ടറ
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
ans : കല്ലട (1994 ജനുവരി 5)
ഏറ്റവും കുറച്ച് വില്ലേജുകളുള്ള താലൂക്ക്?
ans : കുന്നത്തൂർ
ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല?
ans : കൊല്ലം
കശുവണ്ടി ഫാക്ടറികളുടെ നാട് എന്നറിയപ്പെടുന്നത്?
ans : കൊല്ലം
‘കശുവണ്ടിയുടെ നാട്’ എന്നറിയപ്പെടുന്ന ജില്ല?
ans : കണ്ണൂർ
ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല?
കണ്ണൂർ
കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ജില്ല?
ans : കൊല്ലം.
കേരളത്തിൽ ഏറ്റവും കുറവ് കടൽത്തീരമുള്ള ജില്ല?
ans : കൊല്ലം.
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി?
ans : തെൻമല (കൊല്ലം)
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക്?
ans : തെൻമല
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ans : ശാസ്താംകോട്ട കായൽ (കൊല്ലം)
കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ?
ans : അഷ്‌ടമുടി കായൽ (കൊല്ലം)
കേരളത്തിലെ ആദ്യ ദേശീയ ജലപാതയായ National water way 3 ബന്ധിപ്പിക്കുന്നത്?
ans : കൊല്ലം-കോട്ടപ്പുറം
ലോകത്തിലെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ കൊല്ലം ജില്ലയിലെ സ്ഥലം?
ans : പട്ടാഴി
പോർച്ചുഗീസുകാരുടെ കോട്ടയുണ്ടായിരുന്ന കൊല്ലം ജില്ലയിലെ പ്രദേശം?
ans : തങ്കശ്ശേരി
കൊല്ലം ജില്ലയിൽ ആംഗ്ലോ-ഇന്ത്യൻ സംസ്കാരം നിലനിൽക്കുന്ന സ്ഥലം?
ans : തങ്കശ്ശേരി
ചുറ്റമ്പലമില്ലാത്ത പരബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നത്?
ans : ഓച്ചിറ
ഓച്ചിറക്കളിയും പന്ത്രണ്ടുവിളക്കും പ്രധാന ഉൽസവമായുള്ള കേരളത്തിലെ ക്ഷേത്രം?
ans : ഓച്ചിറ പരബ്രഹ്മക്ഷേത്രം
കോട്ടുക്കൽ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്?
ans : കൊല്ലം
കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടം രൂപം കൊണ്ട സ്ഥലം?
ans : കൊട്ടാരക്കര
കേരളത്തിലെ ആദ്യത്തെ അബ്കാരി കോടതി സ്ഥാപിച്ചത്?
ans : കൊട്ടാരക്കര
ഇളയിടത്ത് സ്വരൂപത്തിന്റെ തലസ്ഥാനമായിരുന്ന സ്ഥലം?
ans : കൊട്ടാരക്കര
കേരളത്തിലെ ആദ്യത്തെ തുണിമില്ലും പുസ്തക പ്രദർശനശാലയും സ്ഥാപിച്ച ജില്ല?
ans : കൊല്ലം
കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യ എഞ്ചിനീയറിങ് കോളേജ്?
ans : ടി.കെ.എം.എഞ്ചിനീയറിംഗ് കോളേജ് (1958) (കരിക്കോട്, കൊല്ലം)
തെന്മല ഇക്കോ ടൂറിസത്തിന്റെ കവാടം എന്നറിയപ്പെടുന്ന പ്രദേശം?
ans : ഒറ്റയ്ക്കൽ ഔട്ട്ലുക്ക്
സൈനുദ്ദീൻ പട്ടാഴി എന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്റെ പേരിലറിയപ്പെടുന്ന കുള്ളൻ ഗ്രഹം?
ans : 5178 പട്ടാഴി
5178 പട്ടാഴി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ans : ഡോ. ആർ. രാജ്മോഹൻ
കൊല്ലത്തെപ്പറ്റി പരാമർശിക്കുന്ന പ്രാചീന ഗ്രന്ഥം?
ans : ടോപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന
ടോപ്പോഗ്രാഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന രചിച്ചത്?
ans : കോസ്മാസ് ഇൻഡിക്കോപ്ലീസ്റ്റസ്
"ദൈവത്തിന്റെ സ്വന്തം തലസ്ഥാനം” എന്നറിയപ്പെടുന്നത്?
ans : കൊല്ലം
'കൊല്ലം നഗരത്തിന്റെ ഹാൾ മാർക്ക്’ എന്നറിയപ്പെടുന്നത്?
ans : തേവള്ളി കൊട്ടാരം
ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം?
ans : സർദ്ദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം (കൊല്ലം)
കെട്ടുവളള നിർമ്മാണത്തിന് പ്രസിദ
*ഫോബിയ (അകാരണഭീതി)*
⏩ Heliophobia - സൂര്യപ്രകാശത്തോടുള്ള പേടി
⏩ Amathophobia - പൊടിപടലങ്ങളോടുള്ള ഭയം
⏩ Arachnophobia – ചിലന്തിപ്പേടി
⏩ Ophidiophobia – പാമ്പ് ഭയം
⏩ Acrophobia – ഉയര്‍ന്ന സ്ഥലങ്ങളോടുള്ള അകാരണ ഭയം
⏩ Agoraphobia – തുറസ്സായ സ്ഥലത്തോടും,
ആൾക്കൂട്ടത്തെയും അകാരണമായി ഭയക്കുന്നത്.
⏩ Cynophobia – പട്ടിയെ ഭയക്കുന്നത്
⏩ Astraphobia – ഇടിമിന്നലിനോടുള്ള പേടി
⏩ Claustrophobia – ലിഫ്റ്റ്, ഇടുങ്ങിയ മുറി പോലെയുള്ളതിനെ പേടി
⏩ Mysophobia – അണുക്കളെ ഭയക്കുന്നത്
⏩ Aerophobia – വിമാനയാത്രയെ പേടി
⏩ Trypophobia – ദ്വാരങ്ങളെ പേടി
⏩ Carcinophobia – കാൻസർ വരുമോ ന്നുള്ള അകാരണ ഭയം
⏩ Thanatophobia – മരണപ്പേടി
⏩ Glossophobia – സഭയെ അഭിമൂഖീകരിക്കാനുള്ള ഭയം
⏩ Monophobia – ഒറ്റയ്‌ക്ക് കഴിയാനുള്ള പേടി
⏩ Atychiphobia – തോൽക്കുമെന്ന ഭയം
⏩ Ornithophobia – പക്ഷികളെ ഭയക്കുന്നത്
⏩ Alektorophobia – കോഴിപ്പേടി
⏩ Enochlophobia – ആൾക്കൂട്ടത്തെ ഭയക്കുന്നത്
⏩ Aphenphosmphobia – ശരീരം സ്പർശിക്കുന്നത് ഭയക്കുന്നു
⏩ Trypanophobia – സൂചി ഭയം
⏩ Anthropophobia – ആളുകളെ ഭയക്കുന്നത്
⏩ Aquaphobia – വെള്ളത്തെ പേടി
⏩ Autophobia – ഒറ്റപ്പെട്ടു പോകുമെന്ന ഭയം
⏩ Hemophobia – ചോര കാണുമ്പോൾ പേടി
⏩ Hippopotomonstrosesquippedaliophobia – നീളം കൂടിയ വാക്കുകളെ പേടിക്കുന്നത്
⏩ Xenophobia – അജ്ഞാതരെ ഭയക്കുന്നത്
⏩ Vehophobia – ഡ്രൈവിംഗ് ഭയം
⏩ Basiphobia – വീഴുമെന്ന പേടി
⏩ Achievemephobia – വിജയിക്കുമെന്ന ഭയം
⏩ Theophobia – ദൈവത്തെയോ മതത്തെയോ അകാരണമായി ഭയകുന്നത്
⏩ Ailurophobia – പൂച്ചയെ ഭയം
⏩ Metathesiophobia – മാറ്റത്തെ പേടികുന്നത്
⏩ Globophobia – ബലൂൺ ഭയം
⏩ Nyctophobia – രാത്രിയെയും ഇരുട്ടിനെയും പേടി
⏩ Androphobia – കൗമാരസ്ത്രീകളിലെ പുരുഷ ഭയം
⏩ Phobophobia – പേടിയെ പേടി
⏩ Philophobia – സ്നേഹത്തിലായി പോകുമെന്ന ഭയം
⏩ Triskaidekaphobia – 13 എന്ന അക്കത്തെയും അന്ധവിശ്വാസങ്ങളെയും ഭയക്കുന്നത്.
⏩ Emetophobia – ചർദ്ദിക്കുമെന്ന് അകാരണമായി ഭയക്കുന്നത്.
⏩ Gephyrophobia – പാലങ്ങളെ പേടി
⏩ Entomophobia – ചെറുപ്രാണികളെ പേടി
⏩ Lepidopterophobia – ചിത്രശലഭങ്ങളെ പേടി
⏩ Panophobia – ഭീതിപ്പെടുത്തുന്ന ദുരന്തം സംഭവിക്കുമെന്ന പേടി
⏩ Podophobia – സ്വന്തം കാൽപാദത്തെ പോലും ഭയക്കുന്നത്.
👉ആസിഡുകൾ
──────────
🔲ആദ്യമായ് തിരിച്ചറിഞ്ഞ ആസിഡ് ഏത് ?
=അസറ്റിക് ആസിഡ്.
🔲ചോക്ലൈറ്റിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ഓക്സാലിക് ആസിഡ്.
🔲ആസിഡിൽ ലിമസിന്റെ നിറം എന്താണ് ?
=ചുവപ്പ്.
🔲എന്താണ് സൂപ്പർ ആസിഡുകൾ ?
=സൾഫൂരിക്ക് ആസിഡിനെക്കാൾ 100 ശതമാനം വീര്യമുള്ള ആസിഡുകൾ.
🔲സ്പിരിറ്റ് ഓഫ് നൈറ്റർ എന്ന അപരനാമംത്തിൽ അറിയപ്പെടുന്ന ആസിഡ് ഏത് ?
=നൈട്രിക് ആസിഡ്.
🔲ആദ്യമായ് തിരിച്ചറിയപ്പെട്ട ആസിഡ് ?
=അസറ്റിക് ആസിഡ്.
🔲അബ്സെസിക് ഹോർമോൺ ആസിഡ് രൂപം കൊള്ളുന്നത് എവിടെയാണ് ?
=മരങ്ങളുടെയും ചെടികളുടെയും ഇലകളിൽ.
🔲ഗ്ളാസിനെ അലിയിപ്പിച്ച് കളയാൻ കഴിവുള്ള അമ്മ്ളം ഒരു പ്രത്യേക പ്ളാസ്റ്റിക് പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത് ഏതാണാ അമ്ളം ?
=ഹൈഡ്രോഫ്ളൂറിക് ആസിഡ്.
🔲എല്ലാ പഴവർഗ്ഗങ്ങളിലുള്ള ആസിഡ് ഏത് ?
=ബോറിക്കാസിഡ്.
🔲ലഘുഘടകങ്ങളായ അമിനോ ആസിഡുകൾ കൂടിചേർന്ന് രൂപപ്പെടുന്ന പോഷകഘടകം ?
=പ്രോട്ടീൻ.
🔲ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള പോഷകഘടകം ഏത് ?
=കൊഴുപ്പ്.
🔲ശരീരത്തിൽ രക്തത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ജീവകം ഏത് ?
=ഫോളിക് ആസിഡ്.
🔲1784 ൽ നാരങ്ങാനീരിൽ നിന്ന് ആദ്യമായ് സിട്രിക്ക് ആസിഡ് വേർതിരിച്ചെടുത്തത് ആരാണ് ?
=സ്വീഡിഷ് ശാസ്ത്രജ്ഞനായ കാൾ വിൽ ഹെം ഷീലെ.
🔲ആസിഡുകളിൽ പൊതുവായ് അടങ്ങിയിരിക്കുന്ന മൂലകം ഏത് ?
=ഹൈഡ്രജൻ.
🔲ഹൈഡ്രോക്ലോറിക് ആസിഡ്,നൈട്രിക് ആസിഡ്,സിട്രിക് ആസിഡ്,അസെറ്റിക് ആസിഡ്,ടാർട്ടാറിക് ആസിഡ്,അക്വറീജിയ എന്നിവ കണ്ടുപിടിച്ചത് ആരാണ് ?
=ജാബിൻ ഇബൻ ഹയ്യാൻ.
🔲വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡായ അസെറ്റിക് ആസിഡിന്റെ മറ്റൊരു പേരെന്ത് ?
=എതനോയിക് ആസിഡ്.
🔲മനുഷ്യരുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ഹൈഡ്രോക്ലോറിക് ആസിഡ്.
🔲ഹൈഡ്രോക്ലോറിക് ആസിഡിന്റെ മറ്റൊരു പേരെന്താണ് ?
=മുറിയാറ്റിക് ആസിഡ്.
🔲നൈട്രിക് ആസിഡ് ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു ?
=അക്വാഫോർട്ടീസ്,സ്പിരിറ്റ് ഓഫ് നൈറ്റർ.
🔲ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് ?
=ഓസ്റ്റ് വാൾഡ്.
🔲ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ് ?
=സൾഫ്യൂരിക് ആസിഡ്.
🔲സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ് ?
=കോൺടാക്ട് പ്രക്രീയയിലൂടെ.
🔲സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=കാർബോണിക് ആസിഡ്.
🔲വായുവിൽ പുകയുന്ന ആസിഡ് ഏത് ?
=നൈട്രിക് ആസിഡ്.
🔲ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ് ?
=ഫോമിക് ആസിഡ്.
🔲കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ?
=ഹൈഡ്രോസയാനിക് ആസിഡ്.
🔲ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത് ?
=പ്രൂസിക് ആസിഡ്.
🔲പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
=ബ്യൂട്ടൈറിക് ആസിഡ്.
🔲മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=യൂറിക് ആസിഡ്.
🔲പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ലാക്റ്റിക് ആസിഡ്.
🔲തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ലാക്ടിക് ആസിഡ്.
🔲മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത് ?
=ആപ്പിൾ.
🔲ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=സിട്രിക് ആസിഡ്.
🔲മുന്തിരി,പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
ടാർട്ടാറിക് ആസിഡ്.
🔲ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
=ടാനിക് ആസിഡ്.
🔲വീഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ?
=ടാർടാറിക് ആസിഡ്
അൾട്ടാമിറ ഗുഹാചിത്രങ്ങൾ നിലകൊള്ളുന്ന രാജ്യം❓
🅰️ സ്പെയിൻ
🦕 നടുവത്തൂർ വാസു സേവാ ആശ്രമ സ്ഥാപകൻ❓
🅰️ സ്വാമി പരമാനന്ദ
🦕 ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ കുറിച്ച് അഭിപ്രായപ്പെട്ടതാര്❓
🅰️ ഗാന്ധിജി
🦕 സെൻട്രൽ കോക്കനട്ട് റിസർച്ച് സ്റ്റേഷൻ കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു❓
🅰️ കാസർകോട്
🦕 മലബാറിലെ BEM പ്രസ്ഥാനവുമായി ബന്ധപ്പെട്ട വ്യക്തി❓
🅰️ ഗുണ്ടർട്ട്
🦕 സ്വാമി ശിവാനന്ദ പരമഹംസർ വടകരയിൽ സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം❓
🅰️ സിദ്ധസമാജം പ്രസ്ഥാനം
🦕 രാജാസ് ഫ്രീ സ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചത്❓
🅰️ സ്വാതി തിരുനാൾ
🦕 സാമുദായിക പുരസ്കാരം(communal award ) പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി
🅰️ റാം സെ റൊണാൾഡോ
: 🌳 കർഷകരുടെ മാഗ്നാകാർട്ട എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ വിളംബരം❓
🅰️ പണ്ടാരപ്പാട്ട വിളംബരം
🌳 വൈക്കം സത്യാഗ്രഹ സമയത്തെ തിരുവിതാംകൂർ ഭരണാധികാരി❓
🅰️ മഹാറാണി സേതു ലക്ഷ്മി ഭായ്
🌳 അപ്പു, ചിരുകണ്ടൻ, അബൂബക്കർ, കുഞ്ഞമ്പു നായർ എന്നീ കർഷക സംഘം പ്രവർത്തകരെ തൂക്കിലേറ്റിയത് സമരത്തിന് ഭാഗമായാണ്❓
🅰️ കയ്യൂർ സമരം
🌳 ഗുരുവായൂർ ക്ഷേത്ര പ്രവേശനം ജാഥയിൽ "അയിത്തോച്ചാടനതിന് ഇനി നമുക്ക് അമ്പലങ്ങൾക്ക് തീ കൊളുത്താം" എന്ന ലഘുലേഖ പ്രസിദ്ധീകരിച്ചത് ആര്❓
🅰️ വി ടി ഭട്ടതിരിപ്പാട്
🌳 പഴശ്ശിയെ സഹായിച്ച നായർ പടയുടെ തലവൻ ആര്❓
🅰️ എടച്ചേന കുങ്കൻ
🌳 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതിൽ' ഇത് ആരുടെ വരികളാണ്❓
🅰️ ശ്രീനാരായണഗുരു
🌳 പിന്നോക്ക സമുദായങ്ങൾക്ക് നിയമസഭയിൽ മതിയായ പ്രാതിനിധ്യം നേടാൻ സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭം ഏതായിരുന്നു❓
🅰️ നിവർത്തന പ്രക്ഷോഭം
🌳 കൊച്ചി പ്രജാ മണ്ഡലത്തിലെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച താര്❓
🅰️ വി. ആർ കൃഷ്ണനെഴുത്തച്ഛൻ
🌳 ഏത് സമരത്തിന്റെ/ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നു തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക്❓
🅰️ മലയാളി മെമ്മോറിയൽ
🌳 അവർണ്ണ ഹിന്ദുക്കൾക്ക് ക്ഷേത്ര പ്രവേശന അനുമതി നൽകുന്നതിനെ കുറിച്ച് അന്വേഷണം നടത്തുന്നതിനായി തിരുവിതാംകൂർസർക്കാർ നിയമിച്ച ക്ഷേത്രപ്രവേശന അന്വേഷണ സമിതിയുടെ അധ്യക്ഷൻ❓
🅰️ വി എസ് സുബ്രഹ്മണ്യ അയ്യർ
🌳 സ്വാമി ശിവാനന്ദ പരമഹംസർ വടകരയിൽ സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം❓
🅰️ സിദ്ധസമാജ പ്രസ്ഥാനം
🌳 മലബാറിലെ പൊതു ക്ഷേത്രങ്ങളിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിച്ച ഉള്ള ഉത്തരവ് പുറപ്പെടുവിച്ച വർഷം ഏത്❓
🅰️1947 ജൂൺ 12
🌳1947 ൽ ഐക്യ കേരള മഹാ സമ്മേളനം നടന്നത് എവിടെ❓
🅰️ തൃശ്ശൂർ
🌳 സാമൂഹിക പരിഷ്കരണത്തിന് വേണ്ടി തൂലിക ചലിപ്പിച്ച ആദ്യത്തെ മലയാള കവി എന്നറിയപ്പെടുന്നതാര്❓
🅰️ കുഞ്ചൻ നമ്പ്യാർ
🌳 ക്ഷേത്രത്തി ന്നും ദേശത്തിനും സുരക്ഷിതത്വം ഉറപ്പു വരുത്തി ഇരിക്കുന്ന വീരന്മാരുടെ സംഘത്തിന്റെ പേര്❓
🅰️ ചങ്ങാത്തം
🌳 ശ്രീചിത്തിരതിരുനാൾ ഭരണമേറ്റ വർഷം❓
🅰️1932
🌳 ശ്രീമൂലം പ്രജാസഭ സ്ഥാപിതമായ വർഷം❓
🅰️1904
🌳 കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനിയറിങ്ങ് ആന്ഡ് ടെക്നോളജി എവിടെയാണ്❓
🅰️ തവനൂർ
🌳 പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപവൽക്കരിച്ചത് ആര്❓
🅰️ പട്ടം താണുപിള്ള
🌳 മുൻഗാമികൾ ഓട് ചെയ്ത കടുംകൈ കൾക്കും ചതി കൾക്കും പിൻഗാമികളായ കളരി വീരന്മാർ പകരം വീട്ടുന്ന നടപടിയുമായി ബന്ധപ്പെട്ടത്❓
🅰️കുടിപ്പക
🌳 കേരളത്തിൽ ജന്മിത്വത്തിന് പ്രതാപകാലത്ത് ക്ഷേത്ര ഭരണാധികൾ ആയിരുന്നത്❓
🅰️ ഊരാളർ
🌳 നടുവത്തൂർ വാസുദേവ ആശ്രമ സ്ഥാപകൻ❓
🅰️ സ്വാമി പരമാനന്ദ
🌳 തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ആര്❓
🅰️ റാണി ഗൗരി ലക്ഷ്മി
🐙 തെങ്ങ് ഏത് രാജ്യത്തിന്റെ ദേശീയ വൃക്ഷമാണ്❓
✅ മാലിദ്വീപ്
🦜 വായുവിന്റെ സാന്ദ്രത എത്ര❓
✅1. 3Kg/m3
🐙 ആസിഡുകൾ കാർബണേറ്റുകളും ആയി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ത്❓ ആസിഡുകൾ കാർബണേറ്റുകളും ആയി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ത്
✅ കാർബൺഡയോക്സൈഡ്
🦜 ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റി സ്ഥാപിച്ചത്❓
✅ ബാലഗംഗാധര തിലക്
🐙 കൃഷിക്ക് ഏറ്റവും കൂടുതൽ ജല ലഭ്യമാകുന്ന നദീതടം ഏത്❓ കൃഷിക്ക് ഏറ്റവും കൂടുതൽ ജല ലഭ്യമാകുന്ന നദീതടം ഏത്
✅ ഗോദാവരി
🦜 ഇന്ത്യയിലെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് കാലഘട്ടം❓ ഇന്ത്യയിലെ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് കാലഘട്ടം
✅1951-1981
🐙 ഏഷ്യയിലെ വികസ്വരരാജ്യങ്ങളിൽ ജനസംഖ്യ വർദ്ധനവ് നിശ്ചയിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചത്❓ ഏഷ്യയിലെ വികസ്വരരാജ്യങ്ങളിൽ ജനസംഖ്യ വർദ്ധനവ് നിശ്ചയിക്കുന്നതിന് അടിസ്ഥാനമായി സ്വീകരിച്ചത്
✅ ജനനനിരക്ക്, മരണനിരക്ക്, കുടിയേറ്റം
🦜 മേട്ടൂർ ഡാം ഏതു നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്❓
✅ കാവേരി
🐙 അഷ്ട ധ്യായി രചിച്ചതാര്❓
✅ പാണിനി
🍁 മുസ്ലീം കാളിദാസൻ?
✅മോയിൻകുട്ടി വൈദ്യർ
🍁 ക്രൈസ്തവ കാളിദാസൻ ?
✅കട്ടക്കയം ചെറിയാൻ മാപ്പിള
🍁 കേരള കാളിദാസൻ ?
✅കേരള വർമ്മ വലിയകോയി തമ്പുരാൻ
🍁 കേരള യോഗീശ്വരൻ ?
✅ചട്ടമ്പി സ്വാമികൾ
🍁 കേരള ശ്രീഹരി ?
✅ഉള്ളൂർ
🍁 കേരള ശ്രീ ഹർഷൻ ?
✅ഉള്ളൂർ
🍁 കേരള ഹോമർ ?
✅ അയ്യപ്പിള്ള ആശാൻ
🍁 കേരള പുഷ്കിൻ ?
✅ ഒ എൻ വി കുറുപ്പ്
🍁 കേരള ചോസർ ?
✅ ചീരാമ കവി
🍁കേരള ഓർഫ്യൂസ്?
✅ ചങ്ങമ്പുഴ
🍁 കേരള ക്ഷേമേന്ദ്രൻ ?
✅ വടക്കുംകൂർ രാജരാജ വർമ്മ
🍁 കേരള മാർക് ട്വിയൻ ?
✅ വേങ്ങിൽ കഞ്ഞിരാമൻ നായർ
🍁 കേരള ജോൺ ഗന്തർ ?
✅ എസ് കെ പൊറ്റക്കാട്
🍁 കേരള എലിയറ്റ് ?
✅ എൻ എൻ കക്കാട്
🍁 കേരള എമിലിബ്രോണ്ടി?
✅ടി എ രാജലക്ഷ്മി
🍁 കേരള പൂങ്കുയിൽ?
🍁 കേരള ടാഗൂർ?
🍁 കേരള വാല്മീകി?
🍁 കേരള ടെന്നിസൺ?
✅ വള്ളത്തോൾ
🍁 കേരള സ്കോട്ട് ?
✅ സി വി രാമൻപിള്ള
🍁 കേരള ഇബ്സൺ?
✅
എൻ കൃഷ്ണപിള്ള
🍁 കേരള പാണിനി ?
✅ എ ആർ രാജരാജ വർമ്മ
🍁 കേരള വ്യാസൻ ?
✅ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
🍁 കേരള സുർദാസ്?
✅ പൂന്താനം
🍁 കേരള തുളസീദാസ് ?
✅ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
🍁 കേരള വാനമ്പാടി ?
✅മേരി ജോൺ കൂത്താട്ടുകുളം
🍁 കേരള മോപസാങ് ?
✅ തകഴി
🍁 കേരള ഹെമിങ് വേ?
✅ എം ടി വാസുദേവൻ നായർ
: *മുഖപത്രങ്ങളും സ്ഥാപനങ്ങളും*
▪️കേളി-കേരള സംഗീത നാടക അക്കാദമി
▪️വിജ്ഞാന കൈരളി-കേരള ഭാഷാ ഇൻസ്റ്റിറ്റൃൂട്ട്
▪️കല്പധേനു-കേരള കാർഷിക സർവകലാശാല
▪️പൊലി-കേരള ഫോക്ക്ലോർ അക്കാദമി
▪ ശാ️സ്ത്രഗതി,ശാസ്ത്രകേരളം,യൂറിക്ക-കേരള ശാസ്ത്രസാഹിത്യ അക്കാദമി
▪️എഴുത്തോല-മലയാളം യൂണിവേഴ്സിറ്റി
▪️തളിര്-കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റൃൂട്ട്
▪️അക്ഷര കൈരളി-കേരള സാക്ഷരതാ മിഷൻ
▪️ആരണ്യകം-കേരള വനം വകുപ്പ്
▪️ജനപഥം/കേരള കാളിംഗ്-പൊതുജന സമ്പർക്ക വകുപ്പ്.
📌 *ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം എന്ത്?*
✅ സത്യമേവ ജയതേ
📌 *തിരുവിതാംകൂറിൽ ഗൗരിലക്ഷ്മിഭായി ഭരണമേറ്റെടുത്തത് ഏത് വർഷത്തിൽ*
✅ എ.ഡി.1810
📌 *രാജാസാൻസി വിമാനത്താവളം എവിടെയാണ്?*
✅ അമൃതസർ
📌 *ഇരുപതാം നൂറ്റാണ്ടിലെ താജ്മഹൽ എന്നറിയപ്പെടുന്നത്?*
✅ ലോട്ടസ് ടെമ്പിൾ
📌 *ഇന്ത്യയുടെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ് ആര്?*
✅ വി.വി. ഗിരി
📌 *തൂവാനം വെള്ളച്ചാട്ടം ഏത് നദിയിൽ?*
✅ പാമ്പാർ
📌 *ബ്രിട്ടീഷുകാർ കേരളത്തിൽ നിർമ്മിച്ച ആദ്യത്തെ കോട്ട ഏതാണ്?*
✅ അഞ്ചുതെങ്ങ് കോട്ട
📌 *കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?*
✅ ഡോ.എ.ആർ. മേനോൻ
📌 *ബുക്കർ സമ്മാനം രണ്ടു പ്രാവശ്യം നേടിയ ആദ്യ വ്യക്തി ?*
✅ ജെ.എം കൂറ്റ്സേ
📌 *ഇന്ത്യയുടെ സർവസൈന്യാധിപൻ?*
✅ രാഷ്‌ട്രപതി
🔘 ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം⁉
✅ ശിവഗിരി
🔘 പഞ്ചായത്തീരാജ് സംബന്ധിച്ച അന്വേഷണ കമ്മീഷന്‍⁉
✅ അശോക് മേത്ത കമ്മീഷൻ
🔘 മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവല്‍⁉
✅ ഭാസ്കരമേനോന്‍ (രാമവര്‍മ്മ അപ്പന്‍ തമ്പുരാന്‍ )
🔘 ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്⁉
✅ കാർത്തിക തിരുനാൾ രാമവർമ്മ -40 വർഷം
🔘 ഇന്ത്യയിൽ ആദ്യമായി എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർവൽക്കരിച്ച സംസ്ഥാനം⁉
✅ തമിഴ്നാട്
🔘 ബിലിറൂബിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു⁉
✅ മഞ്ഞപ്പിത്തം
🔘 മഗ്മഹോൻ രേഖ ഏതു രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നു⁉
✅ ഇന്ത്യ-ചൈന
🔘 ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്⁉
✅ 3.26 പ്രകാശ വർഷം
🔘 ‘കുണ്ഡലിനിപാട്ട്’ രചിച്ചത്⁉
✅ ശ്രീനാരായണ ഗുരു
*വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം :
📌 വാതാപി
📌 മധുര
📌 ഹംപി
✅ ഹംപി
♻ *ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി.എൻ.പണിക്കരുടെ ജന്മസ്ഥലം ഏത്?*
📌 കോട്ടയം
📌 കൊല്ലം
📌 ആലപ്പുഴ
📌 പത്തനംതിട്ട
✅ ആലപ്പുഴ
♻ *"വാഗൺ ട്രാജഡി" യിൽ മരിച്ച ഭടന്മാർ ഏത് സമരത്തിൽ പങ്കെടുത്തവരാണ്?*
📌 ക്വിറ്റ് ഇന്ത്യ
📌 നിസ്സഹകരണം
📌 ദണ്ഡി യാത്ര
📌 ഖിലാഫത്ത്
✅ ഖിലാഫത്ത്
♻ *അനുശീലൻ എന്ന വിപ്ലവസംഘടനക്ക് രൂപം കൊടുത്തത് ആര് ?*
📌 ബീരേന്ദ്രകുമാർ ഘോഷ്
📌 വി.ഡി.സവർക്കർ
📌 ലാലാ ഹാർദയാൽ
📌 താരക് നാഥ് ദാസ്
✅ ബീരേന്ദ്രകുമാർ ഘോഷ്
♻ *ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലം?*
📌 ആലുവ
📌 ചെമ്പഴന്തി
📌 കാലടി
📌 വൈക്കം
✅ കാലടി
♻ *വിവരവകാശ നിയമമനുസരിച്ച് വിവരങ്ങൾ നൽകേണ്ട സമയപരിധി:*
📌 30 ദിവസം
📌 20 ദിവസം
📌 14 ദിവസം
📌 2 മാസം
✅ 30 ദിവസം
♻ *2001ൽ യുനെസ്‌കോയുടെ നേടിയ കേരളീയ കലാരൂപം ഏത്?*
📌 കൃഷ്ണനാട്ടം
📌 കൂടിയാട്ടം
📌 തെയ്യം
📌 പടയണി
✅ കൂടിയാട്ടം
♻ *ഭാരത സർക്കാർ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന നിർമ്മൽ ഗ്രാമ പുരസ്കാരം എന്തുമായി ബന്ധപ്പെട്ടതാണ്?*
📌 വിദ്യാഭ്യാസം
📌 ശുചിത്വം
📌 വ്യവസായം
📌 കൃഷി
✅ ശുചിത്വം
♻ *വരയാടുകളെ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?*
📌 ഇരവികുളം ദേശീയ പാർക്ക്
📌 തിരുവനന്തപുരം മൃഗശാല
📌 തൃശൂർ മൃഗശാല
📌 മൈസൂർ മൃഗശാല
✅ ഇരവികുളം ദേശീയ പാർക്ക്
♻ *താഴെ പറയുന്നവയിൽ സങ്കരയിനം മരച്ചീനി :*
📌 അന്നപൂർണ
📌 കേരശ്രീ
📌 ശ്രീവിശാഖം
📌 പ്രിയങ്ക
✅ ശ്രീവിശ
➖➖➖➖➖➖➖➖➖➖➖
*ആസിഡുകൾ പദാർഥങ്ങളിൽ*
● പാൽ - ലാക്ടിക് ആസിഡ്
● മോര് - ലാക്ടിക് ആസിഡ്
● പുളി - ടർടാറിക് ആസിഡ്
● വിനാഗിരി - അസറ്റിക്ക് ആസിഡ്
● ചോക്കലേറ്റ് - ഓക്സാലിക് ആസിഡ്
● ചുവന്നുള്ളി - ഓക്സാലിക് ആസിഡ്
● ആപ്പിൾ - മാലിക് ആസിഡ്
● ഓറഞ്ച്, ചെറുനാരങ്ങ - സിട്രിക് ആസിഡ്
● സോഡാജലം- കാർബോണിക് ആസിഡ്
● ഉറുമ്പ് - ഫോമിക് ആസിഡ്
● തേയില - ടാനിക് ആസിഡ്
● എണ്ണ - സ്റ്റിയറിക് ആസിഡ്
● ദഹനരസം - ഹൈഡ്രോ ക്ലോറിക് ആസിഡ്
● മാംസ്യം - അമിനോ ആസിഡ്
● കൊഴുപ്പ് - സ്റ്റിയറിക് ആസിഡ്
● തേങ്ങ - കാപ്രിക് ആസിഡ്
● അരി - ഫൈറ്റിക് ആസിഡ്
● മരച്ചീനി - പ്രൂസിക് ആസിഡ്
● വെറ്റില - കാറ്റച്യൂണിക് ആസിഡ്
● മണ്ണ് - ഹ്യൂമിക് ആസിഡ്
● മൂത്രം - യൂറിക് ആസിഡ്
*പി.എച്ച്. മൂല്യം*
പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ
(Potential of Hydrogen)
എന്നതിന്റെ ചുരുക്കെഴുത്താണ് പി.എച്ച്.മൂല്യം
(PH)എന്നറിയപ്പെടുന്നത്.
1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ് ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്.
ഇത് ലായനികളുടെ മൂല്യം അളക്കുന്നതിനുള്ള ഏകകം ആണ്.
ഈ രീതിയനുസരിച്ച് ഒരു ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു.
7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ അമ്‌ളഗുണമുള്ളവയെന്നും 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ ക്ഷാരഗുണമുള്ളവയെന്നും തരംതിരിച്ചിരിക്കുന്നു.
(ഈ ഏകകം അനുസരിച്ച് ശുദ്ധജലത്തിന്റെ പി.എച്ച്.മൂല്യം 7 ആണ്)
*pH മൂല്യങ്ങൾ*
〰〰〰〰
● ശുദ്ധജലം - 7
● രക്തം - 7.4
● മൂത്രം - 6.0
● ഉമിനീർ - 6.5-7.4
● പാൽ - 6.6
● കാപ്പി - 5
● ചായ - 5.5
● നാരങ്ങവെള്ളം - 2.4
● ആമാശയ രസം - 1.6-1.8
● തക്കാളി - 4.2-4.4
● മുന്തിരി - 3-3.2
● കടൽവെള്ളം - 8.0
പി.എച്ച്.മൂല്യം അളക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളാണ് സൂചകങ്ങൾ.
(indicators).
ഫിനോഫ്തലീൻ, ലിറ്റ്മസ് (litmus),
മീഥൈൽ റെഡ് (methyl red),
മീഥൈൽ ഓറഞ്ച്(methyl orange)
എന്നിവ സംസൂചകങ്ങളാണ്. കൂടാതെ ഹൈഡ്രാഞ്ചിയ തുടങ്ങിയ ചെടികളുടെ പുഷ്പങ്ങളുടെ നിറം, മണ്ണിലെ പി എച്ച് മൂല്യം അനുസരിച്ച് മാറാം, പൊതുവേ അമ്‌ളഗുണമുള്ള മണ്ണിൽ വളരുന്ന ഹൈഡ്രാഞ്ചിയ ചെടികളിൽ നീലനിറത്തിലും ക്ഷാരഗുണമുള്ള മണ്ണിൽ വളരുന്നവയിൽ പിങ്കുനിറത്തിലുമുള്ള പൂക്കളാണ് കാണപ്പെടുന്നത്
➖➖➖➖➖➖➖➖➖➖➖
51. റേഡിയോ ആക്ടീവതയുള്ള ഒരു അലസവാതകം ?
റഡോണ്‍
52. രക്തത്തിന്റെ പി എച്ച് മൂല്യം ?
7.4
53. ആറ്റത്തിലെ ന്യൂക്ലിയസ് കണ്ടുപിടിച്ചതാര് ?
ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
54. ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ ഐസോടോപ്പ് ?
കാര്‍ബണ്‍ -14
55. നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചതാര് ?
ജോസഫ് പ്രീസ്റ്റ് ലി
56. 100 കാരറ്റോ അതിന് മുകളിലോ മൂല്യമുള്ള വജ്രം ?
പാരഗണ്‍
57. വിമാനങ്ങളില്‍നിന്നുള്ള മാലിന്യങ്ങള്‍ ഖരരൂപത്തിലാക്കി പുറംതള്ളുന്നത് ?
ബ്ലൂ ഐസ്
58. ആഫ്രിക്കന്‍ ട്രിപ്പനോസോമിയാസിസിന്റെ മറ്റൊരുപേര് ?
സ്ലീപ്പിംഗ് സിക്ക്നസ്
59. ക്രോമസോമിന്റെ അടിസ്ഥാനഘടകം ?
DNA
60. DNA – യുടെ ആകൃതി കണ്ടെത്തിയതാരെല്ലാം ?
ജയിംസ് വാട്സണ്‍ , ഫ്രാന്‍സിസ് ക്രിക്
61. DNA –യിലെ ഒരു ന്യൂക്ലിയോടൈഡിലെ നൈട്രജന്‍ ബേസുകളുടെ എണ്ണം ?
നാല്
62. ഘനജലത്തിന്റെ തിളനിലയെത്ര ?
101.4 ഡിഗ്രി സെല്‍ഷ്യസ്
63. സാക്കറിന്‍ കണ്ടുപിടിച്ചതാര് ?
കോണ്‍സ്റ്റാന്റിന്‍ ഫാല്‍ബര്‍ഗ്
64. സോപ്പിന്റെ നിലവാരം നിശ്ചയിക്കുന്നത് ?
ടി. എഫ്. എം.
65. കേവലപൂജ്യം എത്ര കെല്‍വിനുതുല്യമാണ് ?
പൂജ്യം
66. അന്നജത്തിലടങ്ങിയിരിക്കുന്ന പഞ്ചസാര ?
മാള്‍ട്ടോസ്
67. ഏറ്റവും കൂടുതല്‍ വലിച്ചുനീട്ടാന്‍ കഴിയുന്ന ലോഹം ?
സ്വര്‍ണ്ണം
68. പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര് ?
ചാള്‍സ് ഡാര്‍വിന്‍
69. ബീജസംയോഗം നടക്കാത്ത അണ്ഡം ജീവിയായിമാറുന്ന പ്രക്രിയ ?
അനിഷേകജനനം
70. എത്രദിവസം വേണം മനുഷ്യഭ്രൂണത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാവാന്‍ ?
270-280
71. ല്യുവന്‍ഹുക്ക് ബാക്ടീരിയകളെ വിളിച്ചത് എങ്ങനെ ?
അനിമല്‍ക്യൂള്‍സ്
72. തുരിശിന്റെ രാസനാമം ?
കോപ്പര്‍ സള്‍ഫേറ്റ്
73. ഏറ്റവും കൂടുതല്‍ ഏസോടോപ്പുകളുള്ള മൂലകം ?
ടിന്‍
74. LPG –യിലെ പ്രധാനഘടകങ്ങള്‍ ?
പ്രൊപ്പേന്‍,ബ്യൂട്ടേന്‍
75. ലോകത്തില്‍ ഏറ്റവും ദുര്‍ഗന്ധമുള്ള രാസവസ്തു ?
മീതേല്‍മെര്‍കാപ്റ്റണ്‍
76. ഘനജലം കണ്ടെത്തിയതാര് ?
ഹരോള്‍ഡ് യൂറേ
77. ബാക്ടീരിയകളേക്കാള്‍ ചെറുതും വൈറസുകളേക്കാള്‍ വലുതുമായ സൂക്ഷ്മജീവികള്‍ ?
റിക്കറ്റ്സിയ
78. അത് ലറ്റ് ഫൂട്ട് എതുതരം രോഗമാണ് ?
ഫംഗസ്
79. പ്രോട്ടോസോവകള്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗ്ഗം ?
പ്രോട്ടിസ്റ്റ
80. ക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയ ?
മൈകോബാക്ടീരിയം ട്യൂബര്‍കുലോസ്
81. സ്വര്‍ണ്ണത്തിന്റെ ആറ്റോമികസംഖ്യ ?
79
82. ബാക്ടീരിയ എന്ന പേര് നല്‍കിയതാര് ?
ക്രിസ്റ്റന്‍ ഗോട്ട്ഫ്രീഡ് എറിന്‍ബെര്‍ഗ്
83. ഭാവിയുടെ ലോഹം എന്നറിയപ്പെടുന്നത് ?
ടൈറ്റാനിയം
84. IACS- ന് നേതൃത്വം നല്കിയതാര് ?
പ്രൊഫ.മഹേന്ദ്രലാല്‍ സര്‍ക്കാര്‍
85. അജുനോമോട്ടോയുടെ ശാസ്ത്രീയ നാമം ?
മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
86. ഏറ്റവും കുറഞ്ഞ ദ്രവണാങ്കം ഉള്ള മൂലകം ?
ഹീലിയം
87. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം ?
ഹൈഡ്രജന്‍
88. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ലോഹം ?
ടെക്നീഷ്യം
89. ‘ഇതായ് – ഇതായ് ’രോഗം എന്തിന്റെ മലിനീകരണം മൂലമുണ്ടാകുന്നു ?
കാഡ്മിയം
90. മെഴുകില്‍പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ?
ലിഥിയം
91. IACS –ന്റെ പൂര്‍ണ്ണരൂപം ?
Indian Association for the Cultivation of sceince
92. അള്‍ട്രാവൈലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസ്സ് ?
ക്രൂക്ക്സ് ഗ്ലാസ്സ്
93. വിമാനം നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രധാന ലോഹം ?
ടൈറ്റാനിയം
94. ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന ഉന്മേഷം നല്‍കുന്ന വസ്തു ?
ഫെനിലിതെലാമിന്‍
95. പാറകളുടെ കാലപ്പഴക്കം അറിയാന്‍ ഉപയോഗിക്കുന്നത് ?
റുബീഡിയം-സ്ട്രോണ്‍ഷ്യം ഡേറ്റിംഗ്
96. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള രാസവസ്തു ?
ഹൈഡ്രജന്‍ സള്‍ഫൈഡ്
97. മുന്തിരി, പുളി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ടാര്‍ടാറിക്
98. ഇന്‍വാറിലെ ലോഹഘടകങ്ങള്‍ ?
ഇരുമ്പ്,നിക്കല്‍
99. ക്ലോറിന്‍ കണ്ടുപിടിച്ചത് ?
കാള്‍വില്യം ഷീലേ
100. വനസ്പതി നെയ്യ് ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന വാതകം ?
ഹൈഡ്രജന്‍
#Renaissance
1. ഗുരു, ശ്രീ നാരായണ ധർമ്മ സംഘം സ്ഥാപിച്ച വർഷം
Ans: 1928
2. ഗുരു ആലുവായിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം
Ans: 1913
3. ഈഴവരുടെ രാഷ്ട്രീയ പിതാമഹൻ എന്നറിയപ്പെടുന്നത്
Ans: ഡോ പൽപ്പു
4. ചട്ടമ്പി സ്വാമികളുടെയോഗാ ഗുരു
Ans: തൈക്കാട് അയ്യാ
5. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ആശാൻ എഴുതിയ കൃതി
Ans: ദുരവസ്ഥ
6. മദ്രാസ് മെയിൽ പത്രത്തിൽ 'തിരുവിതാംകോട്ടെ തീയൻ' എന്ന ലേഖനം എഴുതിയത്
Ans: ഡോ പൽപ്പു
7. അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം
Ans: 1912
8. കുമാരനാശാനെ 'വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്ന് വിളിച്ചത്
Ans: ജോസഫ് മുണ്ടശ്ശേരി
9. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കപ്പെട്ട നവോത്ഥാന നായകൻ
Ans: ശ്രീ നാരായണ ഗുരു
10. മഹാകാവ്യം എഴുതാതെ മഹാകവി എന്ന പദവി ലഭിച്ച കവി
Ans: കുമാരനാശാൻ
11. ഈഴവ മെമ്മോറിയലിൽ ഒപ്പുവെച്ച ആൾക്കാരുടെ എണ്ണം
Ans: 13176
12. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ
Ans: തൈക്കാട് അയ്യാ
13. ബ്രിട്ടീഷ് ഭരണത്തെ വെൺ നീച ഭരണം എന്ന് വിളിച്ചത്
Ans: വൈകുണ്ഠ സ്വാമികൾ
14. കേരളാ ബുദ്ധൻ എന്നറിയപ്പെടുന്നത്
Ans: ശ്രീ നാരായണ ഗുരു
15. ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം
Ans: ശ്രീലങ്ക
#Commissions
1. കേരളത്തിൽ ICDS പദ്ധതി ആരംഭിച്ച സ്ഥലം
Ans: വേങ്ങറ (മലപ്പുറം)
2. അന്ത്യോദയ അന്ന യോജന ആരംഭിച്ച പ്രധാനമന്ത്രി
Ans: എ ബി വാജ്‌പേയി (2000 ഡിസംബർ 25)
3. 18 വയസിനുതാഴെയുള്ള ക്യാൻസർ ബാധിതരായ കുട്ടികൾക്കായി കേരളസർക്കാർ 2008ഇൽ ആരംഭിച്ച പദ്ധതി
Ans: ക്യാൻസർ സുരക്ഷ പദ്ധതി
4. കേന്ദ്ര നഗരവികസന മന്ത്രാലയം (നടത്തിപ്പ് ജില്ലാ പഞ്ചായത്തിന്)
Ans: നവജാത ശിശുക്കളുടെ മരണനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
5. അപകടങ്ങളിൽ മരണപ്പെടുന്നവർക്കും അംഗവൈകല്യം സംഭവിക്കുന്നവർക്കുമായി കേന്ദ്ര സർക്കാർ ആരംഭിച്ച വാർഷിക ഇൻഷുറൻസ് പദ്ധതി
Ans: പ്രധാൻ മന്ത്രി സുരക്ഷ ബീമാ യോജന (PMSBY)
6. ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം
Ans: സ്വീഡൻ
7. TRYSEM(Training Rural Youth for Self Employment)
Ans: TRYSEM ഉദ്‌ഘാടനം ചെയ്ത പ്രധാനമന്ത്രി
8. കുടുംബശ്രീ പദ്ധതി ഉദ്‌ഘാടനം ചെയ്ത ജില്ല
Ans: മലപ്പുറം
9. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY)
Ans: PMGSY ഉദ്‌ഘാടനം ചെയ്തത്
10. സംസ്ഥാന വനിതാ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി
Ans: 5 വർഷം
11. ടൂറിസം വികസനത്തിനായി സാംസ്കാരിക ടൂറിസം മന്ത്രാലയം ആരംഭിച്ച പദ്ധതി
Ans: ഇൻക്രഡിബിൾ ഇന്ത്യ (ബ്രാൻഡ് അംബാസിഡർ: നരേന്ദ്ര മോഡി)
12. ഇന്ദിര ആവാസ് യോജന പ്രകാരം ലഭിക്കുന്ന സാമ്പത്തിക സഹായം
Ans: സമതല പ്രദേശങ്ങളിൽ 70000 ഉയർന്ന സ്ഥലങ്ങളിൽ 75000 രൂപ
13. മിഡ് ഡേ മീൽസ് പദ്ധതി ആദ്യം നടപ്പിലാക്കിയ സംസ്ഥാനം
Ans: തമിഴ്നാട് (1960 ഇൽ, രണ്ടാമത് ഗുജറാത്ത്)
14. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGP) ആരംഭിച്ച പ്രധാനമന്ത്രി
Ans: മൻമോഹൻ സിംഗ് (2006 ഫെബ്രുവരി 2)
15. കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളുടെ എണ്ണം
Ans: 10 - 20
0 Comments